Day: March 18, 2021

വനിത യു.ഡി.എഫ് നേതൃയോഗം സംഘടിപ്പിച്ചു

കുമരംപുത്തൂര്‍: മണ്ണാര്‍ക്കാട് മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ത്ഥി യുടെ തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി മണ്ഡലം വനിത യു.ഡി.എഫ് നേതൃയോഗം സംഘടിപ്പിച്ചു. പഞ്ചായത്ത് തലങ്ങളില്‍ വനിതാ സംഗമങ്ങളും കുടുംബ യോഗങ്ങളും നടത്തും. കൂടാതെ വീടുകള്‍ തോറും കയറിയിറങ്ങി വോട്ടഭ്യാര്‍ത്ഥിക്കുന്നതോടൊപ്പം നഗരങ്ങളില്‍ സ്‌ക്വാഡ് പ്രവര്‍ത്തനങ്ങള്‍ സജീവമാക്കും.…

ഇന്ന് കോവിഡ് 19 ഒന്നാം ഡോസ് കുത്തിവെപ്പ് എടുത്തത് 9807 പേർ

രണ്ടാം ഡോസ് കുത്തിവെപ്പ് എടുത്തത് 490 പേർ പാലക്കാട്: ജില്ലയില്‍ ഇന്ന് ആകെ 10297 പേർ കോവിഡ് 19 പ്രതിരോ ധ കുത്തിവെപ്പെടുത്തു. ആകെ ലക്ഷ്യമിട്ടിരുന്നത് 13900 പേരായിരു ന്നു.870 ആരോഗ്യ പ്രവർത്തകർ ഇന്ന് കുത്തിവെപ്പെടുത്തിട്ടുണ്ട് (441 പേർ ഒന്നാം ഡോസും…

നിയമസഭാ തിരഞ്ഞെടുപ്പ്:
ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് മീറ്റ് സംഘടിപ്പിച്ചു

പാലക്കാട്:നിയമസഭാ തിരഞ്ഞടുപ്പുമായി ബന്ധപ്പെട്ട് സ്വീപിന്റെ (സിസ്റ്റമാറ്റിക് വോട്ടേഴ്‌സ് എജ്യുക്കേഷന്‍ ആന്റ് ഇലക്ടറല്‍ പാര്‍ട്ടി സിപ്പേഷന്‍ പ്രോഗ്രാം) ഭാഗമായി വോട്ടിങ്ങിന്റെ പ്രാധാന്യം വിഷ യമാക്കി ജില്ലയിലെ ട്രാന്‍സ്‌ജെന്‍ഡേഴ്‌സുമായി ജില്ലാ കലക്ടര്‍ മൃണ്‍ മയി ജോഷി ശശാങ്ക് സംവദിച്ചു. ചര്‍ച്ചയുടെ ഭാഗമായി ജില്ലയിലെ ട്രാന്‍സ്‌ജെന്‍ഡര്‍…

മെഗാ ഓഫറും മഹാ ഡിസ്‌കൗണ്ടുകളും!!!
മൈജിയില്‍ എസി ടിവി ലാപ് ടോപ്
ഫെസ്റ്റിന് തുടക്കമായി

മണ്ണാര്‍ക്കാട്:ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഡിജിറ്റല്‍ ഷോറൂം ശൃംഖലയായ മൈജി മൈജനറേഷന്‍ ഡിജിറ്റല്‍ ഹബിന്റെ മണ്ണാര്‍ ക്കാട്ടെ ഷോറൂമില്‍ എസി,ടിവി,ലാപ്ടോപ് ഫെസ്റ്റിന് കൊടിയേറി. മെഗാ ഓഫറുകളും മഹാ ഡിസ്‌കൗണ്ടുകളുമായാണ് ഫെസ്റ്റ് ഒരുക്കി യിരിക്കുന്നത്.31,000 രൂപ മുതല്‍ ഐത്രീ ലാപ് ടോപുകള്‍,9990 രൂപ മുതല്‍…

എല്‍ഡിഎഫ് എടത്തനാട്ടുകര
തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍

അലനല്ലൂര്‍:എല്‍ഡിഎഫ് എടത്തനാട്ടുകര തെരഞ്ഞെടുപ്പ് കണ്‍വെ ന്‍ഷന്‍ മുന്‍ എംഎല്‍എ കെ എസ് സലീഖ ഉദ്ഘാടനം ചെയ്തു.സ്ഥാ നാര്‍ത്ഥി കെപി സുരേഷ് രാജ്,മുന്‍ ഡെപ്യുട്ടി സ്പീക്കര്‍ ജോസ് ബേ ബി,സിപിഎം മണ്ണാര്‍ക്കാട് ഏരിയ സെന്റര്‍ അംഗം എം ജയകൃഷ്ണ ന്‍,സിപിഐ മണ്ഡലം സെക്രട്ടറി…

