Day: March 17, 2021

ഇലക്ഷന്‍ അംബാസിഡര്‍മാരാകാന്‍ സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് അവസരം

മണ്ണാര്‍ക്കാട്:കഴിഞ്ഞ പാര്‍ലിമെന്റ് തിരഞ്ഞെടുപ്പില്‍ 70 ശതമാന ത്തില്‍ കുറവ് വോട്ട് രേഖപ്പെടുത്തിയ ബൂത്തുകളില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ടിംഗ് ശതമാനം കൂട്ടുന്നതിന്റെ ഭാഗമായി സ്വീപ് (സിസ്റ്റമാറ്റിക് വോട്ടേഴ്‌സ് എജ്യുക്കേഷന്‍ ആന്റ് ഇലക്ടറല്‍ പാര്‍ട്ടിസിപ്പേഷന്‍ പ്രോഗ്രാം) ഇലക്ഷന്‍ അംബാസിഡര്‍മാരെ നിയ മിക്കുന്നു. ഇത്തരം ബൂത്തുകളില്‍…

വജ്രജൂബിലി ഫെല്ലോഷിപ്പ്;
നേരിട്ടുള്ള പരിശീലന ക്ലാസ്സുകള്‍ പുനരാരംഭിച്ചു

മണ്ണാര്‍ക്കാട്:കേരള സാംസ്‌കാരിക വകുപ്പ് വജ്രജൂബിലി ഫെല്ലോ ഷിപ്പ് പദ്ധതിയുടെ പരിശീലന ക്ലാസ്സുകള്‍ക്കായി പഞ്ചായത്തു കളിലുള്ള കലാപരിശീലനകേന്ദ്രങ്ങള്‍ ഉണര്‍ന്നു.കോവിഡിനെ തുടര്‍ന്ന് ഓണ്‍ലൈനായി നടന്ന പരിശീലനത്തിന് തിരശ്ശീലയിട്ടാണ് നേരിട്ടുള്ള ക്ലാസ്സുകള്‍ പുനരാരംഭിച്ചിരിക്കുന്നത്.കോവിഡ് മാന ദണ്ഡങ്ങള്‍ പാലിച്ചാണ് ക്ലാസ്സുകള്‍ നടക്കുന്നത്. മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള…

മണ്ണാര്‍ക്കാട് നഗരസഭയ്ക്ക് 59 കോടിയുടെ ഇടക്കാല ബജറ്റ്

മണ്ണാര്‍ക്കാട്:നഗരസഭ 2021-22 വര്‍ഷത്തേക്കുള്ള ബജറ്റ് കൗണ്‍സില്‍ അംഗീകാരത്തിനായി ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സ ണായ നഗരസഭ ഡെപ്യുട്ടി ചെയര്‍പേഴ്‌സണ്‍ പ്രസീത.കെ കൗണ്‍ സില്‍ അംഗീകാരത്തിനായി സമര്‍പ്പിച്ചു.കേന്ദ്ര സംസ്ഥാന സര്‍ക്കാ രുകളില്‍ നിന്നും ലഭിക്കാവുന്ന ഗ്രാന്റുകളും പദ്ധതി വിഹിതങ്ങ ളും മുന്‍ നീക്കിയിരിപ്പു…

എന്‍.ഷംസുദ്ദീന്‍ നാളെ
നാമനിര്‍ദേശപത്രിക സമര്‍പ്പിക്കും

മണ്ണാര്‍ക്കാട്:യുഡിഎഫ് സ്ഥാനാര്‍ത്ഥി എന്‍ ഷംസുദ്ദീന്‍ നാളെ രാ വിലെ 11 മണിയോടെ മണ്ണാര്‍ക്കാട് ഡിഎഫ്ഒയ്ക്ക് മുമ്പാകെ നാമ നിര്‍ദേശ പത്രിക സമര്‍പ്പിക്കും.തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്‍ നിന്നും കാല്‍നടയായി എത്തിയാണ് പത്രിക സമര്‍പ്പിക്കുക.മൂന്നാം തവണയാണ് ഷംസുദ്ദീന്‍ മണ്ണാര്‍ക്കാട് മണ്ഡലത്തില്‍ ജനവിധി തേടു ന്നത്.സ്ഥാനാര്‍ത്ഥിയുടെ…

ജില്ലയില്‍ ഇന്ന് അഞ്ച് സ്ഥാനാര്‍ത്ഥികള്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു

പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് അഞ്ച് സ്ഥാനാര്‍ത്ഥികള്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. നാല് നിയോ ജക മണ്ഡലങ്ങളില്‍ നിന്നായാണ് അഞ്ച് സ്ഥാനാര്‍ത്ഥി കള്‍ പത്രിക സമര്‍പ്പിച്ചത്. ഇതോടെ രണ്ട് ദിവസങ്ങളിലായി ജില്ല യില്‍ 28 സ്ഥാ നാര്‍ത്ഥികള്‍ നാമനിര്‍ദേശപത്രിക…

വോട്ടിങ് യന്ത്രവും വിവിപാറ്റും പരിചയപ്പെടാം; ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ സഹായകേന്ദ്രം സജ്ജമായി

പാലക്കാട്:നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പൊതു ജനങ്ങള്‍ക്ക് ഇലക്ട്രോണിക് വോട്ടിങ് യന്ത്രവും വിവിപാറ്റും (വോ ട്ടര്‍ വേരിഫിയബിള്‍ പേപ്പര്‍ ഓഡിറ്റ് ട്രയല്‍) പരിചയപ്പെടുത്തു ന്ന തിനായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ വോട്ടിങ് സഹായ കേ ന്ദ്രം സജ്ജമായി. ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥ കൂടിയായ…

ദേശീയപാതയില്‍ വാഹനാപകടം;യുവാവിന് പരിക്കേറ്റു

മണ്ണാര്‍ക്കാട്:പാലക്കാട് കോഴിക്കോട് ദേശീയപാതയില്‍ ബസും സ്‌കൂട്ടറും കൂട്ടിയിടിച്ച് യുവാവിന് പരിക്കേറ്റു.മണ്ണാര്‍ക്കാട് വിയ്യ ക്കുറുശ്ശിക്ക് സമീപത്ത് വെച്ചായിരുന്നു അപകടം.സ്‌കൂട്ടര്‍ യാത്ര ക്കാരനായ കാഞ്ഞിരപ്പുഴ അക്കിയംപാടം സ്വദേശി മുബഷിര്‍ (22)നാണ് പരിക്കേറ്റത്.യുവാവിനെ വട്ടമ്പലം മദര്‍ കെയര്‍ ആശു പത്രിയില്‍ പ്രവേശിപ്പിച്ചു.ദേശീയ പാത നവീകരിച്ചതോടെ അപ…

error: Content is protected !!