Day: February 22, 2021

പരിചിന്തന ദിനമാചരിച്ചു

മണ്ണാര്‍ക്കാട് :ദാറുന്നജാത്ത് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഭാരത് സ്‌കൗട്ട്സ് ആന്‍ഡ് ഗൈഡ്സ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ലോക സ്‌കൗട്ട് ആന്‍ഡ് ഗൈഡ്സ് സ്ഥാപക ദിനമായ ഫെബ്രുവരി 22 പരിചി ന്തന ദിനമായി ആചരിച്ചു.ദിനാചരണ പരിപാടി സ്‌കൗട്ട് ഡിസ്ട്രിക്ട് ഓര്‍ഗ നൈസിങ് കമ്മീഷ്ണര്‍ ചന്ദ്രമോഹനന്‍…

ശിങ്കപ്പാറ മാതൃകാ വനം സ്റ്റേഷന്‍ ഉദ്ഘാടനം നാളെ

അഗളി:മണ്ണാര്‍ക്കാട് വനം വിഭാഗം അഗളി റേഞ്ചിന്റെ കീഴിലുള്ള ശിങ്കപ്പാറ മാതൃകാ വനം സ്റ്റേഷന്റെ ഉദ്ഘാടനം മണ്ണാര്‍ക്കാട് ഡി വിഷണല്‍ ഫോറസ്റ്റ് ഓഫീസ് കോമ്പൗണ്ടിലുള്ള ഷര്‍മിള ജയറാം മെമ്മോറിയല്‍ ഹാളില്‍ നാളെ വൈകീട്ട് മൂന്നിന് വനം – വന്യജീവി വകുപ്പ് മന്ത്രി കെ.രാജു…

സമഗ്രവികസനം ലക്ഷ്യമിട്ട് ജില്ലാ പഞ്ചായത്ത് വികസന സെമിനാര്‍

പാലക്കാട്: നവകേരളത്തിന് ജനകീയാസൂത്രണം’ ജില്ലാ പഞ്ചായത്ത് പദ്ധതിരൂപീകരണം വികസന സെമിനാര്‍ പി.കെ.ശശി എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ജില്ലയുടെ സമഗ്രവും സര്‍വ്വതല സ്പര്‍ശിയായവിക സന പ്രവര്‍ത്തനങ്ങളും സാധാരണക്കാരുടെ ജീവിത പുരോഗതിയും സംയോജിപ്പിച്ച് കഴിവുറ്റ രീതിയില്‍ വികസനം നടപ്പാക്കാന്‍ ജന പ്ര തിനിധികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും…

കെട്ടിടനികുതി പിഴപ്പലിശയില്ലാതെ അടയ്ക്കാം

മണ്ണാര്‍ക്കാട് :നഗരസഭയില്‍ 2021 മാര്‍ച്ച് 31 വരെ കെട്ടിട നികുതി പിഴപ്പലിശ കൂടാതെ ഒറ്റത്തവണയായി അടയ്ക്കാവുന്നതാണെന്ന് സെക്രട്ടറി അറിയിച്ചു.നഗരസഭപരിധിയിലെ വ്യാപാര വ്യവസായ സ്ഥാപനങ്ങള്‍ ലൈസന്‍സ് ഈ മാസം 28ന് മുമ്പായി ഓണ്‍ലൈനാ യി (revenue.lsgkerala.gov.in) പുതുക്കേണ്ടതാണ്. നിലവില്‍ ലൈസന്‍സ് എടുത്തിട്ടില്ലാത്ത സ്ഥാപനങ്ങള്‍…

ഇന്ധനപാചക വാതക വിലക്കയറ്റം:
അടുപ്പു കൂട്ടി സമരം നടത്തും

മണ്ണാര്‍ക്കാട്:ഇന്ധന-പാചക വാതക വിലവര്‍ധനക്കെതിരെ അടുപ്പു കൂട്ടി സമരം നടത്താന്‍ കാറ്ററിംഗ് ആന്‍ഡ് ഹോട്ടല്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ (എഫ്‌ഐടിയു) മണ്ണാര്‍ക്കാട് മേഖലയിലുള്ള യൂണിറ്റ് ഭാരവാഹികളുടെ യോഗം തീരുമാനിച്ചു.അംഗങ്ങളുടെ ആരോഗ്യ പരിരക്ഷയ്ക്കായി ഇന്‍ഷൂറന്‍സ് പദ്ധതി നടപ്പിലാക്കാനും സംഘടന ശാക്തീകരണത്തിന്റെ ഭാഗമായി യൂണിറ്റ് യോഗങ്ങള്‍ വിളിച്ച്…

