Day: March 7, 2021

കത്തോലിക്ക കോണ്‍ഗ്രസ് കരിയര്‍ ഗൈഡന്‍സ് സെമിനാര്‍ നടത്തി

മണ്ണാര്‍ക്കാട് : പത്താം ക്ലാസ്സ്, പ്ലസ് ടു ക്ലാസ്സുകളിലെ വിദ്യാര്‍ത്ഥിക ള്‍ക്കായി കത്തോലിക്ക കോണ്‍ഗ്രസ് മണ്ണാര്‍ക്കാട് യൂണിറ്റ് രണ്ട് ദിവസങ്ങളിലായി കരിയര്‍ ഗൈഡന്‍സ് സെമിനാര്‍ നടത്തി.പെ രിമ്പടാരി ഹോളിസ്പിരിറ്റ് ഫൊറോനാപ്പള്ളി പാരിഷ് ഹാളില്‍ വെച്ച് നടന്ന സെമിനാര്‍ കത്തോലിക്ക കോണ്‍ഗ്രസ് മണ്ണാര്‍ക്കാട്…

സ്‌നേഹഭവനവുമായി ജില്ലാ ഹയര്‍ സെക്കണ്ടറി എന്‍ എസ് എസ്

ശ്രീകൃഷ്ണപുരം :കിടപ്പാടം ഇല്ലാതെ ബുദ്ധിമുട്ടുന്ന കടമ്പൂര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ എന്‍ എസ് എസ് വളണ്ടിയര്‍ ലീഡര്‍ അഞ്ജ ലി കൃഷ്ണക്ക് പാലക്കാട് ജില്ലാ ഹയര്‍ സെക്കണ്ടറി നാഷണല്‍ സര്‍വ്വീ സ് സ്‌കീമിന്റെ നേതൃത്വത്തില്‍സ്നേഹ വീടൊരുക്കി.ജില്ലയിലെ ഹയര്‍ സെക്കണ്ടറി എന്‍ എസ്…

ടിപി സിദ്ദീഖ് അനുസ്മരണം

അലനല്ലൂര്‍ : ഡി.വൈ.എഫ്.ഐ. എടത്തനാട്ടുകര മേഖലാ ജോയിന്റ് സെക്രട്ടറിയായിരുന്ന അന്തരിച്ച ടി.പി. സിദ്ധീഖിന്റെ 11 മത് അനു സ്മരണം സംഘടിപ്പിച്ചു.ഡി.വൈ.എഫ്.ഐ എടത്തനാട്ടുകര മേഖലാ കമ്മറ്റി സംഘടിപ്പിച്ച അനുസ്മരണ പൊതുയോഗം സംസ്ഥാന ട്രഷ റര്‍ എസ്.കെ. സജീഷ് ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡണ്ട്…

കോവിഡ് വാക്‌സിനേഷന്‍:
ഇന്ന് ഒന്നാം ഡോസ്
സ്വീകരിച്ചത് 3071 പേര്‍

മണ്ണാര്‍ക്കാട് : ജില്ലയില്‍ കോവിഡ് വാക്‌സിനേഷന്‍ തുടരുന്നു.ഇന്ന് 3102 പേര്‍ കോവിഡ് 19 പ്രതിരോധ കുത്തിവെപ്പെടുത്തു.ആകെ ലക്ഷ്യമിട്ടിരുന്നത് 500 പേരായിരുന്നു.22 ആരോഗ്യ പ്രവര്‍ത്തകര്‍ ഇന്ന് കുത്തിവെപ്പെടുത്തിട്ടുണ്ട് (ഒരാള്‍ ഒന്നാം ഡോസും 21 പേര്‍ രണ്ടാം ഡോസും).2813 മുന്നണി പ്രവര്‍ത്തകരും ഒന്നാം ഡോസ്…

കോടതിപ്പടിയില്‍ റോഡില്‍
ഓയില്‍ ചോര്‍ന്നു

മണ്ണാര്‍ക്കാട് :കോടതിപ്പടിയില്‍ ഗുഡ്‌സ് ഓട്ടോറിക്ഷയില്‍ നിന്നും ഓയില്‍ ചോര്‍ന്ന് റോഡില്‍ പരന്നതിനെ തുടര്‍ന്ന് ഇരുചക്ര വാഹന ങ്ങള്‍ തെന്നി വീണു. ഇന്ന് വൈകീട്ട് അഞ്ച് മണിയോടെയായിരുന്നു സംഭവം.സ്ഥലത്തുണ്ടായിരുന്ന ട്രാഫിക് പോലീസും ഓട്ടോതൊഴി ലാളി കളും നാട്ടുകാരും ചേര്‍ന്ന് സമയോചിതമായ ഇടപെട്ട് ഓയില്‍…

