Day: February 20, 2021

എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ പ്രകടനം നടത്തി

മണ്ണാര്‍ക്കാട്:പി എസ് സി ഉദ്യോഗാര്‍ത്ഥികളുടെ സമരത്തിന്റെ മറവില്‍ കലാപം സൃഷ്ടിക്കാന്‍ യുഡിഎഫ് നീക്കം നടത്തുന്നുവെ ന്നാരോപിച്ച് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ മണ്ണാര്‍ക്കാട് ടൗണില്‍ പ്രകടനം നടത്തി.സിപിഎം ഏരിയ സെക്രട്ടറി യുടി രാമകൃഷ്ണന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.നേതാക്കളായ പാലോട് മണികണ്ഠന്‍, വിനോദ് കുമാര്‍,കെപി ജയരാജ്,കെപി…

ഭിന്നശേഷിക്കാര്‍ക്കായി ഗ്രാമ സഭ സംഘടിപ്പിച്ചു

മണ്ണാര്‍ക്കാട് : കോട്ടോപ്പാടം ഗ്രാമ പഞ്ചായത്ത് 2021-22 വാര്‍ഷിക പ ദ്ധതി രൂപീകരണത്തിന്റെ ഭാഗമായി ഭിന്ന ശേഷിക്കാര്‍ക്കുള്ള പ്ര ത്യേക ഗ്രാമസഭ സംഘടിപ്പിച്ചു.ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡ ന്റ് ശശികുമാര്‍ ഭീമനാട് അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അക്കര ജസീന…

വൈദ്യുതി മുടങ്ങും

മണ്ണാര്‍ക്കാട്:ഇഎച്ച്ടി ലൈനില്‍ അറ്റകുറ്റപണികള്‍ നടക്കു ന്ന തിനാല്‍ ഫെബ്രുവരി 21ന് രാവിലെ 9 മണി മുതല്‍ വൈകീട്ട് 5 മണി വരെ അലനല്ലൂര്‍,അഗളി,മണ്ണാര്‍ക്കാട് സബ് സ്റ്റേഷന്‍ പരിധിയില്‍ വൈദ്യുതി വിതരണം തടസ്സപ്പെടുമെന്ന് കെഎസ്ഇബി അധികൃതര്‍ അറിയിച്ചു.

മൈജിയുടെ 84 -ാം ഷോറൂം ചങ്ങനാശ്ശേരിയില്‍ ഇന്ന് പ്രവര്‍ത്തനമാരംഭിക്കുന്നു

കോട്ടയം:ഇനി ചങ്ങനാശ്ശേരികാര്‍ക്ക് ഏറ്റവും നല്ല ഗാഡ്ജറ്റ് ഏറ്റവും ലാഭത്തില്‍ പര്‍ച്ചേസ് ചെയ്യാനാകും.ചങ്ങനാശ്ശേരി പെരുന്നയില്‍ ഇ ന്ന് പ്രവര്‍ത്തനം ആരംഭിക്കുന്ന മൈജിയില്‍ വേറൊരു റേഞ്ച് ഗാഡ്ജറ്റ് കളക്ഷനുകളും ഓഫറുകളുമാണ് ഒരുക്കിയിരിക്കുന്നത്. ഉദ്ഘാടന ത്തോട് അനുബന്ധിച്ച് മൈജി നല്‍കുന്ന 1000 രൂപ ക്യാഷ്ബാക് ഓ…

ജില്ലാതല സന്ദേശരേഖ
പ്രകാശനം ചെയ്തു

അലനല്ലൂര്‍:ഐഎസ്എം പാലക്കാട് ജില്ലാതല സന്ദേശരേഖ പ്രകാശ നം എന്‍ ഷംസുദ്ദീന്‍ എംഎല്‍എ നിര്‍വ്വഹിച്ചു.ജില്ലാ ഓര്‍ഗനൈസിം ഗ് സെക്രട്ടറി അബൂ ഫൈസല്‍ അന്‍സാരിജില്ലാ ജോ: സെക്രട്ടറി ഷൗക്കത്തലി അന്‍സാരി, മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ഷാനവാസ് മാസ്റ്റര്‍, പഞ്ചായത്ത് മെമ്പര്‍ ബഷീര്‍ പടുകുണ്ടില്‍,…

