Day: March 16, 2021

റബര്‍ പുകപ്പുരയില്‍ തീപ്പിടിത്തം;കാല്‍ ലക്ഷത്തോളം രൂപയുടെ നഷ്ടം

കല്ലടിക്കോട്:കരിമ്പ പുതുക്കോടില്‍ റബര്‍ പുകപുരയ്ക്ക് തീപിടിച്ച് പതിനായിരങ്ങളുടെ നാശനഷ്ടം.ആലൂംമൂട്ടില്‍ ബിനോയ് ജോര്‍ജ്ജി ന്റെ പുകപുരയിലാണ് അഗ്നിബാധയുണ്ടായത്.200 ഓളം റബര്‍ ഷീ റ്റുകള്‍ കത്തി നശിച്ചു.ചൊവ്വാഴ്ച വൈകീട്ട് ആറരയോടെയായിരുന്നു സംഭവം.പഴയ വീടിനോട് ചേര്‍ന്നാണ് പുകപ്പുരയുള്ളത്. തീപിടിത്ത ത്തില്‍ അടുക്കള ഭാഗവും കത്തി നശിച്ചു.പഴയ…

കിണറില്‍ അകപ്പെട്ട പശുവിനെ ഫയര്‍ഫോഴ്‌സ് രക്ഷപ്പെടുത്തി

കോട്ടോപ്പാടം: കച്ചേരിപ്പറമ്പില്‍ സ്വകാര്യ വ്യക്തിയുടെ റബര്‍ തോ ട്ടത്തിലെ ആള്‍മറയില്ലാത്ത കിണറില്‍ അകപ്പെട്ട പശുവിനെ ഫയര്‍ ഫോഴ്‌സ് രക്ഷപ്പെടുത്തി.ഓടക്കുഴി അലിയുടെ പശുവാണ് തോട്ട ത്തിലെ കിണറില്‍ അകപ്പെട്ടത്.ചൊവ്വാഴ്ച രാവിലെ പത്ത് മണി യോ ടെയായിരുന്നു സംഭവം. മേയാന്‍ വിട്ട പശു തോട്ടത്തിലെ…

എല്‍ഡിഎഫ് അലനല്ലൂര്‍ മേഖല
കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു

അലനല്ലൂര്‍:എല്‍ഡിഎഫ് അലനല്ലൂര്‍ മേഖല തിരഞ്ഞെടുപ്പ് കണ്‍ വെന്‍ഷന്‍ ക്രൗണ്‍ ഓഡിറ്റോറിയത്തില്‍ നടന്നു.സിപിഎം സം സ്ഥാന കമ്മിറ്റി അംഗം ഗിരിജാ സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. സിപിഐ ജില്ലാ കമ്മിറ്റി അംഗം കെ രവികുമാര്‍ അധ്യക്ഷനായി. സ്ഥാനാര്‍ത്ഥി കെപി സുരേഷ് രാജ്, നേതാക്കളായ ജോസ്…

ജില്ലയില്‍ ഇന്ന് അഞ്ച് സ്ഥാനാര്‍ത്ഥികള്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു

പാലക്കാട്:2021 ലെ നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ല യില്‍ ഇന്ന് അഞ്ച് സ്ഥാനാര്‍ത്ഥികള്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പി ച്ചു.മൂന്നു നിയോജക മണ്ഡലങ്ങളില്‍ നിന്നായാണ് അഞ്ച് സ്ഥാനാര്‍ ഥികള്‍ പത്രിക സമര്‍പ്പിച്ചത്. ഇതോടെ രണ്ട് ദിവസങ്ങളിലായി ജില്ല യില്‍ 23 സ്ഥാനാര്‍ത്ഥികള്‍ നാമനിര്‍ദേശപത്രിക…

യു.സി രാമന് കോങ്ങാടില്‍ ആവേശോജ്വല വരവേല്‍പ്പ്

തച്ചമ്പാറ: കോങ്ങാട് മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ത്ഥി യു.സി രാമന് മണ്ഡലത്തില്‍ ആവേശോജ്വല വരവേല്പ് നല്‍കി . മണ്ഡല അതിര്‍ത്ഥിയായ നൊട്ടമ്മലയില്‍ നിന്നും നൂറുകണക്കിന് യു.ഡി .എഫ് പ്രവര്‍ത്തകരുടെ അകമ്പടിയോടെ കോങ്ങാട് മണ്ഡലത്തി ന്റെ സ്‌നേഹാദരങ്ങളേറ്റുവാങ്ങി സ്ഥാനാര്‍ത്ഥി യു.സി രാമന്‍ ജന ങ്ങളെ…

