Day: March 20, 2021

എൻ.ഷംസുദ്ദീൻ: അലനല്ലൂരിൽ പര്യടനം നടത്തി

അലനല്ലൂർ: യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ.എൻ.ഷംസുദ്ധീൻ അലനല്ലൂരിൽ പര്യടനം നടത്തി. വൈകിട്ടോടെ അലനല്ലൂരിൽ ടൗ ണിൽ എത്തിയ ഷംസുദ്ധീൻ വ്യാപാരികളെയും, യാത്രക്കാരെ യും, ഓട്ടോ, ചുമട്ടുതൊഴിലാളികളെയും നേരിൽ കണ്ട് വോട്ട് അഭ്യർ ത്ഥിച്ചു. യു.ഡി.എഫ് അലനല്ലൂർ മേഖല തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് അഡ്വ.എൻ.ഷംസുദ്ധീൻ…

ഇ.വി.എം, വിവിപാറ്റ് മെഷീനുകള്‍ പരിചയപ്പെടുത്തുന്നതിന് വാഹനപര്യടനം 22 ന് ആരംഭിക്കും

പാലക്കാട്: നിയമസഭാ തിരഞ്ഞടുപ്പുമായി ബന്ധപ്പെട്ട് സ്വീപിന്റെ (സിസ്റ്റമാറ്റിക് വോട്ടേഴ്സ് എജ്യുക്കേഷന്‍ ആന്റ് ഇലക്ടറല്‍ പാര്‍ട്ടിസി പ്പേഷന്‍ പ്രോഗ്രാം) ഭാഗമായി ഇ.വി.എം മെഷീന്‍, വിവിപാറ്റ് മെഷീ നുകളുടെ പ്രവര്‍ത്തനം പൊതുജനങ്ങള്‍ക്ക് പരിചയപ്പെടു ത്തുന്നതി ന് ജില്ലയിലെ വിവിധ കേന്ദ്രങ്ങളിലായി വാഹനപര്യടനം മാര്‍ച്ച് 22…

ജില്ലയില്‍ സൂക്ഷ്മപരിശോധനക്കു ശേഷം 80 സ്ഥാനാര്‍ത്ഥികള്‍

പാലക്കാട്-:നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സൂക്ഷ്മ പരിശോധനയ്ക്കു ശേഷം ജില്ലയിലെ 12 നിയോജക മണ്ഡലങ്ങളില്‍ നിന്നായി 80 സ്ഥാനാര്‍ത്ഥികളുടെ നാമനിര്‍ ദ്ദേശപത്രികകള്‍ സ്വീകരിച്ചു. നിയോജകമണ്ഡലം, സ്ഥാനാര്‍ ത്ഥികളുടെ എണ്ണം എന്നിവ ക്രമത്തില്‍. ചിറ്റൂര്‍-7തൃത്താല-11പട്ടാമ്പി-6ഷൊര്‍ണൂര്‍-6ഒറ്റപ്പാലം-4കോങ്ങാട്-4മണ്ണാര്‍ക്കാട്-12മലമ്പുഴ-6പാലക്കാട്-7തരൂര്‍-4നെന്മാറ-8ആലത്തൂര്‍-5

ജില്ലാ യൂത്ത് വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ്
തച്ചമ്പാറയില്‍ തുടങ്ങി

തച്ചമ്പാറ: രണ്ടു ദിവസം നീണ്ടുനില്‍ക്കുന്ന 36-മത് പാലക്കാട് ജില്ലാ യൂത്ത് വോളിബോള്‍ ചാമ്പ്യന്‍ഷിപ്പിന് തച്ചമ്പാറയില്‍ തുടക്കമാ യി.ജില്ലാ വോളിബോള്‍ അസോസിയേഷന്‍ (അഡ്‌ഹോക്) കമ്മിറ്റി യുടെയും, തച്ചമ്പാറ ദേശീയ ഗ്രന്ഥശാലയുടെയും കായിക വികസന സമിതിയുടെയും നേതൃത്വത്തില്‍ തച്ചമ്പാറ ദേശബന്ധു ഹയര്‍ സെ ക്കണ്ടറി…

നിയമസഭാ തിരഞ്ഞെടുപ്പ്: പൊതുജനങ്ങള്‍ക്ക് പൊതു നിരീക്ഷകര്‍ക്ക് പരാതി നല്‍കാം

മണ്ണാര്‍ക്കാട്:നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് വിവിധ മണ്ഡലങ്ങളിലെ ചുമതലയുള്ള പൊതു നിരീക്ഷകര്‍ പൊതുഅവധി ഒഴികെയുള്ള ദിവസങ്ങളില്‍ പെരുമാറ്റച്ചട്ട ലംഘനവുമായി ബന്ധ പ്പെട്ട പരാതികള്‍ കേള്‍ക്കും. തൃത്താല, പട്ടാമ്പി, ഷൊര്‍ണൂര്‍ മണ്ഡലങ്ങളിലെ പൊതുനിരീക്ഷക ന്‍ രാജേന്ദ്ര രത്നൂ ഐഎഎസ് തിങ്കള്‍ മുതല്‍ ശനി വരെ രാവിലെ…

