Day: February 5, 2021

പുതൂര്‍ പഞ്ചായത്തിലെ മൃതദേഹ സംസ്‌കാരം: പട്ടികജാതി- പട്ടികവര്‍ഗ്ഗ കമ്മിഷന്‍ തെളിവെടുത്തു

അഗളി:അട്ടപ്പാടിയിലെ പുതൂര്‍ പഞ്ചായത്തില്‍ ആലാമരം ശ്മശാന ത്തില്‍ പട്ടികജാതി- പട്ടികവര്‍ഗ്ഗ വിഭാഗക്കാരുടെ മൃതദേഹം സംസ് ‌കരിക്കുന്നത്തിനുള്ള അനുമതിയുമായി ബന്ധപ്പെട്ട് സംസ്ഥാന പട്ടികജാതി-പട്ടിക വര്‍ഗ്ഗ കമ്മീഷന്‍ തെളിവെടുപ്പ് നടത്തി. കമ്മീ ഷന്‍ ചെയര്‍മാന്‍ വി.എസ് മാവോജി, അംഗങ്ങളായ എസ്. അജയ കുമാര്‍, അഡ്വ.സുനിത…

കുട്ടികള്‍ കൂടുതല്‍ പീഡനത്തിനിരയാകുന്നത് കുടുംബങ്ങളില്‍: ഡോ. സുനിത കൃഷ്ണന്‍

പാലക്കാട്:കുട്ടികള്‍ക്ക് കുടുംബങ്ങളില്‍ നിന്നും പീഡനം അനുഭവ പ്പെടാറുണ്ടെന്നും കോവിഡ് കാലത്ത് ഇത്തരം പീഡനങ്ങള്‍ അധിക രിച്ചിട്ടുണ്ടെന്നും പ്രമുഖ സാമൂഹ്യ പ്രവര്‍ത്തക പത്മശ്രീ ഡോ.സുനി ത കൃഷ്ണന്‍ അഭിപ്രായപ്പെട്ടു.കുറ്റകൃത്യങ്ങള്‍ക്ക് ഇരകളാകുന്നവരുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന വിശ്വാസിന്റെയും പാലക്കാട് നഗരസഭ നോര്‍ത്ത്, സൗത്ത് സി. ഡി.…

error: Content is protected !!