Day: March 4, 2021

സഹപാഠികള്‍ക്ക് സ്‌നേഹ കൈത്താങ്ങുമായി ജി.ഒ.എച്ച്.എസ്.എസ്. വിദ്യാര്‍ഥികള്‍

എടത്തനാട്ടുകര: അകാലത്തില്‍ പിതാവ് മരണപ്പെട്ട രണ്ട് നിര്‍ധന കുടുംബങ്ങള്‍ക്ക് കൈത്താങ്ങായി എടത്തനാട്ടുകര ഗവ. ഓറിയ ന്റല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ ഹയര്‍ സെക്കന്ററി വിഭാഗം സ്‌കൗട്ട്‌സ് ആന്‍ഡ് ഗൈഡ്‌സ് യൂണിറ്റ് മാതൃകയായി. എടത്തനാട്ടു കര ഉപ്പുകുളം തോരങ്കണ്ടന്‍ അബ്ദുസ്സലാമിന്റെ കുടുംബത്തിനാണ് കൈത്താങ്ങ്…

വോട്ടിന്റെ പ്രാധാന്യം വിളിച്ചോതി വോട്ട് വണ്ടി പര്യടനം തുടങ്ങി

പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ‘സ്വീപി’ (സിസ്റ്റമാറ്റിക് വോട്ടേഴ്‌സ് എഡ്യുക്കേഷന്‍ ആന്റ് ഇലക്‌റ്റോറല്‍ പാര്‍ട്ടിസിപ്പേഷന്‍) ന്റെ ഭാഗമായി വോട്ടുചെയ്യുന്നതിന്റെ പ്രാ ധാന്യം വിളിച്ചോതി വോട്ടുവണ്ടി പാലക്കാട് സിവില്‍ സ്‌റ്റേഷനില്‍ നിന്നും പര്യടനം ആരംഭിച്ചു. കന്നി വോട്ടര്‍മാര്‍ക്ക് വോട്ടര്‍പ്പട്ടിക യില്‍ പേര് ചേര്‍ത്തുന്നത് സംബന്ധിച്ച്…

മേളയുടെ ചരിത്രം പറഞ്ഞ പാവക്കൂത്ത്

പാലക്കാട്: പാവനാടകത്തിലെ ലങ്കാലക്ഷ്മിയുടെ മാതൃകയിൽ രൂപകല്‍പ്പന ചെയ്ത ഐ.എഫ്.എഫ്.കെ. ലോഗോയുടെ ചരിത്രസ്മരണ യുണര്‍ത്തിയ തോല്‍പ്പാവക്കൂത്ത് നവ്യാനുഭവമായി . പത്മശ്രീ രാമ ചന്ദ്രപുലവരും സംഘവുമാണ് തോല്‍പ്പാവക്കൂത്ത് അവതരിപ്പിച്ചത് . നിഴലും വെളിച്ചവും കൊണ്ടുള്ള ദൃശ്യകലയുടെ രൂപത്തിൽ അവ തരിപ്പിച്ച പാവക്കൂത്തിൽ ബ്രഹ്മാവിന്റെ ശാപമേറ്റ്…

ചലച്ചിത്ര മേഖലയിൽ ശക്തമായ സ്ത്രീ സാന്നിധ്യം അനിവാര്യമെന്ന് ഓപ്പൺ ഫോറം

പാലക്കാട്: ചലച്ചിത്ര മേഖലയിൽ ശക്തമായ സ്ത്രീ സാന്നിധ്യം അ നിവാര്യമെന്നും സ്ത്രീകളുടെ പ്രതികരണങ്ങൾക്കും അഭിപ്രായങ്ങ ൾക്കും സിനിമാ രംഗത്ത് കൂടുതൽ ഇടം നൽകണമെന്നും ഓപ്പൺ ഫോറം . ചലച്ചിത്ര രംഗത്തു നിരവധി സ്ത്രീകൾ പ്രവർത്തിക്കുന്നു ണ്ട് . പക്ഷെ ചുരുക്കം പേർക്കൊഴികെ…

പ്രേക്ഷക പുരസ്കാരത്തിനുള്ള വോട്ടിംഗ് വ്യാഴാഴ്ച ആരംഭിച്ചു

പാലക്കാട്: ചലച്ചിത്രമേളയിലെ പ്രേക്ഷകരുടെ ഇഷ്ടചിത്രം തെര ഞ്ഞെടുക്കാനുള്ള വോട്ടിംഗ് വ്യാഴാഴ്ച ആരംഭിച്ചു. വ്യാഴാഴ്ച രാവിലെ 10 മണി മുതൽ വെള്ളിയാഴ്ച വൈകിട്ട് മൂന്ന് മണി വരെയാണ് തെരെ ഞ്ഞെടുപ്പ്. മത്സര വിഭാഗത്തിലെ 14 ചിത്രങ്ങളാണ് വോട്ടിംഗിനായി പരിഗണിച്ചിരിക്കുന്നത്. അക്കാദമിയുടെ ഔദ്യോഗിക വെബ്സൈ…

