Day: March 10, 2021

ആലിപ്പറമ്പ് കളത്തില്‍ താലപ്പൊലി

കരിങ്കല്ലത്താണി: ആലിപ്പറമ്പ് കളത്തില്‍ താലപ്പൊലി ചടങ്ങുകള്‍ മാത്രമായി ആഘോഷിച്ചു.തളിമഹാദേവ ക്ഷേത്രത്തില്‍ നിന്നും ആന,പാണ്ടിമേളം എന്നിവയോടെ ദേവസ്വം എഴുന്നെള്ളിപ്പും പന്നി ക്കുന്ന് ഹരിജന്‍ വേല,പൂതന്‍-തിറ കളികളും ആചാരപ്രകാരം നട ന്നു.രാത്രിയില്‍ തായമ്പക,താലം നിരത്തല്‍,അരിയേറ്, ക്ഷേത്രപ്രദ ക്ഷിണം എന്നിവയോടെ ഉത്സവം സമാപിച്ചു.ഫെബ്രുവരി 16ന് തുടങ്ങിയ…

മുസ്‌ലിം ലീഗ് സ്ഥാപക ദിനാഘോഷം

അലനല്ലൂർ: ഇന്ത്യൻ യൂണിയൻ മുസ് ലിം ലീഗിൻ്റെ 73-ാം സ്ഥാപക ദിനം എടത്തനാട്ടുകര മേഖല മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വ ത്തിൽ ആഘോഷിച്ചു. കോട്ടപ്പള്ളയിൽ മുസ്‌ലിം ലീഗ് ജില്ലാ പ്രസി ഡൻ്റ് കളത്തിൽ അബ്ദുല്ല പതാക ഉയർത്തി. മേഖല പ്രസിഡൻ്റ് പി.…

നാളെയെത്തും സുഹൈര്‍;
സ്വീകരിക്കാനൊരുങ്ങി നാട്

അലനല്ലൂര്‍: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ മിന്നിതിളങ്ങിയ എടത്തനാട്ടുക രയുടെ പ്രിയ പുത്രന്‍ സുഹൈര്‍ വി.പിക്ക് നാളെ ജന്മനാടിന്റെ സ്വീ കരണം. നാടിന്റെ യശസ്സ് വാനോളമുയര്‍ത്തി ഐ.എസ്.എല്ലില്‍ തന്റെ പേര് എഴുതി ചേര്‍ത്താണ് സുഹൈര്‍ തേരോട്ടം അവസാനി പ്പിച്ചത്. നാളെ വൈകീട്ട് നാല്…

ഇടത് സ്ഥാനാര്‍ത്ഥി കെപി സുരേഷ് രാജ് പ്രചരണം തുടങ്ങി

മണ്ണാര്‍ക്കാട്:എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെപി സുരേഷ് രാജ് മണ്ണാ ര്‍ക്കാട് നിയോജക മണ്ഡലത്തില്‍ പ്രചരണത്തിന് തുടക്കമിട്ടു. മണ്ഡ ലത്തിലെത്തിയ സ്ഥാനാര്‍ത്ഥിക്ക് ഇടതുയുവജന സംഘടനകളുടെ നേതൃത്വത്തില്‍ ആവേശകരമായ വരവേല്‍പ്പ് നല്‍കി.നിയോജക മണ്ഡലത്തിന്റെ അതിര്‍ത്തിയായ നെല്ലിപ്പുഴയില്‍ ഹാരമണിയിച്ച് പ്രവര്‍ത്തകര്‍ സ്വീകരിച്ചു.സ്ഥാനാര്‍ത്ഥിയ ആനയിച്ച് നഗരത്തില്‍ പ്രകടനവും നടത്തി.പ്രകടനം…

നാടിന്റെ സ്‌നേഹമുദ്രയായി
പോസ്റ്റ്മാന് യാത്രയയപ്പ്

മണ്ണാര്‍ക്കാട്: പെരിമ്പടാരി തപാലാപ്പീസിലെ പോസ്റ്റ്മാന്‍ എം. മാധ വന് പെരിമ്പടാരി ജനകീയ സമിതി സ്‌നേഹോഷ്മളമായ യാത്രയയ പ്പ്.’സ്‌നേഹമുദ്ര എന്ന പേരില്‍ നടന്ന യാത്രയയപ്പ് സമ്മേളനം മുന്‍ ഡപ്യൂട്ടി സ്പീക്കര്‍ ജോസ്‌ബേബി ഉദ്ഘാടനം ചെയ്തു. സ്‌നേഹോപ ഹാരവും കൈമാറി.വാര്‍ഡ് കൗണ്‍സിലര്‍ സിന്ധു ടീച്ചര്‍…