സഹപാഠികളുടെ
സ്‌നേഹതണലില്‍ ഷഹീമിനും
കുടുംബത്തിനും വീടായി

താക്കോല്‍ദാനം നാളെ മണ്ണാര്‍ക്കാട്:ജീവിത വഴിയില്‍ പിതാവിനെ നഷ്ടപ്പെട്ട പ്രിയകൂട്ടുകാ രന്‍ ഷഹീമിനും കുടുംബത്തിനും തണലൊരുക്കിയതിന്റെ സന്തോ ഷത്തിലാണ് കോട്ടോപ്പാടം കല്ലടി അബ്ദുഹാജി ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ എന്‍.എസ്.എസ് യൂണിറ്റ്.സ്‌കൂളിലെ എന്‍.എസ്.എസ് വള ണ്ടിയര്‍മാരും അധ്യാപകരും ചേര്‍ന്ന് അഭ്യുദയകാംക്ഷികളുടെയും ഉദാരമതികളുടെയും സഹകരണത്തോടെ നിര്‍മ്മാണം…

കെ.എസ്.ടിഎ ജില്ലാ കലാജാഥ
ഹൃദയപക്ഷം പ്രയാണം തുടങ്ങി

കോട്ടോപ്പാടം:പൊതുവിദ്യാഭ്യാസ രംഗത്തെ മുന്നേറ്റങ്ങള്‍ ജനങ്ങ ളിലേക്കെത്തിക്കാന്‍ കേരള സ്‌കൂള്‍ ടീച്ചേഴ്സ് അസോസിയേഷന്‍ പാലക്കാട് ജില്ലാ കലാവേദിയൊരുക്കുന്ന ത്രിദിന അധ്യാപക കലാ ജാഥ ഹൃദയപക്ഷം കോട്ടോപ്പാടത്ത് നിന്നും പര്യടനമാരംഭിച്ചു. കോ ട്ടോപ്പാടം സെന്ററില്‍ സിപിഎം മണ്ണാര്‍ക്കാട് ഏരിയാ സെക്രട്ടറി യുടി രാമകൃഷ്ണന്‍ മാസ്റ്റര്‍…

പിണറായി സര്‍ക്കാര്‍ യുവാക്കളെ വെല്ലുവിളിക്കുന്നു എന്‍ ഷംസുദ്ദീന്‍ എംഎല്‍എ

മണ്ണാര്‍ക്കാട്:പിന്‍വാതില്‍ നിയമനങ്ങളിലൂടെയും റാങ്ക് ലിസ്റ്റ് അട്ടി മറിയിലൂടെയും പിണറായി സര്‍ക്കാര്‍ സംസ്ഥാനത്തെ അഭ്യസ്തവിദ്യ രായ യുവതി യുവാക്കളെ വെല്ലുവിളിക്കുകയാണെന്ന് എന്‍. ഷംസു ദ്ദീന്‍ എംഎല്‍എ.റാങ്ക് ഹോള്‍ഡേഴ്‌സിന്റെ സമരത്തിന് ഐക്യദാര്‍ ഢ്യം പ്രകടിപ്പിച്ചുകൊണ്ട് യൂത്ത് കോണ്‍ഗ്രസ് നേതാക്കന്മാരായ ഷാ ഫി പറമ്പില്‍ എംഎല്‍എയും…

സമരപ്പന്തലിലെത്തി ഐക്യദാര്‍ഢ്യമറിയിച്ചു

മണ്ണാര്‍ക്കാട്:പിന്‍വാതില്‍ നിയമനങ്ങളിലും റാങ്ക് ലിസ്റ്റ് അട്ടിമറി യിലും പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ ഷാഫി പറ മ്പില്‍ എംഎല്‍എ,കെ.എസ്.ശബരിനാഥന്‍ എന്നിവര്‍ സെക്രട്ടറിയേ റ്റിന് മുന്നില്‍ നടത്തുന്ന നിരാഹാര സമരത്തിന് ഐക്യദാര്‍ഢ്യവു മായി യൂത്ത് കോണ്‍ഗ്രസ് മണ്ണാര്‍ക്കാട് നിയോജക മണ്ഡലം കമ്മിറ്റി പ്രവര്‍ത്തകര്‍…

ഭക്തിഗാന ആല്‍ബം പ്രകാശനം ചെയ്തു

കോങ്ങാട്:പുലാപ്പറ്റ മോക്ഷത്ത് മഹാദേവ ക്ഷേത്രത്തിന്റെ ഭക്തി ഗാന ആല്‍ബം പ്രകാശനം സംഗീതജ്ഞന്‍ മണ്ണൂര്‍ രാജകുമാരനുണ്ണി നിര്‍വഹിച്ചു.കുതിര വട്ടം സ്വരൂപം പ്രതിനിധി കെ.സി.അനിത തമ്പാട്ടി അധ്യക്ഷയായി.നാട്ടിലെ കലാകാരന്മാരുടെ കൂട്ടായ്മയിലൂ ടെ ക്ഷേത്രത്തിന്റെ ചരിത്രങ്ങള്‍ ഉള്‍പ്പെടുത്തിയാണ് പുലാപ്പറ്റ ശ്രീ മോക്ഷത്തപ്പന്‍ എന്ന പേരില്‍ വീഡിയോ…

error: Content is protected !!