രജത ജൂബിലി മേളയ്ക്ക് നാളെ കൊടിയിറക്കം;സമാപന സമ്മേളനത്തില്‍ അടൂര്‍ മുഖ്യാതിഥി

പാലക്കാട്:ഇരുപത് രാപ്പകലുകള്‍ നീണ്ട ലോക സിനിമാക്കാഴ്ചക ളുടെ ഉത്സവത്തിന് വെള്ളിയാഴ്ച പാലക്കാടന്‍ മണ്ണില്‍ കൊടിയിറ ക്കം.വിവിധ മേളകളില്‍ പ്രേക്ഷക പ്രീതി നേടിയതും ഓസ്‌കാര്‍ നോമിനേഷന്‍ ലഭിച്ചതുമായ ചിത്രങ്ങള്‍ ഉള്‍പ്പടെ 80 സിനിമകള്‍ പ്രദര്‍ശിപ്പിച്ച മേളയില്‍ വൈഫ് ഓഫ് എ സ്‌പൈ ,ദ…

കെസിഇയു വാഹനപ്രചരണ ജാഥ തുടങ്ങി

അഗളി:കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ ബാങ്കിംഗ് ഭേദഗതി നിയമം പിന്‍വലിക്കുക,സഹകരണ മേഖലയെ സംരക്ഷിക്കാന്‍ എല്‍ഡി എഫ് സര്‍ക്കാരിന്റെ തുടര്‍ഭരണം ഉറപ്പുവരുത്തുക എന്ന മുദ്രാവാ ക്യങ്ങളുമായി കേരള കോ ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന്‍ (സിഐടിയു) നടത്തുന്ന ജില്ലാ വാഹനപ്രചരണ ജാഥക്ക് അട്ടപ്പാടി ഗൂളിക്കടവില്‍ നിന്നും തുടക്കമായി.…

മണ്ണാര്‍ക്കാട് കോടതിപ്പടിയില്‍ വന്‍ അഗ്നിബാധ;
ലക്ഷങ്ങളുടെ നാശനഷ്ടം

മണ്ണാര്‍ക്കാട്:നഗരത്തില്‍ കോടതിപ്പടിയിലുള്ള ആക്രിക്കടയ്ക്ക് തീപിടിച്ച് ലക്ഷങ്ങളുടെ നാശനഷ്ടം.പൊതുമരാമത്ത് വകുപ്പ് ഓ ഫീസിന് സമീപത്തെ ആക്രിക്കടയില്‍ ഇന്ന് ഉച്ചതിരിഞ്ഞ് മൂന്ന് മണിയോടെയാണ് അഗ്നിബാധയുണ്ടായത്.സംഭവ സമയത്ത് അഞ്ചോളം തൊഴിലാളികള്‍ ഗോഡൗണിലുണ്ടായിരുന്നു.ഇവര്‍ പുറത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. തൃശ്ശൂര്‍ ദേശമംഗലം സ്വദേശി ഉമ്മറിന്റെ അധീനതയിലുള്ളതാണ് ആക്രിക്കട.സമീപത്തെ സ്വകാര്യ…

ഇരട്ടിമധുരമായി തച്ചമ്പാറയില്‍ തേന്‍വിളവെടുപ്പ്

തച്ചമ്പാറ: കാലാവസ്ഥ അനുകൂലമായതും വിപണിയില്‍ തെറ്റില്ലാ ത്ത വില ലഭിക്കുന്നതും ഇത്തവണ കര്‍ഷകര്‍ക്ക് മധുരിക്കുന്ന തേന്‍ വിളവെടുപ്പു കാലം. കുറെ വര്‍ഷങ്ങള്‍ക്കു ശേഷം ഇത്തവണയാണ് മോശമല്ലാത്ത രീതിയില്‍ തേന്‍ വിളവെടുക്കാന്‍ കഴിയുന്നത്. കലവ ര്‍ഷക്കെടുതിയും രോഗങ്ങളും കാരണം കഴിഞ്ഞ കുറേ വര്‍ഷമായി…

ചെലവ് നിരീക്ഷണത്തിനും പെരുമാറ്റട്ടച്ചട്ട പാലനത്തിനും സ്‌ക്വാഡുകളായി

പാലക്കാട്: ഏപ്രിലില്‍ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സ രിക്കുന്ന സ്ഥാനാര്‍ത്ഥികളുടെ തിരഞ്ഞെടുപ്പ് ചെലവ് നിരീക്ഷി ക്കു ന്നതിനും മാതൃക പെരുമാറ്റച്ചട്ട പാലനം ഉറപ്പു വരുത്തുന്നതിനും പൊതുജന പരാതി പരിഹാരത്തിനുമായി ഓരോ മണ്ഡലത്തിലും മൂന്നു വീതം ഫ്ളയിംഗ് സ്‌ക്വാഡ്, സ്റ്റാറ്റിക് സര്‍വെയലന്‍സ് ടീം,…

error: Content is protected !!