സാമ്പത്തിക സെന്‍സസ് മാര്‍ച്ച് 31 നകം പൂര്‍ത്തിയാക്കും

പാലക്കാട്: ജില്ലയില്‍ ഏഴാമത് സാമ്പത്തിക സെന്‍സസ് 2021 മാര്‍ച്ച് 31 നകം പൂര്‍ത്തിയാക്കാന്‍ ജില്ലാതല കോഡിനേഷന്‍ കമ്മിറ്റി യോ ഗം തീരുമാനിച്ചു. എ.ഡി.എം എന്‍. എം മെഹ്‌റലിയുടെ അധ്യക്ഷത യില്‍ ചേംബറില്‍ നടന്ന യോഗത്തിലാണ് തീരുമാനം. സാമ്പത്തിക സെന്‍സസ് പ്രവര്‍ത്തനങ്ങളുടെ നിലവിലെ…

വോട്ടിങ് മെഷീനുകളുടെ ഒന്നാംഘട്ട റാന്റമൈസേഷന്‍ പൂര്‍ത്തിയായി

പാലക്കാട്:നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലയില്‍ വോട്ടിങ് മെഷീനുകളുടെ ഒന്നാംഘട്ട റാന്റമൈസേഷന്‍ പൂര്‍ത്തി യായി. ഓരോ മണ്ഡലങ്ങളിലേക്കും നല്‍കുന്ന വോട്ടിംഗ് മെഷീനു കള്‍ ഇതിലൂടെ തിരഞ്ഞെടുത്തു. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളി ല്‍ നടന്ന റാന്റമൈസേഷന്‍ പ്രക്രിയ ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗ സ്ഥയും ജില്ലാ കലക്ടറുമായ…

ചന്തപ്പടിയില്‍ റോഡ് സുരക്ഷാ വലയം നിര്‍മിക്കാന്‍ പദ്ധതിയുമായി പഞ്ചായത്ത്

അലനല്ലൂര്‍: ടൗണിലെ പ്രധാന ജംഗ്ഷനായ ചന്തപ്പടിയില്‍ റോഡ് സുരക്ഷാ വലയം നിര്‍മിക്കാന്‍ പഞ്ചായത്തിന് പദ്ധതി. ഇടതടവി ല്ലാതെ വാഹനങ്ങള്‍ കടന്ന് പോകുന്ന കുമരംപുത്തൂര്‍ ഒലിപ്പുഴ സംസ്ഥാനപാതയില്‍ അലനല്ലൂര്‍ ടൗണിലുള്ള പ്രധാന ജംഗ്ഷനായ ചന്തപ്പടിയില്‍ ഗതാഗതസുരക്ഷ ഉറപ്പാക്കാനാണ് പദ്ധതി ആവിഷ്‌ കരിച്ചിരിക്കുന്നത്.അനുമതി തേടി…

ഉത്സവം: നിബന്ധനകളോടെ ആനയെ എഴുന്നള്ളിക്കാന്‍ അനുമതി

പാലക്കാട്: ജില്ലയില്‍ ഉത്സവകാലം ആരംഭിച്ചതിനാല്‍ ക്ഷേത്രങ്ങളി ലെ ചടങ്ങുകള്‍ക്ക് നിബന്ധനകളോടെ ആനയെ എഴുന്നള്ളിക്കാന്‍ ജില്ല കലക്ടര്‍ അനുമതി നല്‍കി. ജില്ലാതല മോണിറ്ററിംഗ് കമ്മിറ്റി യോഗത്തിലാണ് തീരുമാനം. ക്ഷേത്രങ്ങള്‍, എഴുന്നള്ളത്ത് തീയതി, അനുവദിച്ച ആനകളുടെ എണ്ണം എന്നിവ ക്രമത്തില്‍. 1. മഞ്ഞളൂര്‍ ശ്രീ…

നജാത്ത് കോളേജില്‍ വിമന്‍സ് ഡേ പ്രോഗ്രാം സംഘടിപ്പിച്ചു

മണ്ണാര്‍ക്കാട്:നജാത്ത് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ് വിമന്‍ ഡെവലപ്‌മെന്റ് സെല്ലിന് കീഴില്‍ ‘ജ്വാല’എന്ന പേരില്‍ കോളേജില്‍ വിമന്‍സ് ഡേ പ്രോഗ്രാം സംഘടിപ്പിച്ചു.കോളേജ് പ്രിന്‍സിപ്പല്‍ പ്രഫ. എം.മുഹമ്മദ് അലി ഉദ്ഘാടനം ചെയ്തു.സൈക്കോളജി ഡിപ്പാര്‍ട്ട്‌മെ ന്റ് എച്ച്.ഒ.ഡി സുനിത.ജി.നായര്‍ അധ്യക്ഷത വഹിച്ചു.വൈസ് പ്രിന്‍സിപ്പല്‍ മുഹമ്മദ്…

error: Content is protected !!