Day: March 2, 2021

വനത്തിലൂടെ അനധികൃതമായി പൈപ്പിട്ടതിന് വനംവകുപ്പ് കേസെടുത്തു

അഗളി:സ്വകാര്യ സ്ഥലത്തെ കുളങ്ങളില്‍ വെള്ളം ശേഖരിക്കുന്ന തിനായി വനത്തിലൂടെ നിയമവിരുദ്ധമായി പൈപ്പുകള്‍ സ്ഥാപിച്ച തിനെതിരെ വനംവകുപ്പ് കേസെടുത്തു.പുതൂര്‍ ഫോറസ്റ്റ് സ്‌റ്റേഷന്‍ പരിധിയിലെ വല്ലവട്ടി വനത്തിലാണ് അടിക്കാടുകള്‍ വെട്ടിയൊ തു ക്കി മണ്ണിളക്കി ചാലുകീറി 620 മീറ്റര്‍ ദൂരത്തില്‍ പൈപ്പുകള്‍ സ്ഥാപി ച്ചതായി…

കാട്ടില്‍ നിന്നും ചാരായവും വാഷും കണ്ടെത്തി

അഗളി:അട്ടപ്പാടി പൊട്ടിക്കല്‍ ഊരിന് സമീപം കാട്ടില്‍ നിന്നും 25 ലിറ്റര്‍ ചാരായവും 444 ലിറ്റര്‍ വാഷും എക്‌സൈസ് കണ്ടെടുത്തു. മണ്ണാര്‍ക്കാട് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടോണി ജോ സിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.കഴിഞ്ഞ ഏതാനം ആഴ്ചകളായി താഴെ കക്കുപ്പടി ഊര് കേന്ദ്രീകരിച്ച് സര്‍ക്കിള്‍…

നൈപുണ്യ വികസന വര്‍ക്ക്‌ഷോപ്പും ഓണ്‍ലൈന്‍ പ്രഭാഷണ പരമ്പരയും

അലനല്ലൂര്‍:കേരള വെറ്ററിനറി സര്‍വ്വകലാശാലയ്ക്ക് കീഴില്‍ പ്രവര്‍ ത്തിക്കുന്ന തിരുവിഴാംകുന്ന് കോളേജ് ഓഫ് ഏവിയന്‍ സയന്‍സസ് ആന്‍ഡ് മാനേജ്‌മെന്റില്‍ നൈപ്യുണ്യ വികസന വര്‍ക്ക് ഷോപ്പും ഓണ്‍ലൈന്‍ പ്രഭാഷണ പരമ്പരയും സംഘടിപ്പിച്ചു.സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ.എം ആര്‍ രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. യൂണിവേഴ്‌സിറ്റി ഡയറക്ടര്‍…

തിരുപ്പൂരില്‍ വാഹനാപകടത്തില്‍ മണ്ണാര്‍ക്കാട് സ്വദേശി മരിച്ചു

മണ്ണാര്‍ക്കാട്: തമിഴ്‌നാട് തിരുപ്പൂരിലുണ്ടായ വാഹനാപകടത്തില്‍ മണ്ണാര്‍ക്കാട് സ്വദേശിയായ യുവാവ് മരിച്ചു.പെരിമ്പടാരി തുമ്പക്കു ഴിയില്‍ ബഷീറിന്റെ മകന്‍ ടി.കെ. മുഹമ്മദ് ഷഹീര്‍ (29) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന സുഹൃത്ത് ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്. തിങ്കളാഴ്ച തിരുപ്പൂര്‍ സേവൂരി ലാണ് ഇവര്‍ സഞ്ചരിച്ചിരുന്ന…

മേളയിലെ സംവാദങ്ങളും ചർച്ചകളും യൂ ട്യൂബിൽ

പാലക്കാട്: ചലച്ചിത്രമേളയിലെ തത്സമയചർച്ചകളും സംഭാഷണങ്ങ ളും യൂട്യൂ ബ് ചാനലിൽ . IFFK യുടെ ഔദ്യോഗിക യുട്യൂബ് ചാനലി ലാണ് കരു തൽ കാലത്തെ ഓൺലൈൻ ചർച്ചകളും സംവാദങ്ങളും പ്രതികരണങ്ങളും ഉൾപ്പെടുത്തിയിരിക്കുന്നത് . ഗൊദാർദ് , ഉബർ ട്ടോ പസോളിനി ,ജാസ്മില…

