Day: March 31, 2021

എളിമയുടെ സന്ദേശവുമായി നാളെ പെസഹ

മണ്ണാര്‍ക്കാട്:വിനയത്തിന്റെ മാതൃകയായി യേശു ശിഷ്യരുടെ കാല്‍കഴുകി ചുംബിക്കുകയും സ്വയം ബലിയായി വിശുദ്ധ കുര്‍ ബാന സ്ഥാപിക്കുകയും ചെയ്തതിന്റെ ഓര്‍മ പുതുക്കി ക്രൈസ്തവര്‍ നാളെ പെസഹ ആചരിക്കും.ദേവാലയങ്ങളില്‍ കോവിഡ് നിയന്ത്ര ണങ്ങള്‍ക്കു വിധേയമായി പ്രാര്‍ത്ഥനാ ശുശ്രൂഷകള്‍ക്കും ദിവ്യബലി ക്കും മധ്യേ കാല്‍കഴുകല്‍ ശുശ്രൂഷ…

നിയമസഭ തെരഞ്ഞെടുപ്പ്: ഡ്യൂട്ടിയുള്ള ഉദ്യോഗസ്ഥര്‍ക്ക് തപാല്‍ വോട്ടിംഗ് നാളെ മുതല്‍

മണ്ണാര്‍ക്കാട്: തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുള്ള ഉദ്യോ ഗസ്ഥര്‍ക്കുള്ള തപാല്‍ വോട്ടിംഗ് നാളെ മുതല്‍ ആരംഭിക്കും. ഏപ്രി ല്‍ മൂന്ന് വരെ രാവിലെ 10 മണി മുതല്‍ വൈകീട്ട് അഞ്ചു മണി വരെ അതത് നിയോജക മണ്ഡലങ്ങളില്‍ സജ്ജീകരിച്ചിട്ടുളള തപാല്‍ വോ ട്ട്…

എന്‍ ഷംസുദ്ദീന്‍
അട്ടപ്പാടിയില്‍ പര്യടനം നടത്തി

അഗളി:യുഡിഎഫ് സ്ഥാനാര്‍ത്ഥി എന്‍ ഷംസുദ്ദീന്റെ രണ്ടാംഘട്ട അട്ടപ്പാടി മേഖല പര്യടനം പൂര്‍ത്തിയായി.രാവിലെ ചിണ്ടക്കിയില്‍ നിന്നാണ് പര്യടനം തുടങ്ങിയത്. തുടര്‍ന്ന് കരിവടം, പരപ്പന്‍തറ, നര സിമുക്ക്, പട്ടിമാളം, വെള്ളമാരി, വടകോട്ടത്തറ, കോട്ടത്തറ ചന്ത, തേക്ക്മുക്കിയൂര്‍, വട്ടലക്കി, മുട്ടത്തുകാട്, മേലേ കോട്ടത്തറ, കള്ളക്ക ര,…

മലയോര ഗ്രാമങ്ങളില്‍ സ്വീകരണമേറ്റുവാങ്ങി നസീമ ഷറഫുദ്ദീന്‍

മണ്ണാര്‍ക്കാട്:നിയോജക മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി നസീമ ഷറഫുദ്ദീന്‍ മണ്ണാര്‍ക്കാട് നഗരസഭയിലും കുമരംപുത്തൂര്‍,തെങ്കര പഞ്ചായത്തുകളിലും പര്യടനം നടത്തി.കുമരംപുത്തൂര്‍ പൂന്തുരുത്തി കുന്നില്‍ നിന്നാണ് പര്യടനം ആരംഭിച്ചത്.ബിജെപി മണ്ഡലം പ്രസി ഡന്റ് എപി സുമേഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു.മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ എ ബാലഗോപാല്‍,ടിവി സജി,സെക്രട്ടറി…

വെന്തുരുകുന്ന വേനലില്‍ ആശ്വാസമായി
എസ്.വൈ.എസ് ‘ജലമാണ് ജീവന്‍’ പരിപാടി

മണ്ണാര്‍ക്കാട്: ജീവകാരുണ്യ – സേവന-സാന്ത്വന മേഖലയില്‍ നിറസാ ന്നിദ്ധ്യമായ എസ്.വൈ.എസ് ജലമാണ് ജീവന്‍ പദ്ധതിയിലൂടെ അനേ കം പേര്‍ക്ക് കുടിവെള്ളം വിതരണം നടത്തി.സംസ്ഥാന വ്യാപകമാ യി മാര്‍ച്ച് 20 മുതല്‍ മെയ് 31 വരെയുള്ള കാലയളവില്‍ നടത്തുന്ന ജലസംരക്ഷണ കാമ്പയിന്റെ ഭാഗമായാണ്…