ജില്ലയില്‍ ഇതുവരെ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത് 59 സ്ഥാനാര്‍ത്ഥികള്‍

പാലക്കാട്:നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നാമനിര്‍ദേ ശ പത്രിക സമര്‍പ്പിക്കാന്‍ ഒരു ദിവസം മാത്രം ശേഷിക്കെ ജില്ലയില്‍ ഇതുവരെ പത്രിക സമര്‍പ്പിച്ചത് 59 സ്ഥാനാര്‍ത്ഥികള്‍.മണ്ണാര്‍ക്കാട് മണ്ഡലത്തില്‍ നാല് പേരുള്‍പ്പടെ ജില്ലയില്‍ ഇന്ന് 31 സ്ഥാനാര്‍ത്ഥിക ള്‍ പത്രിക സമര്‍പ്പിച്ചു.11 നിയോജക മണ്ഡലങ്ങളില്‍ നിന്നായാണ്…

എന്‍ഡിഎ സ്ഥാനാര്‍ത്ഥി
നസീമ ഷറഫുദ്ദീന്‍ നാമനിര്‍ദേശ
പത്രിക സമര്‍പ്പിച്ചു

മണ്ണാര്‍ക്കാട്:മണ്ഡലത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി മത്സരി ക്കുന്ന നസീമ ഷറഫുദ്ദീന്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു.ഇന്ന് ഉച്ച കഴിഞ്ഞ് രണ്ടേ മുക്കാലോടെയാണ് വരണാധികാരിയായ മണ്ണാ ര്‍ക്കാട് ഡിഎഫ്ഒ വിപി ജയപ്രകാശ് മുമ്പാകെ പത്രിക സമര്‍പ്പിച്ചത്. ബിജെപി ജില്ലാ സെക്രട്ടറി ബി മനോജ്,എഐഎഡിഎംകെ ജില്ലാ പ്രസിഡന്റ്…

കല്ലടി കോളേജിലെ പുതിയ ഇന്റ്റഗ്രേറ്റഡ് പി.ജി കോഴ്‌സ് ഉദ്ഘാടനം ചെയ്തു

മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് എം.ഇ.എസ് കല്ലടി കോളേജില്‍ സര്‍ക്കാര്‍ ഈ അധ്യായന വര്‍ഷം അനുവദിച്ച പുതിയ പഞ്ചവത്സര ഇന്റ്റഗ്രേ റ്റഡ് എയ്ഡഡ് പി.ജി കോഴ്‌സായ എം. എസ്.സി സൈക്കോളജിയുടെ ഉദ്ഘാടനവും പുതിയ സയന്‍സ് ബ്ലോക്കിന്റെ ഉദ്ഘാടനവും എം. ഇ.എസ് സംസ്ഥാന പ്രസിഡന്റ് ഡോ.…

യുഡിഎഫ് സ്ഥാനാര്‍ഥി
എന്‍.ഷംസുദ്ദീന്‍ നാമനിര്‍ദ്ദേശ
പത്രിക സമര്‍പ്പിച്ചു

മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് നിയോജകമണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്നഎന്‍.ഷംസുദ്ദീന്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു.വരണാധികാരിയായ മണ്ണാര്‍ക്കാട് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ വി.പി. ജയപ്രകാശ് മുമ്പാകെ യു.ഡി. എഫ് ജില്ലാ ചെയര്‍മാന്‍ കളത്തില്‍ അബ്ദുള്ള,തെരഞ്ഞെടുപ്പ് കമ്മിറ്റി വര്‍ക്കിങ് ചെയര്‍മാന്‍ വി.വി.ഷൗക്കത്തലി,കണ്‍വീനര്‍ ടി.എ.സലാം, മുസ് ലിം ലീഗ്…

നിയമസഭാ തിരഞ്ഞെടുപ്പ്:  പ്രചരണത്തില്‍ സ്ഥാനാര്‍ത്ഥികളും രാഷ്ട്രീയ പാര്‍ട്ടികളും ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിക്കേണ്ടതിങ്ങനെ

പാലക്കാട്: 1. പി വി സി ഫ്ളക്സുകള്‍, ബാനറുകള്‍, ബോര്‍ഡുകള്‍, പ്ലാസ്റ്റിക് കൊടിതോരണങ്ങള്‍ എന്നിവ സ്ഥാനാര്‍ഥികളും രാഷ്ട്രീയ പാര്‍ട്ടികളും പ്രചരണത്തിനായി ഉപയോഗിക്കരുത്. പി.വി.സി, പ്ലാ സ്റ്റിക് കലര്‍ന്ന കൊറിയന്‍ ക്ലോത്ത്, നൈലോണ്‍, പോളിസ്റ്റര്‍, പോളി സ്റ്റര്‍ കൊണ്ടുള്ള തുണി തുടങ്ങി പ്ലാസ്റ്റിക്കിന്റെ…

error: Content is protected !!