Day: February 23, 2021

ജില്ലാ ജയിലില്‍ സോളാര്‍ പവര്‍ പ്ലാന്റ് ഉദ്ഘാടനം മന്ത്രി എം.എം.മണി നാളെ നിര്‍വഹിക്കും

പാലക്കാട്: മലമ്പുഴ ജില്ലാ ജയില്‍ മേല്‍ക്കൂരയില്‍ 77.18 കിലോ വാട്ട് ശേഷിയുള്ള സോളാര്‍ പവര്‍ പ്ലാന്റ് ഉദ്ഘാടനം വൈദ്യുതി മന്ത്രി എം.എം. മണി നാളെ രാവിലെ 11 ന് ഓണ്‍ലൈനായി നിര്‍വഹിക്കും. മലമ്പുഴ ജില്ലാ ജയിലില്‍ നടക്കുന്ന പരിപാടിയില്‍ വി.എസ് അച്യു…

അന്താരാഷ്ട്ര ചലച്ചിത്രോത്സവം: മാര്‍ച്ച് ഒന്ന് മുതല്‍ അഞ്ച് വരെ പലക്കാട്
മീഡിയ ഉപസമിതി യോഗം ചേര്‍ന്നു

പാലക്കാട്:25-മത് അന്താരാഷ്ട്ര ചലച്ചിത്രോത്സവം മാര്‍ച്ച് ഒന്ന് മുത ല്‍ അഞ്ച് വരെ പാലക്കാട് ജില്ലയില്‍ നടക്കും.ജില്ലയിലെ പ്രിയദര്‍ശ നി,പ്രിയതമ, പ്രിയ, സത്യ, ശ്രീദേവിദുര്‍ഗ എന്നീ അഞ്ചു തിയേറ്ററുക ളിലാണ് പ്രദര്‍ശനം നടക്കുക. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഒരു ദിവസം ഓരോ തിയേറ്ററുകളിലും…

അന്നദാനം നല്‍കി വാര്‍ഷികാഘോഷം

മണ്ണാര്‍ക്കാട്: വിശന്നിരിക്കുന്നവര്‍ക്ക് മുന്നിലേക്ക് ഭക്ഷണമെത്തിച്ച് അന്നദാനം മഹാദാനമെന്ന ചൊല്ലിനെ അര്‍ത്ഥവത്താക്കി ജിടെക് കമ്പ്യൂട്ടര്‍ സെന്റര്‍ ഇരുപതാം വാര്‍ഷികമാഘോഷിച്ചു.മണ്ണാര്‍ക്കാട് സെന്ററിലെ അധ്യാപകരും അനധ്യാപകരും വിദ്യാര്‍ത്ഥികളും ചേര്‍ന്നാണ് ടൗണിലെ നിരാലംബര്‍ക്ക് ഭക്ഷണമെത്തിച്ച് നല്‍കിയ ത്.സെന്റര്‍ മാനേജര്‍ അഫ്‌സല്‍ അലി ഉദ്ഘാടനം ചെയ്തു.സെന്റര്‍ ഡയറക്ടര്‍ ഉണ്ണി,ധന്യ…

അലനല്ലൂര്‍ പഞ്ചായത്തില്‍ 39 കോടിയുടെ ബജറ്റ്

അലനല്ലൂര്‍:കൃഷി,ഭവനം,കുടിവെള്ളം,പശ്ചാത്തല സൗകര്യം, തൊ ഴിലുറപ്പ് പദ്ധതി,ഉത്പാദന മേഖലയ്ക്ക് മുന്‍ഗണന നല്‍കി അലനല്ലൂ ര്‍ ഗ്രാമ പഞ്ചായത്തിന്റെ 2021-22 വര്‍ഷത്തേക്കുള്ള ബജറ്റ് അവതരി പ്പിച്ചു.39.93 കോടി രൂപ വരവും,38.98 കോടി രൂപ ചെലവും 95.16 ലക്ഷം രൂപ മിച്ചവും വരുന്ന ബജറ്റ് വൈസ്…

വനംവകുപ്പ് ജീവനക്കാര്‍ക്ക് അടിസ്ഥാന സൗകര്യങ്ങളൊരുക്കും: മന്ത്രി കെ രാജു

മണ്ണാര്‍ക്കാട്:വനം വകുപ്പ് ജീവനക്കാര്‍ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കി നല്‍കുമെന്ന് വനം – വന്യജീവി വകുപ്പ് മന്ത്രി കെ. രാജു പറഞ്ഞു. മണ്ണാര്‍ക്കാട് ഫോറസ്റ്റ് വിഭാഗം അഗളി റേഞ്ചി ന്റെ കീഴിലുള്ള ശിങ്കപാറ മാതൃക ഫോറസ്റ്റ് സ്റ്റേഷന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു…

