Day: March 13, 2021

തിരഞ്ഞെടുപ്പ് ഡ്യൂട്ടി ലഭിക്കാത്ത
ഓഫീസുകളിലെ മേധാവികള്‍
നേരിട്ടെത്തി വിവരം നല്‍കണം:ജില്ലാ കലക്ടര്‍

പാലക്കാട്:നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പോളിംഗ് ഡ്യൂട്ടിക്ക് ഉദ്യോഗസ്ഥരെ നിയോഗിച്ചുകൊണ്ടുള്ള ജില്ലാ കലക്ടറുടെ ഉത്തരവ് ലഭിക്കാത്ത മുഴുവന്‍ സര്‍ക്കാര്‍, അര്‍ദ്ധ- സര്‍ക്കാര്‍, പൊതു മേഖല ഓഫീസ് മേധാവികളും തങ്ങളുടെ ജീവനക്കാരുടെ വിവര ങ്ങള്‍ സഹിതം ജില്ലാ കലക്ടറേറ്റിലെ ഇലക്ഷന്‍ വിഭാഗത്തില്‍ മാര്‍ച്ച് 15ന്…

തച്ചമ്പാറയിലെ അജ്ഞാതമൃതദേഹം; രേഖാ ചിത്രം പുറത്ത് വിട്ടു

കല്ലടിക്കോട്:തച്ചമ്പാറയില്‍ ദേശീയപാതയോരത്ത് മണ്ണെടുത്ത കുഴിയില്‍ കണ്ടെത്തിയ അജ്ഞാത മൃതദേഹം തിരിച്ചറിയുന്ന തിനായി പോലീസ് രേഖാ ചിത്രം പുറത്ത് വിട്ടു.രണ്ട് തരം ചിത്ര ങ്ങളാണ് പോലീസ് തയ്യാറാക്കിയിട്ടുള്ളത്.മുന്‍വശത്തെ മുകള്‍ വരിയിലെ മൂന്ന് പല്ലുകള്‍ അല്‍പ്പം പൊന്തിയ നിലയിലാണ്.ആറടി ഉയരമുണ്ടെന്നാണ് മൃതദേഹം പോസ്റ്റ് മാര്‍ട്ടം…

ഇടതു സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ
എതിര്‍ക്കാന്‍ കഴിയാത്തതിനാല്‍
കള്ളപ്രചരണം നടത്തുന്നു:കെഇ ഇസ്മായില്‍

സിപിഎംസിപിഐ അഭിപ്രായവ്യത്യാസം മുതലെടുക്കാ മെന്ന് ആരെങ്കിലും ധരിച്ചാല്‍ വ്യാമോഹം: പികെ ശശി മണ്ണാര്‍ക്കാട്:എല്‍ഡിഎഫ് സര്‍ക്കാരിന്റെ കഴിഞ്ഞ അഞ്ചു വര്‍ഷ ക്കാലത്തെ വികസന പ്രവര്‍ത്തനങ്ങളെ എതിര്‍ക്കാന്‍ കഴിയാത്ത തിനാല്‍ കള്ളപ്രചരണങ്ങള്‍ നടത്തുകയാണെന്നും ഇതിന് സഹായ കമായ രീതിയില്‍ കേന്ദ്ര ഏജന്‍സികളെ ഉപയോഗിക്കുകയാണെ ന്നും…

എന്‍.ഷംസുദ്ദീന്
ആവേശോജ്വല വരവേല്‍പ്പ്

മണ്ണാര്‍ക്കാട്: യു.ഡി.എഫ് സ്ഥാനാര്‍ത്ഥി എന്‍.ഷംസുദ്ദീന് മണ്ണാര്‍ക്കാ ട് നഗരത്തില്‍ ആവേശകരമായ വരവേല്‍പ്പ്. കോടതിപ്പടിയില്‍ നിന്നും നൂറുകണക്കിന് യു.ഡി.എഫ് പ്രവര്‍ത്തകരുടെ അകമ്പടി യോടെ മണ്ണാര്‍ക്കാടിന്റെ സ്‌നേഹാദരങ്ങളേറ്റുവാങ്ങി നഗരത്തിലെ ഷംസുദ്ദീന്‍ ജനങ്ങളെ അഭിവാദ്യം ചെയ്തു.യു.ഡി.എഫ് നേതാക്കളായ ടി.എ.സലാം മാസ്റ്റര്‍,പി.അഹമ്മദ് അഷ്‌റഫ്, പി.ആര്‍.സുരേഷ്, ടി. എ.സിദ്ദീഖ്,വി.…

