Day: March 11, 2021

ഫ്ലൈയിങ്, സ്റ്റാറ്റിക് സർവെയ്‌ലൻസ് സ്ക്വാഡുകളുടെ പ്രവർത്തനം ജില്ലാ കലക്ടർ വിലയിരുത്തി

പാലക്കാട്:നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അനധികൃത പണമിടപാട്, ലഹരിവസ്തുക്കളുടെ കടത്ത് എന്നിവ തടയുന്നതിനാ യി നിയോഗിച്ച ജില്ലയിലെ ഫ്ലൈയിങ്, സ്റ്റാറ്റിക് സർവെയ്‌ലൻസ് സ്ക്വാഡുകളുടെ പ്രവർത്തനം ജില്ലാ കലക്ടർ മൃൺമയി ജോഷി ശശാങ്ക് നേരിട്ട് വിലയിരുത്തി. പാലക്കാട് താലൂക്ക് പരിധിയിൽ പ്രവർത്തിക്കുന്ന സ്ക്വാഡുകളുടെ പ്രവർത്തനമാണ്…

ഇന്ന് കോവിഡ് 19 ഒന്നാം ഡോസ് കുത്തിവെപ്പ് എടുത്തത് 31 പേര്‍

മണ്ണാര്‍ക്കാട്:ജില്ലയില്‍ ഇന്ന് ആകെ 32 പേര്‍ കോവിഡ് 19 പ്രതിരോധ കുത്തിവെപ്പെടുത്തു. ആകെ ലക്ഷ്യമിട്ടിരുന്നത് 100 പേരായിരുന്നു.3 ആരോഗ്യ പ്രവര്‍ത്തകര്‍ ഇന്ന് കുത്തിവെപ്പെടുത്തിട്ടുണ്ട് (2 പേര്‍ ഒന്നാം ഡോസും ഒരാള്‍ രണ്ടാം ഡോസും).29 മുന്നണി പ്രവര്‍ത്തകര്‍ ഒന്നാം ഡോസ് കുത്തിവെപ്പെടുത്തിട്ടുണ്ട്. പറമ്പിക്കുളം…

സുഹൈറിന് ജന്‍മനാടിന്റെ ഉജ്വല സ്വീകരണം

അലനല്ലൂര്‍:ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ മിന്നിത്തിളങ്ങിയ മലയാളിക ളുടെ അഭിമാനം വി പി സുഹൈറിന് ജന്‍മനാടായ എടത്തനാട്ടു കരയില്‍ ആവേശകരമായ വരവേല്‍പ്പ്.കരിപ്പൂരില്‍ നിന്നും റോഡ് മാര്‍ഗം എത്തിയ താരത്തെ ജില്ലാ അതിര്‍ത്തിയായ കാഞ്ഞിരം പാറയില്‍ നിന്നും തുറന്ന വാഹനത്തിലാണ് ആനയിച്ചത്.ഇരുചക്ര വാഹനങ്ങളും വാദ്യമേളങ്ങളും…

വിരമിക്കുന്ന അധ്യാപകര്‍ക്ക്
കെ.എസ്.ടി.എ.യുടെ സ്‌നേഹാദരം :

മണ്ണാര്‍ക്കാട് :ഉപജില്ലയില്‍ നിന്നും വിരമിക്കുന്ന അധ്യാപകര്‍ക്കുള്ള കെ.എസ്.ടി.എ. സബ്ജില്ലാ യാത്രയയപ്പ് സി.പി.എം മണ്ണാര്‍ക്കാട് ഏരി യാ സെക്രട്ടറി യു.ടി.രാമകൃഷ്ണന്‍ ഉദ്ഘാനം ചെയ്തു.ജില്ലാ സെക്രട്ടറി എം.ആര്‍. മഹേഷ് കുമാര്‍ ഉപഹാര സമര്‍പ്പണം നടത്തി. .പ്രസിഡണ്ട് പി.എം. മധു അധ്യക്ഷത വഹിച്ചു.ജില്ലാ എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗം.എ.ഹാറൂണ്‍,…

തിരുവിഴാംകുന്നില്‍ അഞ്ചു അപൂര്‍വ്വയിനം പക്ഷികളെ കണ്ടെത്തി

തിരുവിഴാംകുന്ന്:കേരള വെറ്ററിനറി ആന്‍ഡ് അനിമല്‍ സയന്‍സസ് യൂണിവേഴ്‌സിറ്റി കാമ്പസില്‍ അഞ്ചു അപൂര്‍വ്വയിനം പക്ഷികളെ കണ്ടെത്തി.പാലക്കാട് നാച്വറല്‍ ഹിസ്റ്ററി സൊസൈറ്റിയും തിരു വിഴാംകുന്ന് കോളേജ് ഓഫ് ഏവിയന്‍ സയന്‍സസ് ആന്‍ഡ് മാനേ ജ്‌മെന്റും ചേര്‍ന്നാണ് പക്ഷി സര്‍വ്വേ നടത്തിയത്. ഇരുപത് അംഗ പക്ഷി…