സൈലന്റ് വാലി ഇഎസ് സെഡ്;
മണ്ണാര്‍ക്കാട് കര്‍ഷകരുടെ വന്‍ പ്രതിഷേധം

മണ്ണാര്‍ക്കാട്:സൈലന്റ് വാലി ദേശീയോദ്യാനത്തിന് ചുറ്റുമുള്ളപ രിസ്ഥിതി ലോല മേഖലയുമായി ബന്ധപ്പെട്ട കരട് വിജ്ഞാപനം അതേ പടി നടപ്പിലാക്കാനുള്ള നീക്കത്തിനെതിരെ മണ്ണാര്‍ക്കാട് കര്‍ഷക കൂട്ടായ്മയുടെ നേതൃത്വത്തില്‍ വന്‍ പ്രതിഷേധം.സൈലന്റ് വാലി ദേശീയോദ്യാനത്തിന് ചുറ്റുമുള്ള പരിസ്ഥിതി ലോല പ്രദേശ ങ്ങളിലെ ജനവാസ കേന്ദ്രങ്ങളും കൃഷിയിടങ്ങളും…

സഹപാഠിക്ക് സ്‌നേഹവീട് സമര്‍പ്പിച്ച് കോട്ടോപ്പാടത്തെ വിദ്യാര്‍ത്ഥികള്‍

വി.കെ.ശ്രീകണ്ഠന്‍ എം.പി താക്കോല്‍ദാനം നിര്‍വ്വഹിച്ചു കോട്ടോപ്പാടം:സഹപാഠികളുടെ സ്നേഹതണലില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥി മുഹമ്മദ് ഷഹീമിനും കുഞ്ഞുസഹോദരങ്ങള്‍ക്കും വീ ടൊരുങ്ങി.കോട്ടോപ്പാടം കല്ലടി അബ്ദുഹാജി ഹയര്‍സെക്കണ്ടറി സ്‌കൂളിലെ എന്‍.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിലാണ് ‘സഹ പാഠിക്കൊരു സ്നേഹവീട് ‘ പദ്ധതി പ്രകാരം നിര്‍മ്മിച്ചു നല്‍കിയത്. സ്‌കൂള്‍…

ഓര്‍മ്മ 15-ാം വാര്‍ഷിക ആഘോഷം 28ന്

മണ്ണാര്‍ക്കാട്: കലാസാഹിത്യ വേദിയുടെ 15-ാം വാര്‍ഷിക ആഘോ ഷം ഫെബ്രുവരി 28ന് ഉച്ചയ്ക്ക് 2.30ന്‌ നെല്ലിപ്പുഴ ഹില്‍വ്യൂ ടവറില്‍ നടക്കും.എന്‍. ഷംസുദ്ദീന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും.ഓര്‍മ്മ സെ ക്രട്ടറി എം. കെ ഹരിദാസ് അധ്യക്ഷനാകും.ചടങ്ങില്‍ ഡോക കെപി ശിവദാസ ന്‍,മണ്ണാര്‍ക്കാട് നഗരസഭ…

ജെന്റര്‍ റിസോഴ്‌സ് സെന്റര്‍ ആരംഭിച്ചു

കോട്ടോപ്പാടം:കുടുംബശ്രീയുടെ നേതൃത്വത്തില്‍ കോട്ടോപ്പാടം കുടുംബാരോഗ്യ കേന്ദ്രത്തില്‍ ജന്റര്‍ റിസോഴ്‌സ് സെന്റര്‍ ആരം ഭിച്ചു.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജസീന അക്കര ഉദ്ഘാടനം ചെ യ്തു.വൈസ് പ്രസിഡന്റ് ശശി ഭീമനാട് അധ്യക്ഷനായി. കമ്മ്യൂ ണിറ്റി കൗണ്‍സിലര്‍ ലിജ രാജ് പദ്ധതി വിശദീകരണം നടത്തി. സ്ഥിരം…

ജില്ലയില്‍ 19650 വീടുകള്‍ ഒരുക്കി ‘ലൈഫ് മിഷന്‍’;സംസ്ഥാനതല പോളിസി വിതരണം 24 ന്

മണ്ണാര്‍ക്കാട്:ലൈഫ് മിഷന്‍ സമ്പൂര്‍ണ പാര്‍പ്പിട പദ്ധതിപ്രകാരം മൂ ന്ന് ഘട്ടങ്ങളിലായി ജില്ലയില്‍ പൂര്‍ത്തീകരിച്ചത് 19650 വീടുകള്‍. ഒന്നാംഘട്ടത്തില്‍ വിവിധ വകുപ്പുകളുടെ ഭവന പദ്ധതികള്‍ മുഖേന ആരംഭിച്ചതും പൂര്‍ണ്ണമാകാത്തതുമായ ഭവനങ്ങളുടെ പൂര്‍ത്തീകര ണമാണ് നടന്നത്. അത്തരത്തില്‍ 8090 വീടുകള്‍ കണ്ടെത്തിയതില്‍ 7604 വീടുകള്‍…

error: Content is protected !!