പന്തംകൊളുത്തി പ്രകടനം നടത്തി

മണ്ണാര്‍ക്കാട്:ഡോളര്‍ കടത്ത്,സ്വര്‍ണ്ണക്കള്ളക്കടത്ത് വിഷയത്തില്‍ ആരോപണ വിധേയരായ മുഖ്യമന്ത്രി,സ്പീക്കര്‍,മന്ത്രിമാരും രാജി വെ ക്കണമെന്നാവശ്യപ്പെട്ട് കെപിസിസിയുടെ ആഹ്വാനമനുസരിച്ച് കോണ്‍ഗ്രസ് മണ്ണാര്‍ക്കാട് മുനിസിപ്പല്‍ മണ്ഡലം കമ്മറ്റി പന്തം കൊ ളുത്തി പ്രകടനം നടത്തി.ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് വി.വി. ഷൗക്കത്തലി ഉദ്ഘാടനം ചെയ്തു.മുനിസിപ്പല്‍ മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ്…

നാടിന്റെ ജലാശ്രയമാണ് !!
അരുത്…. മലീമസമാക്കരുത്

വെള്ളിയാറില്‍ മാലിന്യങ്ങള്‍ കുമിഞ്ഞുകൂടിയ നിലയില്‍ അലനല്ലൂര്‍:നിരവധി കുടിവെള്ള പദ്ധതികള്‍ പ്രവര്‍ത്തിക്കുന്ന വെള്ളിയാര്‍ പുഴയില്‍ പ്ലാസ്റ്റിക്ക് മാലിന്യം ഉള്‍പ്പടെയുള്ളവയുടെ നിക്ഷേപം ആശങ്ക ഉയര്‍ത്തുന്നു.എടത്തനാട്ടുകര പാലക്കടവ് പാല ത്തിന് സമീപത്തെ മണ്ണാത്തി കുണ്ടിലാണ് വന്‍തോതില്‍ മാലിന്യ ങ്ങള്‍ അടിഞ്ഞ് കൂടിയിരിക്കുന്നത്.പ്ലാസ്റ്റിക്ക് കുപ്പികള്‍,കവറുകള്‍ എന്നിങ്ങനെയുള്ള മാലിന്യങ്ങളാണ്…

വേനലിനെ നേരിടാന്‍ വനംവകുപ്പ്;
വന്യജീവികള്‍ക്ക് ജലലഭ്യതയ്ക്കായി ബ്രഷ് വുഡ് തടയണ നിര്‍മാണം ത്വരിതഗതിയില്‍

അഗളി: കനത്ത വേനലിനെ നേരിടാനും വന്യജീവികള്‍ക്ക് ജലലഭ്യ ത ഉറപ്പ് വരുത്താനുമായി ബ്രഷ് വുഡ് തടയണയുടെ നിര്‍മാണ തിര ക്കില്‍ വനംവകുപ്പ്.സൈലന്റ് വാലി വനത്തില്‍ തടയണകളുടെ നിര്‍മാണം ത്വരിതഗതിയിലാണ്.സൈലന്റ് വാലി വനം വന്യജീവി ഡിവിഷന്റെ നേതൃത്വത്തില്‍ സൈലന്റ് വാലി,ഭവാനി റെയ്ഞ്ചുക ളിലാണ്…

വെല്‍ഫെയര്‍ പാര്‍ട്ടി
തിരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരിച്ചു

മണ്ണാര്‍ക്കാട്:നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് വെല്‍ഫെ യര്‍ പാര്‍ട്ടി മണ്ണാര്‍ക്കാട് മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരി ച്ചു.സംസ്ഥാന കമ്മിറ്റി അംഗം എസ് ഇര്‍ഷാദ് ഉദ്ഘാടനം ചെയ്തു. നി യമസഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് വെല്‍ഫയര്‍ പാര്‍ട്ടിക്ക് സ്വാധീനമുള്ള നിര്‍ണായക സീറ്റുകളില്‍ പാര്‍ട്ടി മത്സരിക്കുമെന്നും മണ്ണാര്‍ക്കാട് ഉള്‍പ്പടെയുള്ള…

യാത്രയയപ്പ് നല്‍കി

അലനല്ലൂര്‍ : സര്‍വ്വീസില്‍ നിന്ന് വിരമിക്കുന്ന അധ്യാപകര്‍ക്ക് കേരള സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍ എടത്തനാട്ടുകര ബ്രാഞ്ച് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ യാത്രയയപ്പ് നല്‍കി. സബ്ജില്ലാ ട്രഷറര്‍ കെ.കെ. മണികണ്ഠന്‍ ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് പ്രസിഡണ്ട് ഹരിദാസ് ബാവോലില്‍ അധ്യക്ഷത വഹിച്ചു. സബ്ജില്ലാ വൈസ്…

error: Content is protected !!