മണ്ണാര്‍ക്കാട്:പി എസ് സി ഉദ്യോഗാര്‍ത്ഥികളുടെ സമരത്തിന്റെ മറവില്‍ കലാപം സൃഷ്ടിക്കാന്‍ യുഡിഎഫ് നീക്കം നടത്തുന്നുവെ ന്നാരോപിച്ച് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ മണ്ണാര്‍ക്കാട് ടൗണില്‍ പ്രകടനം നടത്തി.സിപിഎം ഏരിയ സെക്രട്ടറി യുടി രാമകൃഷ്ണന് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.നേതാക്കളായ പാലോട് മണികണ്ഠന്, വിനോദ് കുമാര്‍,കെപി ജയരാജ്,കെപി മസൂദ്,അഡ്വ.കെ. സുരേ ഷ്,അഡ്വ.സുനില്‍,സദക്കത്തുള്ള പടലത്ത്,സെല്വന് എന്നിവര്‍ സംസാരിച്ചു.