13/12/2025

Day: February 1, 2021

അലനല്ലൂര്‍:തിരുവിഴാംകുന്ന് മുറിയക്കണ്ണി തയ്യില്‍ കുഞ്ഞഹമ്മദ് കുട്ടിയുടെ മകന്‍ ഖാലിദ് (75) നിര്യാതനായി.ഭാര്യ: ജമീല.മക്കള്‍: മുസഫര്‍ അഹ്മ്മദ്,ഗുല്‍സാര്‍ അഹമ്മദ്,മുബശ്ശിറ, മരുമക്കള്‍:...
പാലക്കാട്: ജില്ലയില്‍ ഇരുപത്തഞ്ച് കേന്ദ്രങ്ങളിലായി ഇന്ന് കോവിഡ് വാക്‌സിന്‍ ഒന്നാം ഡോസ് കുത്തിവെപ്പെടുത്തത് 2023 ആരോഗ്യ പ്രവർത്തകര്‍. രജിസ്റ്റർ...
മണ്ണാര്‍ക്കാട്:ദേശീയ ഭക്ഷ്യ സുരക്ഷാ നിയമം പ്രാബല്യത്തില്‍ വന്ന തോടെ എല്ലാവര്‍ക്കും കൃത്യമായ അളവിലും തൂക്കത്തിലും ഭക്ഷ്യ ധാന്യം ലഭ്യമാക്കുക...
കഞ്ചിക്കോട്:2021 നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വോ ട്ടിംഗ് യന്ത്രങ്ങളുടെ ഒന്നാംഘട്ട പരിശോധനയുടെ ഭാഗമായി മോക് പോള്‍ നടത്തി. രാവിലെ...
മണ്ണാര്‍ക്കാട്:ജനങ്ങളുടെ പ്രശ്നങ്ങള്‍ക്കും പരാതികള്‍ക്കും ഉടനടി പരിഹാരം ലക്ഷ്യമിട്ട് മന്ത്രിമാരുടെ നേതൃത്വത്തില്‍ നടത്തുന്ന ‘സാന്ത്വന സ്പര്‍ശം’ ജില്ലാതല പരാതി പരിഹാര...
മണ്ണാര്‍ക്കാട്:സംസ്ഥാനത്തെ ഏറ്റവും മികച്ച ജെആര്‍സി യൂണിറ്റ് കൗണ്‍സിലര്‍ക്കുള്ള ഇന്ത്യന്‍ റെഡ് ക്രോസ് അവാര്‍ഡ് മണ്ണാര്‍ക്കാട് കെടിഎം ഹൈസ്‌കൂളിലെ ചിത്രകലാ...
അലനല്ലൂര്‍:എടത്തനാട്ടുകര കെ.എസ്.എച്ച്.എം ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് എസ്.ഐ.പി യൂണിറ്റ് സംഘടിപ്പിച്ച ‘സ്പര്‍ശം’ ക്യാ മ്പ് കോളേജ് പ്രിന്‍സിപ്പാള്‍...
അലനല്ലൂര്‍:എസ്‌കെഎസ്എസ്എഫ് അലനല്ലൂര്‍ മേഖല തല ഫണ്ട് ഉദ്ഘാടനം സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍. ഹബീബ് ഫൈസി നിര്‍വ്വഹിച്ചു.മേഖല പ്രസിഡന്റ്...
അലനല്ലൂര്‍:കുടിവെള്ളക്ഷാമത്തിന് പരിഹാരം കാണാന്‍ മുണ്ടക്കു ന്ന് വെള്ളിയര്‍ പുഴയില്‍ ജനകീയ തടയണ നിര്‍മിച്ചു. ജനപ്രതി നിധി കള്‍,പ്രദേശവാസികള്‍,എടത്തനാട്ടുകര ജിഒഎച്ച്എസ്എസ്...
error: Content is protected !!