Day: March 12, 2021

കാട്ടാനയുടെ ആക്രമണം:
പരിക്കേറ്റ യുവാവ് മരിച്ചു

അഗളി:ഇന്നലെ രാത്രി കാട്ടാനയുടെ ആക്രമണത്തില്‍ പരുക്കേറ്റ യുവാവ് മരിച്ചു. അഗളി വണ്ണാന്തറ ഊരിലെ ശെല്‍വരാജ് (30) ആണ് മരിച്ചത്. ഇന്നലെ രാത്രി എട്ട് മണിക്ക് ജോലി കഴിഞ്ഞ ശേഷം ശിരു വാണി പുഴയില്‍ കുളിക്കാനിറങ്ങിയതായിരുന്നു ശെല്‍വരാജ്. ഈ സമയത്ത് അടുത്തുള്ള കാട്ടില്‍…

കല്ലടിക്കോടന്‍ ജൈവ കുത്തരി വിപണിയിലിറക്കി

കല്ലടിക്കോട്: ഹരിത കേരളം പദ്ധതിയുടെ ഭാഗമായി ഉത്പാദിപ്പിച്ച അരി കല്ലടിക്കോടന്‍ ജൈവ കുത്തരി എന്ന പേരില്‍ വിപണിയിലി റക്കി കല്ലടിക്കോട് സര്‍വീസ് സഹകരണ ബാങ്ക്.നീതി സൂപ്പര്‍മാര്‍ ക്കറ്റിലൂടേയും ഇക്കോഷോപ്പിലൂടെയുമാണ് വില്‍പ്പന.അഞ്ച് കിലോ യുള്ള സഞ്ചിയിലാക്കിയാണ് വിപണനം.ഒരു കിലോയ്ക്ക് 50 രൂപ യാണ്…

മുസ്ലിം ലീഗ് സ്ഥാപക ദിനാചരണവും

കല്ലടിക്കോട്:മുസ്ലിം ലീഗ് സ്ഥാപക ദിനത്തോടനുബന്ധിച്ച് കോ ങ്ങാട് നിയോജക മണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റി സ്ഥാപക ദിനാചര ണവും മുസ്ലിം ലീഗ് നേതൃത്വക്യാമ്പും സംഘടിപ്പിച്ചു കരിമ്പ എച്ച്. ഐ.എസ് ഹാളില്‍ നടന്ന ക്യാമ്പ് ജില്ലാ മുസ്ലിം ലീഗ് പ്രസിഡണ്ട് കള ത്തില്‍…

എസ്എസ്എല്‍സി, +2 പരീക്ഷകള്‍ മാറ്റിവച്ചത് ധിക്കാരപരമെന്ന് ടീച്ചേഴ്‌സ് മൂവ്‌മെന്റ്

മണ്ണാര്‍ക്കാട്:എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകള്‍ എഴുതുന്ന ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികളുടെയും അവരുടെ രക്ഷിതാക്കളു ടെയും അധ്യാപകരുടെയും നിരന്തര അഭ്യര്‍ത്ഥനകള്‍ കാറ്റില്‍ പറ ത്തി പരീക്ഷകള്‍ ഏപ്രിലിലേക്ക് മാറ്റി വെച്ച സര്‍ക്കാര്‍ നടപടി ധി ക്കാരപരമാണെന്ന് കേരള സ്‌കൂള്‍ ടീച്ചേഴ്‌സ് മൂവമെന്റ് അഭിപ്രായ പ്പെട്ടു.സര്‍ക്കാര്‍…

ഇന്ന് കോവിഡ് 19 ഒന്നാം ഡോസ് കുത്തിവെപ്പ് എടുത്തത് 6405 പേര്‍

പാലക്കാട്:ജില്ലയില്‍ ഇന്ന് ആകെ 8096 പേര്‍ കോവിഡ് 19 പ്രതിരോധ കുത്തിവെപ്പെടുത്തു. ആകെ ലക്ഷ്യമിട്ടിരുന്നത് 4800 പേരായിരു ന്നു .2037 ആരോഗ്യ പ്രവര്‍ത്തകര്‍ ഇന്ന് കുത്തിവെപ്പെടുത്തിട്ടുണ്ട് (551 പേര്‍ ഒന്നാം ഡോസും 1486 പേര്‍ രണ്ടാം ഡോസും).942 മുന്നണി പ്രവ ര്‍ത്തകരും(…

പോസ്റ്റിംഗ് ഓര്‍ഡര്‍ വിതരണം:
മാര്‍ച്ച് 13,14 തിയതികളില്‍
ഓഫീസുകള്‍ തുറന്ന് പ്രവര്‍ത്തിക്കണം