‘നൂറല്ല..ഇരുനൂറ്റിയമ്പത്’
ചെക്ക് ഡാം ചലഞ്ചിന്
വിജയകരമായ സമാപനം

അഗളി:ലക്ഷ്യം വെച്ചതിന്റെ ഇരട്ടിയലധികം ബ്രഷ് വുഡ് തടയണ കള്‍ ശ്രമദാനത്തിലൂടെ നിര്‍മിച്ച് വന്യജീവികള്‍ക്ക് വനത്തിനുള്ളി ല്‍ ജലലഭ്യത ഉറപ്പാക്കി വനംവകുപ്പ്.വനദിനത്തിന് മുന്നോടിയായി പാലക്കാട് ഈസ്റ്റേണ്‍ സര്‍ക്കിളിന് കീഴിലെ വൈല്‍ഡ് ലൈഫ് ഡി വിഷനുകളില്‍ നൂറ് ബ്രഷ് വുഡ് തടയണകള്‍ നിര്‍മിക്കാനാണ് വനം…

ജീപ്പും ബുള്ളറ്റും കൂട്ടിയിടിച്ച് യുവാവിന് പരിക്ക്

മണ്ണാര്‍ക്കാട്:ബെലേറോ ജീപ്പും ബുള്ളറ്റും തമ്മില്‍ കൂട്ടിയിടിച്ച് യുവാവിന് പരിക്കേറ്റു.ബുള്ളറ്റ് യാത്രക്കാരനായ കൈതച്ചിറ സ്വദേ ശി അരുണ്‍ ജോസിനാണ് (31) പരിക്കേറ്റത്.മണ്ണാര്‍ക്കാട് ബൈപാസ് റോഡില്‍ അരകുര്‍ശ്ശി ക്ഷേത്രത്തിന് സമീപത്ത് ഇന്ന് ഉച്ച തിരിഞ്ഞ് മൂന്ന് മണിയോടെയായിരുന്നു അപകടം.പരിക്കേറ്റ യുവാവിനെ വട്ടമ്പലം മദര്‍ കെയര്‍…

അവശ്യ സേവനത്തിലുള്ള അസന്നിഹിതരായ വോട്ടര്‍മാര്‍ക്ക് പോസ്റ്റല്‍ വോട്ടിംഗ് മാര്‍ച്ച് 28, 29, 30 തീയതികളില്‍

പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പ് ദിവസം തൊഴിലിലേര്‍ പ്പെടുന്ന അവശ്യ സേവനത്തിലുള്ള അസന്നിഹിതരായ വോട്ടര്‍മാ ര്‍ക്കുള്ള പോസ്റ്റല്‍ വോട്ടിംഗ് മാര്‍ച്ച് 28, 29, 30 തീയതികളില്‍ നട ക്കുമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥയും ജില്ലാ കലക്ടറുമായ മൃണ്‍മയി ജോഷി ശശാങ്ക് അറിയിച്ചു. നേരത്തെ…

നിയമസഭാ തിരഞ്ഞെടുപ്പ്: ഭിന്നശേഷിക്കാര്‍ക്കായി പ്രത്യേക സജ്ജീകരണങ്ങള്‍

പാലക്കാട്:നിയമസഭാ തിരഞ്ഞെടുപ്പില്‍ ഭിന്നശേഷി വിഭാഗക്കാര്‍ ക്ക് പോളിംഗ് ബൂത്തിലെത്തുന്നതിനും വോട്ട് തടസ്സം കൂടാതെ നിര്‍ വഹിക്കുന്നതിനും പ്രത്യേക സജ്ജീകരണങ്ങള്‍ ജില്ലയില്‍ ഏര്‍പ്പെടു ത്തുമെന്ന് ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ അറിയിച്ചു.ഇതിന്റെ ആദ്യപടിയായി ജില്ലാ സാമൂഹ്യനീതി വകുപ്പ് മുഖേന വോട്ടര്‍ പട്ടിക യില്‍ പേര്…

എസ് വൈ എസ് ജില്ലാ പ്രയാണത്തിന് സ്വീകരണം നല്‍കി

അലനല്ലൂര്‍ : എസ് വൈ എസ് ജില്ലാ പ്രയാണത്തിന് അലനല്ലൂര്‍ സോ ണിലെ സര്‍ക്കിള്‍ കേന്ദ്രങ്ങളില്‍ സ്വീകരണം നല്‍കി. സോണിലെ ആറ് സര്‍ക്കിളുകളിലും സ്വീകരണ സംഗമങ്ങള്‍ നടന്നു. അലനല്ലൂര്‍, കരിമ്പുഴ ,കോട്ടോപ്പാടം, കൊമ്പം, തച്ചനാട്ടുകര, അമ്പാഴക്കോട് എന്നീ സര്‍ക്കിളുകളിലെ സംഗമങ്ങള്‍ യഥാക്രമം…

error: Content is protected !!