ട്രാഫിക് ബോധവല്‍ക്കരണം നടത്തി എന്‍എസ്എസ് യൂണിറ്റ്

മണ്ണാര്‍ക്കാട്:വാഹനയാത്രക്കാരെ ട്രാഫിക്ക് നിയമങ്ങള്‍ ഓര്‍മ്മി പ്പിച്ചും നിയമങ്ങള്‍ പാലിച്ചെത്തിയവരെ അനുമോദിച്ചും നജാത്ത് കോളേജ് എന്‍എസ്എസ് യൂണിറ്റ് വളണ്ടിയര്‍മാര്‍ നെല്ലിപ്പുഴയില്‍ നടത്തിയ ട്രാഫിക് ബോധവല്‍ക്കരണ പരിപാടി ശ്രദ്ധേയമായി. ബോധവല്‍ക്കരണ പരിപാടിക്കിടെ സ്ഥലത്തെത്തിയ വികെ ശ്രീകണ്ഠന്‍ എംപി വിദ്യാര്‍ത്ഥികളെ അനുമോദിച്ചു. ദേശീയ റോഡ് സുരക്ഷാ…

നജാത്ത് കോളേജില്‍ കരിയര്‍ ഗൈഡന്‍സ് സെമിനാര്‍

മണ്ണാര്‍ക്കാട്:കേരള സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡും നജാത്ത് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ് എന്‍.എസ്.എസ് യൂണിറ്റും കോ ളേജ് ഓഡിറ്റോറിയത്തില്‍ സംയുക്തമായി എസ്.എസ്.എല്‍ .സി, പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്കായി കരിയര്‍ ഗൈഡന്‍സ് സെമിനാര്‍ സംഘടിപ്പിച്ചു. മണ്ണാര്‍ക്കാട് എ.ഇ.ഒ ഒ.ജി അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു.…

മലബാറിലെ ജനങ്ങള്‍ നിര്‍വ്വഹിച്ചത് ചരിത്ര ദൗത്യം: ഡോ.ഹുസൈന്‍ രണ്ടത്താണി

മണ്ണാര്‍ക്കാട്:വൈദേശിക ആധിപത്യത്തിനെതിരായി മലബാറിലെ ജനങ്ങള്‍ നിര്‍വ്വഹിച്ചത് ചരിത്രദൗത്യമാണെന്ന് ചരിത്രകാരനും കേ രള മാപ്പിള കലാ അക്കാദമി ചെയര്‍മാനുമായ ഡോ.ഹുസൈന്‍ രണ്ട ത്താണി പറഞ്ഞു.മണ്ണാര്‍ക്കാട് എം.ഇ.എസ് കല്ലടി കോളേജ് അറബി ക് ആന്‍ഡ് ഇസ്‌ലാമിക് ഹിസ്റ്ററി വിഭാഗം മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ സ്മാരക…

എടത്തനാട്ടുകരയിലെ ഫുട്‌ബോള്‍ സ്‌റ്റേഡിയം ഉദ്ഘാടനം ചെയ്തു

അലനല്ലൂര്‍: എം.എല്‍.എ.യുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും ഒരു കോടി 35 ലക്ഷം രൂപ ചെലവഴിച്ച് നവീകരിച്ച എടത്തനാട്ടുകര ഗവ. ഓറിയന്റല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ ഗ്രൗണ്ട്, സ്‌കൂളിന് പുതുതായി അനുവദിച്ച സ്റ്റുഡന്റ് പോലീസ് കേഡറ്റ് യൂണിറ്റ് എന്നി വ അഡ്വ.എന്‍.ഷംസുദ്ദീന്‍…

error: Content is protected !!