പാലക്കാട്:നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയില്‍ പോളിംഗ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെടേണ്ട ഉദ്യോഗസ്ഥരുടെ പോ സ്റ്റിംഗ് ഓര്‍ഡര്‍ വിതരണം തടസപ്പെടാതിരിക്കാന്‍ എല്ലാ സ്ഥാപന മേധാവികളും പൊതു അവധി ദിവസങ്ങളായ മാര്‍ച്ച് 13, 14 തിയതി കളില്‍ ഓഫീസ് തുറന്ന് പ്രവര്‍ത്തിപ്പിക്കണമെന്ന് ജില്ലാ കലക്ടര്‍ മൃണ്‍മയി…

എല്‍ഡിഎഫ് മണ്ണാര്‍ക്കാട്
നിയോജകമണ്ഡലം തിരഞ്ഞെടുപ്പ്
കണ്‍വെന്‍ഷന്‍ നാളെ

കെപി സുരേഷ് രാജ് പ്രചരണം തുടരുന്നു മണ്ണാര്‍ക്കാട്:ഇടതു സ്ഥാനാര്‍ത്ഥി കെപി സുരേഷ് രാജ് മണ്ണാര്‍ക്കാട് മണ്ഡലത്തില്‍ പ്രചരണം തുടരുന്നു.ഇന്ന് മണ്ണാര്‍ക്കാട് നഗരസഭയി ലും കുമരംപുത്തൂര്‍ ചങ്ങലീരി പ്രദേശത്തുമെത്തി സ്ഥാനാര്‍ത്ഥി വോട്ടഭ്യര്‍ത്ഥിച്ചു.യൂണിവേഴ്‌സല്‍ കോളേജ്,അല്‍മ ഹോസ്പിറ്റല്‍, കെഎസ്ഇബി,കെഎസ്എഫ്ഇ,എല്‍ഐസി എന്നിവടങ്ങളിലും സ്ഥാനാര്‍ത്ഥിയെത്തി.നഗരത്തിലെ ചില പൗരപ്രമുഖരെയും സുരേ…

മണ്ണാര്‍ക്കാട് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി എന്‍ ഷംസുദ്ദീന്‍ മത്സരിക്കും

മണ്ണാര്‍ക്കാട്: നിയോജക മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ ത്ഥി യായി മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി നിലവിലെ എം എല്‍എയു മായ അഡ്വ.എന്‍.ഷംസുദ്ദീന്‍ വീണ്ടും ജനവിധി തേടും.ഇന്ന് വൈകീ ട്ടോടെ മലപ്പുറത്ത് വച്ച് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ്…

ഐസുംകുന്ന് മേഖലയിലെ വൈദ്യുതിക്ഷാമം പരിഹരിക്കണം

മണ്ണാര്‍ക്കാട് :ഉഭയമാര്‍ഗം വാര്‍ഡില്‍ ഐസുംകുന്ന് ഭാഗത്തെ വോ ള്‍ട്ടേജ് പ്രശ്‌നത്തിന് പരിഹാരമാവശ്യപ്പെട്ട് വാര്‍ഡ് കൗണ്‍ സിലര്‍ അരുണ്‍കുമാര്‍ പാലക്കുറുശ്ശിയും നാട്ടുകാരും കെഎസ്ഇ ബിയ്ക്ക് നിവേദനം നല്‍കി.നിരവധി വീടുകള്‍ ഉള്ള പ്രദേശത്ത് ഇടയ്ക്കിടെ വൈദ്യുതി പോകുന്നതും വോള്‍ട്ടേജ് ക്ഷാമവും ജന ങ്ങളെ ബുദ്ധിമു…

പൊതുപരീക്ഷ മാറ്റി വെച്ചത്
വിദ്യാര്‍ത്ഥി സമൂഹത്തോടുള്ള വഞ്ചന
:കെ പി എസ് ടി എ

മണ്ണാര്‍ക്കാട്:തിരഞ്ഞെടുപ്പിനെ തുടര്‍ന്ന് എസ്എസ്എല്‍സി,പ്ലസ്ടു പരീക്ഷകള്‍ മാറ്റി വെച്ച ഇടത് സര്‍ക്കാരിന്റെ തീരുമാനം വിദ്യാ ര്‍ത്ഥികളുടെ അക്കാദമിക് താല്‍പ്പര്യങ്ങള്‍ക്ക് വിരുദ്ധമാണെന്നാ രോപിച്ച് കെപിഎസ്ടിഎ മണ്ണാര്‍ക്കാട് വിദ്യാഭ്യാസ ജില്ലാ കമ്മിറ്റി മണ്ണാര്‍ക്കാട് ജില്ലാ വിദ്യാഭ്യാസ ഓഫീസിന് മുന്നില്‍ ധര്‍ണ നടത്തി. ഇടത് അധ്യാപകരേയും വിദ്യാര്‍ത്ഥികളേയും…

error: Content is protected !!