Day: March 8, 2021

ഇന്ന് കോവിഡ് 19 ഒന്നാം ഡോസ് കുത്തിവെപ്പ് എടുത്തത് 7688 പേര്‍

പാലക്കാട്:ജില്ലയില്‍ ഇന്ന് ആകെ 9063 പേര്‍ കോവിഡ് 19 പ്രതിരോധ കുത്തിവെപ്പെടുത്തു.ആകെ ലക്ഷ്യമിട്ടിരുന്നത് 8800 പേരായിരുന്നു. 2180 ആരോഗ്യ പ്രവര്‍ത്തകര്‍ ഇന്ന് കുത്തിവെപ്പെടുത്തിട്ടുണ്ട് (805 പേര്‍ ഒന്നാം ഡോസും 1375 പേര്‍ രണ്ടാം ഡോസും).2139 മുന്നണി പ്രവ ര്‍ത്തകരും ഒന്നാം ഡോസ്…

അന്താരാഷ്ട്ര വനിതാ ദിനം: വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു

നെന്‍മാറ: അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് ജില്ലാ വനി ത ശിശുവികസന ഓഫീസിന്റെ നേതൃത്വത്തില്‍ ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലിന്റെ സഹകരണത്തോടെ ജില്ലയില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു. വനിതകള്‍ക്കെതിരെയുള്ള ലിംഗപക്ഷപാതം, അസമത്വം എന്നിവ തുടച്ചുനീക്കുക, എല്ലാവരെ യും ഒരേ നീതിയോടെ ഉള്‍ക്കൊള്ളുന്ന നവലോക…

ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റിന് സമാപനമായി

കുമരംപുത്തൂര്‍:ഫ്രണ്ട്‌സ് ക്ലബ് പള്ളിക്കുന്ന് സംഘടിപ്പിച്ച വെറ്ററ ന്‍സ് ഇവനിംങ്ങ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ് സമാപിച്ചു.ഫൈനല്‍ മത്സരത്തില്‍ നെല്ലിപ്പുഴ മണ്ണാര്‍ക്കാടിനെ എതിരില്ലാതെ രണ്ട് ഗോളിന് പരാജപ്പെടുത്തി ടൗണ്‍ ടീം ആര്യാമ്പാവ് വിജയിച്ചു. സമാപനചടങ്ങ് കുമരംപുത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലക്ഷ്മിക്കുട്ടി ഉദ്ഘാടനം ചെയ്തു.ക്ലബ് പ്രസിഡന്റ് ജാഫര്‍…

അഗ്നിരക്ഷാ സേനയില്‍ 32 വനിതാ ഹോംഗാര്‍ഡുകള്‍

പാലക്കാട്:അഗ്നി രക്ഷാ വകുപ്പില്‍ 30 ശതമാനം വനിതാ സംവരണം ഏര്‍പ്പെടുത്തിയതിന്റെ ഭാഗമായി വിവിധ ജില്ലകളില്‍ നിന്നും പരി ശീലനം പൂര്‍ത്തിയാക്കിയ 32 വനിതാ ഹോംഗാര്‍ഡുകളുടെ പാസിങ് ഔട്ട് പരേഡില്‍ അഗ്‌നിരക്ഷാ വകുപ്പ് ഡയറക്ടര്‍ ജനറല്‍ ഡോ.ബി സന്ധ്യ സല്യൂട്ട് സ്വീകരിച്ചു. ദുരന്ത…

എസ്.വൈ.എസ് പാഠശാല 14ന്

മണ്ണാര്‍ക്കാട് : കുമരംപുത്തൂര്‍ ചങ്ങലീരി എസ്.വൈ.എസ് വള്ളു മ്പുഴ യൂണിറ്റ് സാമൂഹ്യ-സാന്ത്വന പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കു ന്നതിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ‘പാഠശാല’ യും എസ്.വൈ. എസ് മെമ്പര്‍ഷിപ്പ് വിതരണവും മാര്‍ച്ച് 14ന് വൈകീട്ട് 7ന് വള്ളുവ മ്പുഴ ആലക്കുന്നില്‍ വെച്ച് നടക്കും. എസ്.വൈ.എസ്…

