Day: March 24, 2021

നസീമ ഷറഫുദ്ദീന്‍
അലനല്ലൂരില്‍ പര്യടനം നടത്തി

അലനല്ലൂര്‍:മണ്ണാര്‍ക്കാട് നിയോജക മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ ത്ഥി നസീമ ഷറഫുദ്ദീന്‍ അലനല്ലൂര്‍ പഞ്ചായത്തില്‍ പര്യടനം നട ത്തി.അലനല്ലൂര്‍,എടത്തനാട്ടുകര,ചുണ്ടോട്ടുകുന്ന് തുടങ്ങിയ വിവിധ സ്ഥങ്ങളിലെത്തി സ്ഥാനാര്‍ത്ഥി വോട്ടഭ്യര്‍ത്ഥിച്ചു.ബിജെപി നിയോ ജകമണ്ഡലം പ്രസിഡന്റ് എ.പി.സുമേഷ്‌കുമാര്‍, ജനറല്‍ സെക്രട്ടറി മാരായ ടി.വി.സജി,എ.ബാലഗോപാലന്‍, സെക്രട്ടറിമാരായ ബിജു നെല്ലംമ്പാനി, സൗമിനി,…

കെപി സുരേഷ് രാജിന്
ആവേശജ്വല സ്വീകരണം

അഗളി:ആവേശജ്വലമായ സ്വീകരണങ്ങള്‍ ഏറ്റ് വാങ്ങി എല്‍ഡി എഫ് സ്ഥാനാര്‍ഥി കെ പി സുരേഷ് രാജിന്റെ രണ്ട് ദിവസത്തെ പര്യ ടനത്തിന് അട്ടപ്പാടിയില്‍ ബുധനാഴ്ച തുടക്കമായി.രാവിലെ ഏഴരക്ക് മുക്കാലിയില്‍ നിന്നും ആരംഭിച്ച പര്യടന പരിപാടി ചിണ്ടക്കി, കക്കു പ്പടി, കള്ളമല, ഒമ്മല, ഓടപ്പെട്ടി,…

കോട്ടോപ്പാടത്ത് ഷംസുദ്ദീന്
ഹൃദ്യമായ വരവേല്‍പ്പ്

കോട്ടോപ്പാടം:യുഡിഎഫ് സ്ഥാനാര്‍ത്ഥി എന്‍ ഷംസുദ്ദീന് കോട്ടോ പ്പാടത്ത് സ്്‌നേഹം നിറച്ച സ്വീകരണം.വോട്ട് തേടിയെത്തിയ ഷം സുദ്ദീനെ ആഹ്ലാദാരവങ്ങളോടെയാണ് ഗ്രാമം വരവേറ്റത്.കക്ഷി രാഷ്ട്രീയ ത്തിനതീതമായി കര്‍ഷകരും തൊഴിലാളികളും യുവാ ക്കളും വിദ്യാര്‍ത്ഥികളും സ്ഥാനാര്‍ത്ഥിയെ കാണാന്‍ കാത്ത് നിന്നു. രാവിലെ കാപ്പുപറമ്പ് മദ്രസ്സ പരിസരത്താണ്…

തെരഞ്ഞെടുപ്പ് ജോലി:പാകപിഴവുകള്‍ പരിഹരിക്കണം :കെ.എസ്.ടി.യു

മണ്ണാര്‍ക്കാട്:നിയമസഭാ തെരഞ്ഞെടുപ്പ് ജോലി നിയമന ഉത്തരവ് അധ്യാപകരേയും ജീവനക്കാരെയും ദ്രോഹിക്കുന്നതാണെന്നും മാനദണ്ഡങ്ങള്‍ക്കനുസൃതമായി പുനഃക്രമീകരിക്കണമെന്നും കെ. എസ്.ടി.യു ജില്ലാ നേതൃയോഗം ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് ജോലികള്‍ക്കായി അമ്പത് മുതല്‍ നൂറ് വരെ കിലോ മീറ്ററിനപ്പുറമുള്ള സ്ഥലങ്ങളിലേക്കാണ് അധ്യാപകരെയും ജീവന ക്കാരെയും നിയമിച്ചിട്ടുള്ളത്.സ്വന്തം വോട്ടുള്ള മണ്ഡലം…

പൊറ്റശ്ശേരി രതീഷ് വധം;
രണ്ട് പ്രതികള്‍ക്ക് ജീവപര്യന്തം തടവും 50000 രൂപ പിഴയും ശിക്ഷ

പാലക്കാട്: മണ്ണാര്‍ക്കാട് പൊറ്റശ്ശേരി കുമ്പളംചോലയില്‍ സുഹൃത്തു ക്കള്‍ക്ക് മുന്നിലിട്ട് യുവാവിനെ കുത്തികൊലപ്പെടുത്തിയ കേസില്‍ രണ്ട് പ്രതികള്‍ക്ക് കോടതി ജീവപര്യന്തം തടവും 50000 രൂപ പിഴയും ശിക്ഷ വിധിച്ചു.കുമ്പളംചോലയില്‍ മേപ്പാട്ട് മാധവന്റെ മകന്‍ രതീ ഷ് (22) കൊല്ലപ്പെട്ട കേസിലാണ് പ്രതികളായ വിനോദ്…

സി-വിജില്‍ ആപ്: ഇന്നലെ വരെ ലഭിച്ചത് 653 പരാതികള്‍

മണ്ണാര്‍ക്കാട്:തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനം സംബന്ധിച്ച് പൊതുജനങ്ങള്‍ക്ക് പരാതി നല്‍കാവുന്ന സി.വിജില്‍ അപ്ലിക്കേഷന്‍ വഴി ഇന്നലെ വരെ ലഭിച്ചത് 653 പരാതികള്‍. ഇതില്‍ 559 പരാതിക ളില്‍ നടപടി എടുക്കുകയും 91 വ്യാജ പരാതികള്‍ ഒഴിവാക്കുകയും ചെയ്തു. മൂന്നെണ്ണത്തില്‍ തുടര്‍നടപടി സ്വീകരിക്കുന്നു. പൊതുഇട…

അട്ടപ്പാടി ചൂട്ടറ വന മേഖലയില്‍ വലിയ വ്യാജ വാറ്റ് കേന്ദ്രം തകര്‍ത്തു

അഗളി:അട്ടപ്പാടിയില്‍ വനമേഖലയില്‍ പാലക്കാട് എക്‌സൈസ് ഇന്റലിജന്‍സ് ബ്യൂറോ,അഗളി റേഞ്ച്,ജനമൈത്രി സ്‌ക്വാഡ് എന്നിവ ര്‍ സംയുക്തമായി എക്‌സൈസ് നടത്തിയ പരിശോധനയില്‍ ചാരാ യം വാറ്റാന്‍ പാകപ്പെടുത്തിയ 414 ലിറ്റര്‍ വാഷും മറ്റ് വലിയ വാറ്റ് ഉപ കരണങ്ങളും കണ്ടെത്തി.പുതൂര്‍ ചൂട്ടറ വനമേഖലയില്‍ നിന്നാണ്…

error: Content is protected !!