മണ്ണാർക്കാട് ബ്ലോക്ക് പഞ്ചായത്ത്
വജ്രജൂബിലി ഫെല്ലോഷിപ്പ് പദ്ധതി
ക്ലസ്റ്റർ തല ഉപദേശക സമിതി രൂപീകരിച്ചു
മണ്ണാര്‍ക്കാട്:ബ്ലോക്ക് പഞ്ചായത്ത് വജ്രജൂബിലി ഫെല്ലോഷിപ്പ് ക്ലസ്റ്റര്‍ തല ഉപദേശക സമിതി രൂപീകരിച്ചു.ബ്ലോക്ക് പഞ്ചായത്ത് പ്രസി ഡന്റ് അഡ്വ.സി.കെ.ഉമ്മുസല്‍മ ഉദ്ഘാടനം ചെയ്തു.വൈസ് പ്രസി ഡന്റ് മുഹമ്മദ് ചെറൂട്ടി അധ്യക്ഷനായി.സാഹിത്യകാരന്‍ കെപി എസ് പയ്യനെടം,നാടക പ്രവര്‍ത്തകര്‍ അരിയൂര്‍ രാമകൃഷ്ണന്‍ എന്നി വര്‍ മുഖ്യാതിഥികളായിരുന്നു. സ്റ്റാന്റിംഗ്…