നിയമസഭാ തിരഞ്ഞെടുപ്പ്;
വിവിധ സ്‌ക്വാഡുകളുടെ പ്രവര്‍ത്തനം സജീവം

മണ്ണാര്‍ക്കാട്:നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയില്‍ വിവിധ സ്‌ക്വാഡുകളുടെ പ്രവര്‍ത്തനം സജീവം.തിരഞ്ഞെടുപ്പ് നി രീക്ഷണവുമായി ബന്ധപ്പെട്ട് അനധികൃത പണമിടപാട്, ലഹരി, മറ്റ് സ്ഫോടക വസ്തുക്കളുടെ കടത്ത് എന്നിവ തടയുന്നതിനായി നിയോ ഗിച്ച സ്റ്റാറ്റിക് സര്‍വേലന്‍സ്, ഫ്ളയിങ് സ്‌ക്വാഡുകളുടെ പരിശോധ ന തുടരുകയാണ്.ഫെബ്രുവരി 26…

മൂന്ന് അപകടം; ഏഴ് പേര്‍ക്ക് പരിക്ക്

മണ്ണാര്‍ക്കാട് :മേഖലയില്‍ വിവിധ സ്ഥലങ്ങളിലായി ഇന്ന് മൂന്ന് അപ കടങ്ങളുണ്ടായി.മൂന്ന് വയസ്സുകാരന്‍ ഉള്‍പ്പെടെ ഏഴ് പേര്‍ക്ക് പരി ക്കേറ്റു.രണ്ട് അപകടങ്ങളില്‍ ആളപായമില്ല. തച്ചമ്പാറ, കല്ലടിക്കോ ട്,എടത്തനാട്ടുകര മുണ്ടക്കുന്ന് എന്നിവടങ്ങളിലാണ് വാഹനങ്ങള്‍ അപകടത്തില്‍ പെട്ടത്. ദേശീയപാതയില്‍ താഴെ തച്ചമ്പാറ ജംഗ്ഷനില്‍ കാറും ലോറിയും…

വനിതാദിനം ആഘോഷിച്ചു

മണ്ണാര്‍ക്കാട്:കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷണേഴ്‌സ് യൂണിയന്‍ മണ്ണാര്‍ക്കാട് ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ അന്താരാഷ്ട്ര വനിതാ ദിനം ആഘോഷിച്ചു.സെമിനാര്‍ മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സി.കെ. ഉമ്മുസല്‍മ ഉദ്ഘാടനം ചെയ്തു . വി.കെ ആമിന ടീച്ചര്‍ അധ്യക്ഷയായി.ബ്ലോക്ക് പഞ്ചായത്ത് അംഗം ജയശ്രീ ടീച്ചര്‍…

കേരളത്തില്‍ സ്ത്രീസുരക്ഷക്ക് ഭീഷണി നിലനില്‍ക്കുന്നു:ശീതള്‍ ശ്യാം

മണ്ണാര്‍ക്കാട്:സ്ത്രീ സുരക്ഷയെ കുറിച്ച് മലയാളി വാചാലമാകുമ്പോ ഴും ബാംഗ്ലൂര്‍ പോലുള്ള നഗരങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ സ്ത്രീസുരക്ഷക്ക് ഭീഷണി നിലനില്‍ക്കുന്നുണ്ടെന്ന് അഭിനേത്രിയും സാമൂഹ്യ പ്രവര്‍ത്തകയുമായ ശീതള്‍ ശ്യാം.മണ്ണാര്‍ക്കാട് എംഇഎസ് കല്ലടി കോളേജില്‍ അന്താരാഷ്ട്ര വനിതാദിനാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍. അഭ്യസ്തവിദ്യരായ യുവതികള്‍ക്ക്…

ലൈബ്രേറിയന് യാത്രയയപ്പ്

അലനല്ലൂര്‍ : തിരുവിഴാംകുന്നില്‍ പ്രവര്‍ത്തിച്ചു വരുന്ന വിശ്വസ്തത യുടെ വായനശാലയില്‍ നിന്നും വിരമിക്കുന്ന ലൈബ്രേറിയന്‍ രാമ കൃഷണന്‍ നായര്‍ക്ക് യാത്രയയപ്പു നല്‍കി.സാഹിത്യകാരന്‍ ടി.ആര്‍ തിരുവിഴാംകുന്ന് യാത്രയയപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്തു. പ്രസി ഡണ്ട് പൂളമണ്ണ വേലു അധ്യക്ഷനായി.പി.കെ.ജയപ്രകാശ് മാസ്റ്റര്‍ മു ഖ്യപ്രഭാഷണം…

error: Content is protected !!