Day: March 22, 2021

ഇ.വി.എം, വിവിപാറ്റ് മെഷീനുകള്‍ പരിചയപ്പെടുത്തുന്നതിന് വാഹനപര്യടനം ആരംഭിച്ചു

പാലക്കാട്: നിയമസഭാ തിരഞ്ഞടുപ്പുമായി ബന്ധപ്പെട്ട് സ്വീപിന്റെ (സിസ്റ്റമാറ്റിക് വോട്ടേഴ്‌സ് എജ്യുക്കേഷന്‍ ആന്റ് ഇലക്ടറല്‍ പാര്‍ട്ടി സിപ്പേഷന്‍ പ്രോഗ്രാം) ഭാഗമായി ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്‍ (ഇ.വി.എം) , വിവിപാറ്റ് എന്നിവയുടെ പ്രവര്‍ത്തനം പൊതുജനങ്ങള്‍ ക്ക് പരിചയപ്പെടുത്തുന്നതിനായുള്ള വാഹന പര്യടനത്തിന് ജില്ലയി ല്‍ തുടക്കമായി.…

ചെലവ് നിരീക്ഷകന്‍ എം.സി.എം.സി. സെല്‍ സന്ദര്‍ശിച്ചു

പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രചരണ പരസ്യങ്ങളു ടെ സര്‍ട്ടിഫിക്കേഷനും പെയ്ഡ് ന്യൂസ് വിലയിരുത്തലി നുമായി പ്രവ ര്‍ത്തിക്കുന്ന മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോ ണിറ്ററിംഗ് ക മ്മിറ്റി (എം.സി.എം.സി) സെല്‍ തരൂര്‍, നെന്മാറ, ആല ത്തൂര്‍ മണ്ഡ ലങ്ങളുടെ ചെലവ്…

സ്ഥാനാര്‍ത്ഥികളുടെ പരസ്യങ്ങള്‍ക്ക് എം.സി.എം.സി. സര്‍ട്ടിഫിക്കേഷന്‍ നിര്‍ബന്ധം.

പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്ഥാനാര്‍ ത്ഥികള്‍ പ്രചരണത്തിനായി നിര്‍മിക്കുന്ന പരസ്യങ്ങള്‍ക്ക് മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിംഗ് കമ്മിറ്റി (എം.സി.എം.സി) സര്‍ട്ടിഫിക്കേഷന്‍ നിര്‍ബന്ധം. പത്രം, ടെലിവിഷന്‍, റേഡിയോ, സോഷ്യല്‍ മീഡിയ എന്നിവയിലൂടെ പ്രചരിപ്പിക്കുന്ന പരസ്യങ്ങള്‍ ക്കാണ് ഈ കമ്മിറ്റിയുടെ സര്‍ട്ടിഫിക്കേഷന്‍ എടുക്കേണ്ടത്.…

ഇന്ന് കോവിഡ് 19 ഒന്നാം ഡോസ് കുത്തിവെപ്പ് എടുത്തത് 10801 പേര്‍

മണ്ണാര്‍ക്കാട്:ജില്ലയില്‍ ഇന്ന് ആകെ 10987 പേര്‍ കോവിഡ് 19 പ്രതി രോധ കുത്തിവെപ്പെടുത്തു.ആകെ ലക്ഷ്യമിട്ടിരുന്നത് 9533 പേരാ യിരുന്നു.351 ആരോഗ്യ പ്രവര്‍ത്തകര്‍ ഇന്ന് കുത്തിവെപ്പെടുത്തിട്ടു ണ്ട് (200 പേര്‍ ഒന്നാം ഡോസും 151 പേര്‍ രണ്ടാം ഡോസും).253 മുന്ന ണി പ്രവര്‍ത്തകരും…

എന്‍ഡിഎ മണ്ണാര്‍ക്കാട് നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍

മണ്ണാര്‍ക്കാട്:എന്‍ഡിഎ മണ്ണാര്‍ക്കാട് നിയോജക മണ്ഡലം തെര ഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ വിജയ ജ്യോതി ഓഡിറ്റോറിയത്തില്‍ നടന്നു.ബിജെപി സംസ്ഥാന സമിതി അംഗം എ.സുകുമാരന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ് എ പി സുമേഷ് കുമാര്‍ അധ്യക്ഷനായി.സ്ഥാനാര്‍ത്ഥി നസീമ ഷറഫുദ്ദീന്‍ ബിജെപി ജില്ലാ സെക്രട്ടറി ബി…

