മണ്ണാര്‍ക്കാട് : കുമരംപുത്തൂര്‍ ചുങ്കത്തെ പരേതനായ കരിമ്പു വീട്ടി ല്‍ അച്ചുതന്‍ നായരുടെ മകന്‍ കെ.എ രാജേഷ് (47) നിര്യാതനായി .തച്ചംമ്പാറ ദേശബന്ധു സ്‌കൂള്‍ അദ്ധ്യാപനാണ് .ഭാര്യ: അനിത (ദു ബായ് ) അമ്മ: കല്യാണിക്കുട്ടി .മക്കള്‍ :അപര്‍ണ്ണ ,ആര്യ ( വിദ്യാര്‍ ത്ഥികള്‍ ) .സഹോദരങ്ങള്‍ : രാജീവ് (ബിസിനസ്സ് ) ,രാജശ്രീ .

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!