എംകെ ഹരിദാസിനെ കോണ്‍ഗ്രസ് ആദരിച്ചു

മണ്ണാര്‍ക്കാട്:മാധ്യമ പ്രവര്‍ത്തന രംഗത്തെ മാനവിക ശ്രമങ്ങള്‍ക്ക് നൈജീരിയ ആസ്ഥാനമായുള്ള ഡൈനമിക് പീസ് റെസ്‌ക്യുമിഷന്‍ ഇന്റര്‍നാഷണല്‍ എന്ന പഠന ഗവേഷണ സംഘടനയുടെ ഹോണറ റി ഡോക്ടറേറ്റ് നേടിയ എം.കെ.ഹരിദാസിനെ മണ്ണാര്‍ക്കാട് ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മിറ്റി പുരസ്‌ക്കാരം നല്‍കി ആദരിച്ചു. കോണ്‍ഗ്രസ്സ് നേതാക്കന്‍മാരായ അഹമ്മദ്…

രാഷ്ട്രീയപാര്‍ട്ടി പ്രചരണങ്ങള്‍ക്ക് ജില്ലയില്‍ 96 സ്ഥലങ്ങള്‍ നിശ്ചയിച്ചു

പാലക്കാട്:നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ 12 നിയമസഭാ മണ്ഡലങ്ങളില്‍ രാഷ്ട്രീയപാര്‍ട്ടി പ്രചരണങ്ങള്‍ നടത്തു ന്നതിനും മീറ്റിങ്ങുകള്‍ നടത്തുന്നതിനുമായി 96 ഇടങ്ങള്‍ നിശ്ചയിച്ച് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥ കൂടിയായ ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി ശശാങ്ക് ഉത്തരവിട്ടു. മുന്‍പ് 22 സ്ഥലങ്ങളാണ് നിശ്ചയിച്ചിരു ന്നത്.…

മണ്ണെണ്ണ വിഹിതം വീട്ടിക്കുറച്ചതില്‍ റേഷന്‍ വ്യാപാരികള്‍ പ്രതിഷേധിച്ചു

പാലക്കാട്:മാര്‍ച്ച് മാസത്തെ വിതരണത്തിനുള്ള മണ്ണെണ്ണ വിഹിതം വെട്ടിക്കുറച്ചതില്‍ കേരള സ്റ്റേറ്റ് റീട്ടെയില്‍ റേഷന്‍ ഡീലേഴ്സ് അസോ സിയേഷന്‍ ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു.ഈ മാസത്തെ വിതരണ ത്തിന് ആവശ്യമുള്ളതിന്റെ 75-80 % മണ്ണെണ്ണ മാത്രമാണ് വിതരണ ത്തിന് അനുവദിച്ചിട്ടുള്ളത്. കഴിഞ്ഞ മാസം നീല,…

മണ്ണാര്‍ക്കാട് യു.ഡി.എഫ്
ചരിത്രനേട്ടം കൈവരിക്കും
:കളത്തില്‍ അബ്ദുള്ള

മണ്ണാര്‍ക്കാട്:നിയമസഭാ തെരഞ്ഞെടുപ്പില്‍ മണ്ണാര്‍ക്കാട് മണ്ഡല ത്തില്‍ എന്‍.ഷംസുദ്ദീന്റെ ഹാട്രിക് വിജയത്തോടെ യു.ഡി.എഫ് ചരിത്രനേട്ടം കൈവരിക്കുമെന്ന് യു.ഡി.ഫ് ജില്ലാ ചെയര്‍മാന്‍ കളത്തില്‍ അബ്ദുള്ള..നിയോജകമണ്ഡലം യു.ഡി.എഫ് നേതൃ യോഗം അല്‍ഫായിദ ടവറില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പിണറായി സര്‍ക്കാരിന്റെ അഴിമതിയും കൊള്ളരുതായ്മ യും പൊതുസമൂഹം…

മല്ലീശ്വരന്‍ ക്ഷേത്രത്തിലെ ശിവരാത്രി ഉത്സവത്തിന് ഇന്ന് കൊടിയിറങ്ങും

മുളംതണ്ടില്‍ തീര്‍ഥവുമായി മലപൂജാരിമാര്‍ മടങ്ങിയെത്തി അഗളി:അട്ടപ്പാടി മല്ലീശ്വരന്‍ ക്ഷേത്രത്തിലെ ശിവരാത്രി ആഘോഷ ത്തിന് ഇന്ന് കൊടിയിറങ്ങും.ഇന്ന് വിശേഷാല്‍ പൂജകള്‍,കന്നുകാലി ലേലം എന്നിവയാണ് ഇന്നത്തെ സമാപനനാളിലെ ചടങ്ങുകള്‍. മല്ലീ ശ്വരന്‍മുടിയില്‍ ശിവരാത്രി നാളില്‍ ജ്യോതി തെളിയിച്ച മലപൂജാ രിമാര്‍ മുളംതണ്ടില്‍ തീര്‍ഥവമായി ഇന്നലെ…

error: Content is protected !!