എല്‍ഡിഎഫ് കാഞ്ഞിരപ്പുഴ പഞ്ചായത്ത് കണ്‍വെന്‍ഷന്‍

കാഞ്ഞിരപ്പുഴ:എല്‍ഡിഎഫ് കാഞ്ഞിരപ്പുഴ പഞ്ചായത്ത് കണ്‍വെന്‍ ഷന്‍ സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം എന്‍.എന്‍.കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. എല്‍ഡിഎഫ് പഞ്ചായത്ത് കമ്മറ്റി ചെയര്‍മാന്‍ പി. മണികണ്ഠന്‍ അധ്യക്ഷത വഹിച്ചു.സ്ഥാനാര്‍ത്ഥി അഡ്വ: കെ.ശാന്ത കുമാരി കേരള കോണ്‍ഗ്രസ് (എം) സംസ്ഥാന സെക്രട്ടറി അഡ്വ. ജോ…

പ്രതീക്ഷയുടെ പുത്തന്‍ അനുഭവങ്ങളുമായി ജാലകങ്ങള്‍ക്കപ്പുറം

അഗളി:ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കായി അഗളി ബിആര്‍സി യും നടക്കാവ് യുആര്‍സിയും സംയുക്തമായി നടപ്പിലാക്കുന്ന ജാലകങ്ങള്‍ക്കപ്പുറം പരിപാടി ശ്രദ്ധേയമായി.കൊറോണ കാല ഘട്ടത്തില്‍ വീടുകളില്‍ ഒതുങ്ങി കൂടേണ്ടി വന്ന ഭിന്നശേഷിക്കാ രായ കുട്ടികളില്‍ ആത്മവിശ്വാസത്തിന്റേയും വിനോദത്തി ന്റെ യും പുതിയ അനുഭവങ്ങള്‍ പകരാനായാണ് സമഗ്ര ശിക്ഷാ…

വികസന സ്വപ്നങ്ങള്‍ പങ്കുവെച്ച് യു.ഡി.എഫ്
ജനപ്രതിനിധി സംഗമം

മണ്ണാര്‍ക്കാട് :മണ്ഡലത്തില്‍ നടപ്പാക്കിയ വികസന പദ്ധതികളുടെ പൂര്‍ത്തീകരണവും ഭാവി വികസന പരിപാടികളും ചര്‍ച്ചയാക്കി യു.ഡി.എഫ് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ജനപ്രതിനിധി സംഗമം ശ്രദ്ധേയമായി.സ്ഥാനാര്‍ത്ഥി എന്‍.ഷംസുദ്ദീന്‍ സംഗമം ഉദ്ഘാടനം ചെയ്തു.ഡി.സി.സി സെക്രട്ടറി പി.അഹമ്മദ് അഷ്‌റഫ് അധ്യക്ഷനാ യി. തെരഞ്ഞെടുപ്പ് കമ്മിറ്റി കണ്‍വീനര്‍ ടി.എ.സലാം,നേതാക്കളായ…

എന്‍ഡിഎ സ്ഥാനാര്‍ത്ഥി നസീമ ഷറഫുദ്ദീന്‍ പ്രചരണമാരംഭിച്ചു

വിജയിച്ച് വന്നാല്‍ മണ്ണാര്‍ക്കാട് ചിന്നത്തടാകം റോഡ് ദേശീയപാതയാക്കി ഉയര്‍ത്താന്‍ പരിശ്രമിക്കുമെന്ന് നസീമ മണ്ണാര്‍ക്കാട്: നിയോജക മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി നസീമ ഷറഫുദ്ദീന്‍ മണ്ഡലത്തില്‍ പ്രചരണമാരംഭിച്ചു.ഇന്ന് മണ്ണാര്‍ക്കാട് നഗ രത്തിലെ വ്യാപാര സ്ഥാപനങ്ങിലലെത്തി സ്ഥാനാര്‍ത്ഥി വോട്ടഭ്യര്‍ ത്ഥിച്ചു.വിജയിച്ച് വന്നാല്‍ മണ്ണാര്‍ക്കാട് ചിന്നത്തടാകം റോഡ്…

സേവ് മണ്ണാര്‍ക്കാട് ഉല്‍പ്പാദിപ്പിച്ച അരി വിതരണം തുടങ്ങി

മണ്ണാര്‍ക്കാട്:സേവ് മണ്ണാര്‍ക്കാട് ജനകീയ കൂട്ടായ്മ അരകുര്‍ശ്ശിയില്‍ റൂറല്‍ ബാങ്ക് സെക്രട്ടറി എം. പുരുഷോത്തമന്റെ ഉടമസ്ഥതയി ലുള്ള രണ്ടര ഏക്കര്‍ പാടത്ത് കൃഷി ചെയ്ത നെല്ല് അരിയാക്കി വിതരണം തുടങ്ങി. വിതരണോദ്ഘാടനം സേവ് രക്ഷാധികാരി എം. പുരുഷോത്തമന്‍ ഡോക്ടര്‍ പി. ക്യു. ഷഹാബുദ്ദീന്…

error: Content is protected !!