മേളയിൽ ഇനി 37 ചിത്രങ്ങൾ

പാലക്കാട്: രാജ്യാന്തര മേളയുടെ അവസാന രണ്ട് ദിനങ്ങളിലായി 37 ചിത്രങ്ങൾ പ്രദർശിപ്പിക്കും. നാലാം ദിനമായ നാളെ ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്ത മത്സര ചിത്രമായ ചുരുളിയും ഉദ്ഘാ ടന ചിത്രമായിരുന്ന ക്വോ വാഡിസ് ഐഡ? യും ഉൾപ്പെടെ 19 ചിത്ര…

പ്രേക്ഷക പുരസ്‌കാരത്തിന് 18 വയസ്സ്

പാലക്കാട്: കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ പ്രേക്ഷക പുരസ്‌ കാരത്തിന് പതിനെട്ടിന്റെ നിറവ് . 2002 ൽ മേളയുടെ സംഘാടനം ചലച്ചിത്ര അക്കാദമി ഏറ്റെടുത്തതുമുതലാണ് ഈ പുരസ്കാരവും ആ രംഭിച്ചത് . പ്രേക്ഷകരെ കേന്ദ്രസ്ഥാനത്ത് പ്രതിഷ്ഠിക്കുന്ന ചലച്ചിത്ര ക്കാഴ്ചകളും വോട്ടെടുപ്പുമുള്ള ഇന്ത്യയിലെ ഏറ്റവും…

ഫിലിം സൊസൈറ്റികൾ മേളയ്ക്ക് നൽകുന്നത് മികച്ച പിന്തുണയെന്ന് ഓപ്പൺ ഫോറം

പാലക്കാട്: ഫിലിം സൊസൈറ്റികൾ മേളയ്ക്ക് നൽകുന്നത് കലവ റയില്ലാത്ത പിന്തുണയെന്ന് ഓപ്പൺ ഫോറം .മേളയുടെ നവീകരണ ത്തിന് പുതിയ ആശയങ്ങൾ സംഭാവന ചെയ്യുന്നതിൽ ഫിലിം സൊ സൈറ്റികൾ പങ്ക് വഹിക്കുന്നുണ്ടന്നും ‘ഫിലിം സൊസൈറ്റികളും ചലച്ചിത്ര മേളകളും’ എന്ന വിഷയത്തിൽ നടന്ന സംവാദം…

റാങ്ക് ജേതാവിനെ അനുമോദിച്ചു

കോട്ടോപ്പാടം:എം എസ് എഫ് കോട്ടോപ്പാടം പഞ്ചായത്ത് കമ്മി റ്റി യുടെ നേതൃത്വത്തില്‍ എം എസ് സി മൈക്രോ ബയോളജിയില്‍ പെരിയാര്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും ഗോള്‍ഡ് മെഡലോടെ ഒന്നാം റാങ്ക് കരസ്ഥമാക്കിയ പി.അക്ഷയ ദാസിനെ അനുമോദിച്ചു. എം എസ് എഫ് ജില്ലാ സീനിയര്‍…

അവശ്യസര്‍വീസ് ജീവനക്കാര്‍ക്ക് പോസ്റ്റല്‍ ബാലറ്റ് സൗകര്യം

മണ്ണാര്‍ക്കാട്:ജില്ലയിലെ 16 കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകളി ലെ അവശ്യ സര്‍വീസ് ജീവനക്കാര്‍ക്ക് പോസ്റ്റല്‍ ബാലറ്റ് വഴി വോട്ട് ചെയ്യാം.നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന ഏപ്രില്‍ ആറിന് ജോ ലിയില്‍ തുടരേണ്ട ഉദ്യോഗസ്ഥര്‍ക്കാണ് പോസ്റ്റല്‍ ബാലറ്റ് സംവിധാ നം ഒരുക്കുന്നത്.ഇതിനായി അവശ്യസര്‍വീസുകളായി തിരഞ്ഞെടു ത്ത…

error: Content is protected !!