കെപി സുരേഷ് രാജ്
അട്ടപ്പാടിയില്‍ പര്യടനം നടത്തി

അഗളി:മണ്ണാര്‍ക്കാട് നിയോജക മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ ത്ഥി കെ പി സുരേഷ് രാജിന്റെ മൂന്നാം ഘട്ട അട്ടപ്പാടി പര്യടനം പൂര്‍ത്തിയായി.ശിരുവാണി, ചാവടിയൂര്‍, ഊത്തുക്കുഴി, തെക്കേകട മ്പാറ, കീരിപ്പതി, തൂവ, വിഎഫ്എസ് സെക്കന്റ് സൈറ്റ്, പട്ടിമാളം, രങ്കനാഥപുരം, തച്ചംപടി, തേക്കുവട്ട, ധാന്യം, ഗൊട്ടിയാര്‍കണ്ടി,…

കരാട്ടെ ചാമ്പ്യന്‍ഷിപ്പില്‍ നേട്ടം കൊയ്ത് മണ്ണാര്‍ക്കാട് ചാമ്പ്യന്‍സ് കരാട്ടെ സ്‌കൂള്‍

മണ്ണാര്‍ക്കാട്:27,28 തിയ്യതികളില്‍ തൃശ്ശൂര്‍ വികെ എന്‍ മോനോന്‍ ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സിലി ന്റെ അംഗീകാരത്തോടെ കേരള കരാട്ടെ അസോസിയേഷന്‍ സം ഘടിപ്പിച്ച സംസ്ഥാന കരാട്ടെ ചാമ്പ്യന്‍ഷിപ്പില്‍ പാലക്കാട് ജില്ല 46 പോയിന്റുകള്‍ നേടി മൂന്നാം സ്ഥാനം കരസ്ഥമാക്കി.ജില്ലയ്ക്ക് വേണ്ടി…

ജനമുന്നേറ്റമായി കോട്ടാപ്പാടത്ത്
എല്‍ഡിഎഫ് റാലി

കോട്ടോപ്പാടം:മോദി സര്‍ക്കാര്‍ പിപ്പിടി കാണിച്ചാല്‍ ഭയപ്പെടുന്നതും പ്രതിപക്ഷത്തിന്റെ കോലാഹലത്തില്‍ മുട്ടുവിറയ്ക്കുന്ന സര്‍ക്കാ രല്ല ഇടതുപക്ഷ സര്‍ക്കാരെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം പാ ലൊളി മുഹമ്മദ്കുട്ടി.എല്‍ഡിഎഫ് കോട്ടോപ്പാടം പഞ്ചായത്ത് റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളം ആധുനിക കാലഘട്ടത്തിലുള്ള വളര്‍ച്ച…

നിയമസഭ തെരഞ്ഞെടുപ്പ്:
18,824 ആബ്‌സെന്റീ വോട്ടര്‍മാര്‍
വോട്ട് രേഖപ്പെടുത്തി

മണ്ണാര്‍ക്കാട്: നിയമസഭ തെരഞ്ഞെടുപ്പില്‍ നേരിട്ട് പോളിംഗ് ബൂത്തി ല്‍ പോയി വോട്ട് രേഖപ്പെടുത്താനാകാത്ത ആബ്‌സെന്റീ വോട്ടര്‍മാ ര്‍ക്കായുള്ള വോട്ടെടുപ്പ് അഞ്ച് ദിവസം പിന്നീടുമ്പോള്‍ ഇതുവരെ വോട്ട് രേഖപ്പെടുത്തിയത് 18824 പേര്‍.കോവിഡ് ബാധിതരും നിരീ ക്ഷണത്തില്‍ ഇരിക്കുന്നവരും ഉള്‍പ്പടെ ആറും പേരും,ഭിന്നശേഷി ക്കാരായ1838…

കോങ്ങാട് ഇക്കുറി യുഡിഎഫിന് അനുകൂലമായി വിധിയെഴുതും: യുസി രാമന്‍

മണ്ണാര്‍ക്കാട്: സര്‍വ്വതലങ്ങളിലും വികസന മുരടിപ്പ് നേരിടുന്ന കോ ങ്ങാട് നിയോജക മണ്ഡലം ഒരു മാറ്റം ആഗ്രഹിക്കുന്നുണ്ടെന്നും ഈ നിയമസഭ തെരഞ്ഞെടുപ്പില്‍ ജനം യുഡിഎഫിന് അനുകൂലമായി വിധിയെഴുതുമെന്നും കോങ്ങാട് നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ത്ഥി യു സി രാമന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.…

error: Content is protected !!