അട്ടപ്പാടി ട്രൈബല്‍ താലൂക്ക് ഓഫീസ്: ഉദ്യോഗസ്ഥരെ നിയമിച്ച് ഉത്തരവായി
അട്ടപ്പാടി:ജില്ലയില്‍ പുതിയതായി രൂപീകരിച്ച അട്ടപ്പാടി ട്രൈബല്‍ താലൂക്ക് ഓഫീസിലേക്ക് ഉദ്യോഗസ്ഥരെ നിയമിച്ച് ഡെപ്യൂട്ടി കല ക്ടര്‍ (ജനറല്‍) എന്‍.എം മെഹ്‌റലി ഉത്തരവിട്ടു. ഓഫീസിന്റെ പ്രവര്‍ ത്തനം ഫെബ്രുവരി 27 മുതല്‍ തുടങ്ങുന്നതിനാവശ്യമായ നടപടി കള്‍ സ്വീകരിക്കാനും ഉത്തരവില്‍ നിര്‍ദേശിച്ചിട്ടുണ്ട്. 22 തസ്തികകളിലാണ്…