Day: February 14, 2021

കാഞ്ഞിരപ്പുഴ ഇടതു കനാൽ
നാളെ തുറക്കും

തച്ചമ്പാറ: കാർഷിക ആവശ്യത്തിനായി കാഞ്ഞിരപ്പുഴ ഇടതു കനാ ൽ നാളെ (തിങ്കൾ) രാവിലെ തുറക്കും. ഒറ്റപ്പാലം താലൂക്കിലെ നെൽ കൃഷി കൊയ്ത്ത് കഴിഞ്ഞതിനുശേഷമാണ് കനാൽ തുറക്കുന്നത്. നെല്ല് അല്ലാത്ത കാർഷികവിളകൾ ഉണക്ക ഭീഷണി നേരിടുന്നതായ് പരാതിയുണ്ടായിരുന്നു. എന്നാൽ നെല്ല് കൊയ്യുന്ന അവസരത്തിൽ…

കര്‍ഷകരെ ആദരിച്ചു

തച്ചനാട്ടുകര:വൈഗ 2021ന്റെ ഭാഗമായി തച്ചനാട്ടുകര ഗ്രാമ പഞ്ചാ യത്ത് കൃഷിഭവന്റെ നേതൃത്വത്തില്‍ കര്‍ഷകരെ ആദരിച്ചു.ഗ്രാമ പഞ്ചായത്ത്,ചെത്തല്ലൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക്,കാര്‍ഷിക വികസന സമിതി എ്ന്നിവയുടെ സഹകരണത്തോടെയാണ് ചടങ്ങ് നടന്നത്.മൊമെന്റേയും കൈക്കോട്ടും മഠാളും നല്‍കിയാണ് കര്‍ഷ കരെ ആദരിച്ചത്.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെപിഎം…

യൂത്ത് ലീഗ് പ്രകടനവും പഠന ക്യാമ്പും

അലനല്ലൂര്‍: ഇടത് സര്‍ക്കാരിനെതിരെ യുവജന കുറ്റപത്രവുമായി മുസ്‌ലിം യൂത്ത് ലീഗ് മണ്ണാര്‍ക്കാട് മണ്ഡലം കമ്മിറ്റി നടത്തുന്ന ചതു ര്‍ദിന പദയാത്രയുടെ പ്രചരണാര്‍ത്ഥം യൂത്ത് ലീഗ് യത്തീംഖാന വാര്‍ ഡ് കമ്മിറ്റി പ്രകടനവും ‘ഉണര്‍വ് 2021’ പഠന ക്യാമ്പും നടത്തി. തടി യംപറമ്പില്‍…

ഉഭയമാര്‍ഗത്തില്‍ കൗണ്‍സിലര്‍ ഓഫീസ് തുറന്നു

മണ്ണാര്‍ക്കാട് :നഗരസഭയിലെ ഉഭയമാര്‍ഗം വാര്‍ഡില്‍ കൗണ്‍സിലര്‍ ഓഫീസ് തുറന്നു.തിരഞ്ഞെടുപ്പ് പ്രചരണ വേളയില്‍ കൗണ്‍സിലര്‍ അരുണ്‍കുമാര്‍ പാലക്കുറിശ്ശി നല്‍കിയ വാഗ്ദാനമായിരുന്നു വാര്‍ ഡില്‍ കൗണ്‍സിലര്‍ ഓഫീസ് എന്നത്.എന്‍ ഷംസുദ്ദീന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു.കൗണ്‍സിലര്‍ അരുണ്‍കുമാര്‍ പാലക്കുറുശ്ശി അധ്യ ക്ഷനായി.നഗരസഭ ചെയര്‍മാന്‍ സി മുഹമ്മദ്…

കത്തോലിക്ക കോണ്‍ഗ്രസ് മണ്ണാര്‍ക്കാട് യൂണിറ്റ് ഭാരവാഹികള്‍

മണ്ണാര്‍ക്കാട് : കത്തോലിക്ക കോണ്‍ഗ്രസിന്റെ മണ്ണാര്‍ക്കാട് യൂണിറ്റ് ഭരണസമിതിയുടെ തിരഞ്ഞെടുപ്പ് നടത്തി.കത്തോലിക്ക കോണ്‍ഗ്ര സ് രൂപത ഡയറക്ടര്‍ റവ.ഡോ.ജോര്‍ജ്ജ് തുരുത്തിപ്പള്ളി യോഗം ഉദ്ഘാടനം ചെയ്തു.രൂപത ജനറല്‍ സെക്രട്ടറി അജോ വട്ടുകുന്നേല്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ചു.പുതിയ ഭാരവാഹികള്‍ : ജോസ് വാകശ്ലേരി (പ്രസിഡന്റ്),…

