Day: March 3, 2021

സിനിമാച്ചൂടിന് വെള്ളിയാഴ്ച കൊടിയിറക്കം

പാലക്കാട്:ഇരുപത്തഞ്ചാമതു കേരളാ രാജ്യാന്തര ചലച്ചിത്ര മേളക്ക് വെള്ളിയാഴ്ച പാലക്കാടിന്റെ മണ്ണില്‍ കൊടിയിറക്കം . തിരുവനന്ത പുരത്തു ഫെബ്രുവരി 10 നു ആരംഭിച്ച മേളയാണ് എറണാകുളം , കണ്ണൂര്‍ ജില്ലകളിലെ പതിപ്പുകള്‍ക്കു ശേഷം പാലക്കാട്ടു സമാപനം കുറിക്കുന്നത് . കാല്‍ നൂറ്റാണ്ടിന്റെ ചരിത്രത്തിലാദ്യമായാണ്…

തലമുറ മാറ്റം പ്രകടമാക്കിയ മേളയെന്ന് അക്കാഡമി സെക്രട്ടറി അജോയ് ചന്ദ്രൻ

പാലക്കാട്: രാജ്യാന്തര ചലച്ചിത്രമേളയിൽ അനിവാര്യമായ തലമുറ മാറ്റം സംഭവിക്കുന്നതായി അക്കാഡമി സെക്രട്ടറി അജോയ് ചന്ദ്രൻ . ആസ്വാദകരുടെയും സംവിധായകരുടെയും പുതുതലമുറ പങ്കാളി ത്തമാണ് ഇത്തവണത്തെ മേളയുടെ സവിശേഷത . മേളയുടെ നാലു പതിപ്പുകളിലും അത് പ്രകടമായെന്നും അദ്ദേഹം പറഞ്ഞു . നാല്…

മേളയുടെ സന്ദേശം തോല്‍പ്പാവക്കൂത്തിലും

പാലക്കാട്: ഐ.എഫ്.എഫ്.കെ. വേദിയിൽ മേളയുടെ ലോഗോ പ്ര മേയമാക്കി പത്മശ്രീ രാമചന്ദ്രപുലവരുടെ തോല്‍പ്പാവക്കൂത്തും . വ്യാഴാഴ്ച വൈകിട്ട് 6.30 ന് മുഖ്യവേദിയായ പ്രിയദര്‍ശിനി തിയേറ്റര്‍ കോംപ്ലക്സിലാണ് ലങ്കാലക്ഷ്മിയുടെ മാതൃകയില്‍ രൂപകല്‍പ്പന ചെയ്ത ലോഗോയെ അടിസ്ഥാനമാക്കിപാവക്കൂത്ത് അരങ്ങേറുന്നത്. 1988 ല്‍ ഇന്ത്യന്‍ പനോരമയ്ക്കുവേണ്ടി…

നവതി ഫെലോഷിപ്പ് പുസ്തക പ്രകാശനം

പാലക്കാട്: മലയാളസിനിമയുടെ നവതിയോടനുബന്ധിച്ച് ചലച്ചിത്ര അക്കാദമി പുറത്തിറക്കുന്ന ‘അഴിഞ്ഞാട്ടങ്ങള്‍, വിശുദ്ധപാപങ്ങള്‍; പെണ്ണും മലയാള സിനിമയും’ എന്ന പുസ്തകത്തിന്റെ പ്രകാശനം വ്യാ ഴാഴ്ച നടക്കും .വൈകിട്ട് അഞ്ചിന് പ്രിയദര്‍ശിനി തിയേറ്റര്‍ കോംപ്ലക്സി ലെ ഓപ്പണ്‍ഫോറം വേദിയിൽ അക്കാദമി വൈസ് ചെയര്‍പേഴ്സണ്‍ ബീനപോള്‍, ചലച്ചിത്ര…

വെള്ളിയാഴ്ച (5.03.2021) പ്രദർശിപ്പിക്കുന്ന സിനിമകൾ

പാലക്കാട്:പ്രിയ: രാവിലെ 9.30 ന് ദിസ് ഈസ് നോട്ട് എ ബറിയൽ, ഇറ്റ്സ് എ റിസ്സറക്ഷൻ(മത്സര വിഭാഗം), 12 ന് കോസ (മത്സര വിഭാഗം) 2.15 ന് ബേഡ് വാച്ചിങ്( മത്സര വിഭാഗം), 6.30 ന് ( സമാപന സമ്മേള നം)…