കെപി സുരേഷ് രാജ് കുമരംപുത്തൂരില്‍ പര്യടനം നടത്തി

മണ്ണാര്‍ക്കാട്:മലയോര കാര്‍ഷിക ഗ്രാമമായ കുമരംപുത്തൂരില്‍ എല്‍ ഡിഎഫ് സ്ഥാനാര്‍ത്ഥി കെപി സുരേഷ് രാജ് പര്യടനം നടത്തി. ഓ രോ കേന്ദ്രങ്ങളിലും സ്ഥാനാര്‍ത്ഥിയെ ആവേശപൂര്‍വ്വം ജനങ്ങള്‍ സ്വീകരിച്ചു.പഞ്ചായത്തിലെ പൂന്തിരുത്തിക്കുന്നില്‍ ദേശീയ തൊഴി ലുറപ്പ് തൊഴിലാളികള്‍ നല്‍കിയ വാഴക്കുല ഏറ്റുവാങ്ങിയാണ് പര്യ ടനത്തിന് തുടക്കമായത്.…

മത്സര ചിത്രം തെളിഞ്ഞു;
ജില്ലയില്‍ 73 സ്ഥാനാര്‍ത്ഥികള്‍

മണ്ണാര്‍ക്കാട്:നിയമസഭ തെരഞ്ഞെടുപ്പിന്റെ മത്സര ചിത്രം തെളി ഞ്ഞു.ജില്ലയിലെ 12 നിയോജകമണ്ഡലങ്ങളിലായി വിവിധ രാഷ്ട്രീ യ പാര്‍ട്ടികള്‍,സ്വതന്ത്രര്‍ എന്നിവരുള്‍പ്പടെ 73 സ്ഥാനാര്‍ത്ഥികളാണ് മത്സരിക്കുന്നത്.ഇതില്‍ അഞ്ചുപേര്‍ വനിതകളാണ്.പത്രിക പിന്‍വ ലിക്കാനുള്ള സമയ പരിധി ഇന്ന് അവസാനിച്ചതോടെയാണ് സ്ഥാനാ ര്‍ത്ഥി പട്ടികയ്ക്ക് അന്തിമരൂപമായത്. ഏറ്റവും കൂടുതല്‍…

എടത്തനാട്ടുകരയുടെ സ്‌നേഹമേറ്റുവാങ്ങി ഷംസുദ്ദീന്‍ പര്യടനം തുടങ്ങി

അലനല്ലൂര്‍:നാട്ടുവിശേഷങ്ങളും സൗഹൃദങ്ങളും പങ്കുവെച്ച് യുഡി എഫ് സ്ഥാനാര്‍ത്ഥി എന്‍ ഷംസുദ്ദീന്റെ തെരഞ്ഞെടുപ്പ് പര്യടന ത്തിന് ആവേശത്തുടക്കം.കഴിഞ്ഞ പത്ത് വര്‍ഷക്കാലത്തെ വിക സന നേട്ടങ്ങള്‍ വിശദീകരിച്ചാണ് ഷംസുദ്ദീന്‍ വോട്ട് ചോദിക്കുന്ന ത്.സ്വീകരണ കേന്ദ്രങ്ങളില്‍ സ്ത്രീകളും കുട്ടികളമടക്കമുള്ള വന്‍ ജനാവലി സ്ഥാനാര്‍ത്ഥിയെ എതിരേല്‍ക്കാനെത്തുന്നത് യുഡിഎഫ്…

അട്ടപ്പാടി ചുരം വൃത്തിയാക്കി ലോക വനദിനമാചരിച്ചു

അഗളി:അട്ടപ്പാടി ചുരം പാതയോരത്തെ മാലിന്യം വനപാലകരും മണ്ണാര്‍ക്കാട് എംഇഎസ് കല്ലടി കോളേജ് എന്‍എസ്എസ് യൂണിറ്റ് വളണ്ടിയര്‍മാരും ചേര്‍ന്ന് നീക്കം ചെയ്തു.ലോക വനദിനത്തോടനു ബന്ധിച്ചായിരുന്ന ചുരം ശുചീകരണം.പത്ത് സംഘങ്ങളായി തിരി ഞ്ഞായിരുന്നു പാതയുടെ ഇരുവശങ്ങളില്‍ നിന്നും മാലിന്യം ശേഖ രിച്ചത്.മദ്യകുപ്പികളും പ്ലാസ്റ്റിക്ക് കുപ്പികളും…

error: Content is protected !!