കെ എസ് ടി യു വിദ്യാഭ്യാസ ജാഥ:ആവേശമായി ഫുട്‌ബോള്‍ മേള

മണ്ണാര്‍ക്കാട്:’വീണ്ടെടുക്കാം നവകേരളത്തിന്റെ പൊതുവിദ്യാഭ്യാ സം’ എന്ന മുദ്രാവാക്യവുമായി കേരളാ സ്‌കൂള്‍ ടീച്ചേഴ്‌സ് യൂ ണി യന്‍ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ നടത്തുന്ന വിദ്യാഭ്യാസ സംരക്ഷണ ജാഥയു ടെ പ്രചരണാര്‍ത്ഥം കെ.എസ്.ടി.യു ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച അധ്യാപക…

ചെങ്ങണാംകുന്ന് റഗുലേറ്റർ മന്ത്രി കെ.കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്തു

ഓങ്ങല്ലൂർ: ചെങ്ങണാംകുന്ന് റഗുലേറ്റർ ഉദ്ഘാടനം ജലവിഭവ വകപ്പ് മന്ത്രി കെ.കൃഷ്ണൻകുട്ടി ഓൺലൈനായി നിർവഹിച്ചു. ജില്ലയിലെ ഓങ്ങല്ലൂർ പഞ്ചായത്തിനെയും തൃശ്ശൂർ ജില്ലയിലെ ദേശമംഗലം പ ഞ്ചാ യത്തിനെയും ബന്ധിപ്പിച്ചുകൊണ്ട് ഭാരതപ്പുഴയ്ക്ക് കുറുകെ യാണ് ചെങ്ങണാംകുന്ന് റെഗുലേറ്റർ നിർമ്മിച്ചിരിക്കുന്നത്. സം സ്ഥാന ജലസേചന വകുപ്പ്…

വിദ്യാര്‍ത്ഥികള്‍ക്ക് പ്രചോദനമേകി എന്‍വിഷന്‍ ക്യാമ്പ്

മണ്ണാര്‍ക്കാട്:മാര്‍ച്ച് 17ന് തുടങ്ങുന്ന പ്ലസ്ടു പൊതുപരീക്ഷയെഴുതുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പ്രചോദനം നല്‍കുന്നതിനായി മണ്ണാര്‍ക്കാട് നെല്ലിപ്പുഴ ദാറുന്നജാത്ത് ഹയര്‍ സെക്കണ്ടറി സ്‌കളില്‍ നടന്ന എന്‍ വിഷന്‍ ദ്വിദിന പഠനക്യാമ്പ് ശ്രദ്ധേയമായി.പ്രത്യേക ക്ലാസ്സുകളും ഹയര്‍ സെക്കണ്ടറി വിഷയങ്ങളില്‍ ഫോക്കസ് ഏരിയാ ക്ലാസ്സുകളും ഉള്‍പ്പെടുത്തിയാണ് ക്യാമ്പ് നടന്നത്.നഗരസഭ…

റോഡ് ഉദ്ഘാടനം ചെയ്തു

കോട്ടോപ്പാടം:കോണ്‍ക്രീറ്റ് ചെയ്ത കോട്ടോപ്പാടം പഞ്ചായത്തിലെ തിരുവാഴാംകുന്ന് നാലുശേരിക്കുന്ന് പരുമുപടി റോഡ് ഗതാ ഗതത്തിനായി തുറന്ന് കൊടുത്തു.വാര്‍ഡ് മെമ്പര്‍ ഫസീല സുഹൈ ല്‍ ഉദ്ഘാടനം ചെയ്തു.ജയന്‍ പി അധ്യക്ഷനായി.ഷൗക്കത്ത്,അച്ചുതന്‍ എന്നിവര്‍ സംസാരിച്ചു.സൈനുദ്ദീന്‍ സ്വാഗതവും അശോകന്‍ കെ പി നന്ദിയും പറഞ്ഞു.

വേനല്‍ കനത്തു;
തീപ്പിടിത്തം പെരുകുന്നു

മണ്ണാര്‍ക്കാട്:വേനല്‍ച്ചൂടില്‍ മണ്ണാര്‍ക്കാട് മേഖലയില്‍ തീപ്പിടിത്തം പെരുകുന്നു.ഈ വര്‍ഷം ഇതുവരെ 30 ഓളം തീപ്പിടിത്തങ്ങളാണ് റി പ്പോര്‍ട്ട് ചെയ്തത്.പ്രധാനമായും നഗരത്തോട് ചേര്‍ന്ന ഭാഗത്തെ പുല്‍ ക്കാടുകളിലും വനമേഖലയോടടുത്തുള്ള ഭാഗങ്ങളിലുമാണ് തീപ്പിടി ത്തം.കഴിഞ്ഞ വര്‍ഷം വേനല്‍ക്കാലം കോവിഡിനെ തുടര്‍ന്ന് ലോ ക്ക് ഡൗണിലായതിനാല്‍ തന്നെ…

error: Content is protected !!