മേളയിൽ വ്യാഴാഴ്ചത്തെ ചിത്രങ്ങൾ (04.03.21)

പാലക്കാട്: പ്രിയ: 09.30 ന് യെല്ലോ ക്യാറ്റ് (ലോക സിനിമ) 12 ന് നീഡില്‍ പാര്‍ക്ക് ബേബി (ലോക സിനിമ), 02.15 ന് 9,75 (ലോക സിനിമ), 05.00 ന് സ്റ്റാര്‍സ് അവൈറ്റ് അസ് (ലോക സിനിമ) പ്രിയതമ: രാവിലെ 9…

അവസാന ദിനത്തിൽ ലവ് ഉൾപ്പെടെ 21 ചിത്രങ്ങൾ

പാലക്കാട്: മേളയുടെ അവസാന ദിനത്തിൽ ഖാലിദ് റഹ്‌മാൻ സം വിധാനം ചെയ്ത ലവ് ഉൾപ്പടെ 21 സിനിമകള്‍ പ്രദർശിപ്പിക്കും. മത്സര ചിത്രങ്ങളായ ബിലേസുവർ, ദി നെയിംസ് ഓഫ് ദി ഫ്ലവർസ്, ബ്രസീ ലിയൻ ചിത്രം ഡെസ്റ്ററോ, അക്ഷയ് ഇൻഡികർ സംവിധാനം ചെയ്ത…

മികച്ച ചിത്രങ്ങൾക്കും സംവിധായകർക്കുമായി ഏഴ് പുരസ്‌ക്കാരങ്ങൾ

പാലക്കാട്: രാജ്യാന്തര ചലച്ചിത്രമേളയിൽ മികച്ച ചിത്രങ്ങൾക്കും സംവിധായകർക്കുമായി ഏഴു പുരസ്‌ക്കാരങ്ങൾ . മികച്ച സംവിധാ യകനും പുതുമുഖ സംവിധായകനും പ്രേക്ഷക പുരസ്‌കാര ചിത്ര ത്തിനുമുള്ള രജത ചകോരം,മികച്ച ഫീച്ചർ ഫിലിമിനുള്ള സുവർണ്ണ ചകോരം, മികച്ച മത്സര ചിത്രത്തിനും മികച്ച മലയാള നവാഗത…

സ്വതന്ത്രമായ ആവിഷ്ക്കാരത്തിന് സെൻസർഷിപ്പ് തടസ്സമെന്ന് ഓപ്പൺ ഫോറം

പാലക്കാട്: സ്വതന്ത്രമായ ആവിഷ്ക്കാരത്തിന് സെൻസർഷിപ്പ് തടസമെന്നും വർത്തമാന ഇന്ത്യയിൽ ആവിഷ്ക്കാര സ്വാതന്ത്ര ത്തിനൊപ്പം ജീവിതം പോലും സെൻസർ ചെയ്യപ്പെടുന്ന സാഹചര്യ മാണുള്ളതെന്നും ഓപ്പൺ ഫോറം . കലാകാരന്റെ സ്വാതന്ത്രത്തെ ഹനിക്കുന്നതാണ് വർത്തമാന കാല ത്തെ സെൻസർഷിപ്പുകൾ .കലയിലൂടെയും സാഹിത്യത്തി ലൂടെ യും…

കിളികള്‍ക്ക് കുടിനീരൊരുക്കി ചലഞ്ചേഴ്‌സ് ക്ലബ്ബ്

തച്ചനാട്ടുകര:കത്തുന്ന വേനലില്‍ അലയുന്ന പറവകള്‍ക്ക് കുടി വെള്ളമൊരുക്കി തച്ചനാട്ടുകര നാട്ടുകല്‍ പാറപ്പുറം റോയല്‍ ചല ഞ്ചേഴ്‌സ് ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബ്. കിളികള്‍ക്ക് ഒരിറ്റ് വെള്ളം പദ്ധതിയുടെ ഭാഗമായാണ് പറവകള്‍ക്കും കുടിനീരിന് ക്ലബ്ബ് വഴിയൊരുക്കുന്നത്.വെള്ളം നിറച്ച പാത്രങ്ങള്‍ നാട്ടുകല്‍,പാറപ്പുറം എന്നിവടങ്ങളില്‍ ദേശീയപാതയോരത്തെമരച്ചില്ലകളില്‍…

error: Content is protected !!