അലനല്ലൂര്‍ : തിരുവിഴാംകുന്നില്‍ പ്രവര്‍ത്തിച്ചു വരുന്ന വിശ്വസ്തത യുടെ വായനശാലയില്‍ നിന്നും വിരമിക്കുന്ന ലൈബ്രേറിയന്‍ രാമ കൃഷണന്‍ നായര്‍ക്ക് യാത്രയയപ്പു നല്‍കി.സാഹിത്യകാരന്‍ ടി.ആര്‍ തിരുവിഴാംകുന്ന് യാത്രയയപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്തു. പ്രസി ഡണ്ട് പൂളമണ്ണ വേലു അധ്യക്ഷനായി.പി.കെ.ജയപ്രകാശ് മാസ്റ്റര്‍ മു ഖ്യപ്രഭാഷണം നടത്തി.പച്ചക്കറി കിറ്റ് വിതരണം,ചിത്രരചന മത്സര വിജയികള്‍ക്ക് സമ്മാന വിതരണം എന്നിവയും നടന്നു.താഴത്തേ തില്‍ ഹുസൈന്‍,സി.അഷ്‌റഫ് മാസ്റ്റര്‍, സാനിര്‍ മാസ്റ്റര്‍, കുട്ടികൃഷ്ണന്‍ , ബാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.സുജേഷ് സ്വാഗതവും ബാലന്‍ നന്ദിയും പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!