ദേശീയപാതയില്‍ നിയന്ത്രണം വിട്ട് ലോറി മറിഞ്ഞു

കല്ലടിക്കോട്: ദേശീയപാതയില്‍ കല്ലടിക്കോട് തുപ്പനാട് റോഡിലെ വെള്ളക്കെട്ടില്‍പ്പെട്ടു നിയന്ത്രണം വിട്ട ലോറി മറിഞ്ഞു. ലോറി ഡ്രൈവര്‍ തൃച്ചി സ്വദേശി മണികണ്ഠന് നിസ്സാര പരിക്കേറ്റു.ഇന്ന് പുലര്‍ച്ചെ 4 മണിയോടെയാണ് സംഭവം.തൃശ്ശിനാപ്പള്ളിയില്‍ നിന്നും വടകരയിലേക്ക് വാഴക്കുല കയറ്റി പോവുകയായിരുന്നു ലോറി യാ ണ് അപകടത്തില്‍പ്പെട്ടത്.…

രണ്ടര കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍; കൂട്ടാളികള്‍ രക്ഷപ്പെട്ടു

മണ്ണാര്‍ക്കാട്:കാറില്‍ വില്‍പ്പനക്കായി സൂക്ഷിച്ചിരുന്ന രണ്ടര കിലോ കഞ്ചാവുമായി യുവാവ് എക്‌സൈസിന്റെ പിടിയിലായി.തെങ്കര കോല്‍പ്പാടം സ്വദേശി കെ.രാഹുല്‍ (25) ആണ് അറസ്റ്റിലായത്.ഇന്ന് പുലര്‍ച്ചെ കോല്‍പ്പാടത്ത് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്.പാലക്കാട് എക്‌സൈസ് ഇന്റലിജന്‍സ് ബ്യൂറോയ്ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പാലക്കാട് ഐ…

നിയമസഭാ തിരഞ്ഞെടുപ്പ്: സ്ഥാനാര്‍ഥികള്‍ക്ക് ഓണ്‍ലൈനായി നാമനിര്‍ദ്ദേശപത്രിക തയ്യാറാക്കാം

പാലക്കാട്:കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ സുവിധ വെബ്സൈറ്റ് വഴി നിയമസഭ തിരഞ്ഞെടുപ്പിലേക്ക് സ്ഥാനാര്‍ഥികള്‍ക്ക് ഓണ്‍ ലൈനായി നാമനിര്‍ദ്ദേശ പത്രിക തയ്യാറാക്കാം .  http://suvidha.eci.gov.in എന്ന വെബ്സൈറ്റില്‍ കയറി ആദ്യം കാണു ന്ന പേജില്‍ നിയമസഭ  ഇലക്ഷന്‍ സെലക്ട് ചെയ്യണം തുടര്‍ന്ന് വരുന്ന പേജില്‍  മൊബൈല്‍…

ജില്ലയില്‍ 12 നിയോജകമണ്ഡലങ്ങളിലെ വരണാധികാരികളും ഉപവരണാധികാരികളും

പാലക്കാട്: നിയോജക മണ്ഡലം- വരണാധികാരി (ഫോണ്‍ നമ്പര്‍)- ഉപ വരണാധികാരി (ഫോണ്‍ നമ്പര്‍) എന്നിവ യഥാക്രമം: ആലത്തൂര്‍- പാലക്കാട് ലാന്‍ഡ് റിഫോംസ് ഡെപ്യൂട്ടി കലക്ടര്‍ ബി. അനില്‍കുമാര്‍ (7012846572)- ആലത്തൂര്‍ ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസര്‍ ദിവ്യ കുഞ്ഞുണ്ണി (9400827697). ചിറ്റൂര്‍- ജില്ലാ…

നിയമസഭാ തിരഞ്ഞെടുപ്പ്: നാമനിര്‍ദ്ദേശ പത്രികാ സമര്‍പ്പണം നാളെ മുതല്‍

മണ്ണാര്‍ക്കാട്:നിയമസഭാ തിരഞ്ഞെടുപ്പിനായുള്ള നാമനിര്‍ദ്ദേശ പ ത്രിക സമര്‍പ്പണം മാര്‍ച്ച് 12 മുതല്‍ ആരംഭിക്കും. ജില്ലയിലെ 12 നിയ മസഭാ നിയോജക മണ്ഡലങ്ങളിലെ വരണാധികാരികള്‍ക്കും ഉപ വരണാധികാരികള്‍ക്കും മുമ്പാകെയാണ് നാമനിര്‍ദ്ദേശപത്രികകള്‍ സമര്‍പ്പിക്കേണ്ടത്. ഇക്കുറി നാമനിര്‍ദ്ദേശ പത്രിക ഓണ്‍ലൈനില്‍ തയ്യാറാക്കുന്നതിനുള്ള സംവിധാനവും തിരഞ്ഞെടുപ്പ് കമ്മീഷന്റെ…

error: Content is protected !!