Day: February 10, 2021

മറഡോണ അനുസ്മരണ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റിന് സമാപനം

മണ്ണാര്‍ക്കാട്:ലോക ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മറഡോണയു ടെ അനുസ്മരണാര്‍ത്ഥം മണ്ണാര്‍ക്കാട് ഫുട്‌ബോള്‍ അസോസിയേഷന്‍ സംഘടിപ്പിച്ച സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ് സമാപിച്ചു. ഫെയ്മസ് ബേക്കറി സ്‌പോണ്‍സര്‍ ചെയ്ത വിന്നേഴ്‌സ് പ്രൈസ് മണി 25000 രൂപക്കും ട്രോഫിക്കും എന്‍.വി. മെഡിക്കല്‍സ് സ്‌പോണ്‍സര്‍ ചെയ്ത റണ്ണേഴ്‌സ്…

അഞ്ചു വര്‍ഷങ്ങള്‍- നെല്ലറയുടെ വികസനം: ഫോട്ടോ പോസ്റ്റര്‍ പ്രദര്‍ശനം, പപ്പറ്റ് ഷോ നാളെ ഒറ്റപ്പാലത്ത്

പാലക്കാട്: അഞ്ചു വര്‍ഷങ്ങള്‍ നെല്ലറയുടെ വികസനം’ ഫോട്ടോ പോസ്റ്റര്‍ പ്രദര്‍ശനം, പപ്പറ്റ് ഷോ നാളെ ബസ് സ്റ്റാന്‍ഡിന് സമീപത്തെ ഓപ്പണ്‍ ഓഡിറ്റോറിയത്തില്‍ രാവിലെ 10 മുതല്‍ നടക്കും. ഫെബ്രു വരി 12 ന് മണ്ണാര്‍ക്കാട് ബസ് സ്റ്റാന്‍ഡ്, 13 ന് ചിറ്റൂര്‍…

അഞ്ചു വര്‍ഷങ്ങള്‍- നെല്ലറയുടെ വികസനം: ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ഫോട്ടോ- പോസ്റ്റര്‍ പ്രദര്‍ശനം, പപ്പറ്റ് ഷോ എന്നിവയ്ക്ക് തുടക്കമായി

പാലക്കാട്: സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ അഞ്ച് വര്‍ഷ കാലയള വില്‍ പാലക്കാട് ജില്ലയില്‍ നടപ്പാക്കിയ വികസന ക്ഷേമ പ്രവര്‍ത്ത നങ്ങള്‍ ഉള്‍പ്പെടുത്തി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ നേതൃ ത്വത്തില്‍ ‘അഞ്ചു വര്‍ഷങ്ങള്‍ നെല്ലറയുടെ വികസനം’ എന്ന പേരി ല്‍ സംഘടിപ്പിക്കുന്ന ഫോട്ടോ-പോസ്റ്റര്‍…

താത്കാലിക തടയണകള്‍ നിര്‍മിച്ചു

അലനല്ലൂര്‍:വരള്‍ച്ചയെ പ്രതിരോധിക്കാന്‍ വെള്ളിയാര്‍ പുഴയില്‍ താ ത്കാലിക തടയണ തീര്‍ത്ത് നാട്ടുകാര്‍.കൈരളി വാര്‍ഡില്‍ ഉള്‍പ്പെ ടുന്ന ആനക്കല്ല്,ചിതലുടിയന്‍ പടി എന്നിവടങ്ങളിലാണ് പൊതുജന ങ്ങള്‍ താത്കാലിക തടയണകള്‍ നിര്‍മിച്ചത്.ജെസിബി ഉപയോഗി ച്ചാണ് തടയണകള്‍ നിര്‍മിച്ചത്.വേനല്‍ കനത്തതോടെ പുഴയിലെ നീരൊഴുക്ക് കുറഞ്ഞത് പ്രദേശവാസികളെ ആശങ്കയിലാക്കിയിരു…

അക്ഷരദീപം വായനക്കൂട്ടത്തിനു തുടക്കമായി

അഗളി :ഹയര്‍ സെക്കണ്ടറി നാഷണല്‍ സര്‍വ്വീസ് സ്‌കീം മണ്ണാര്‍ ക്കാട് ക്ലസ്റ്ററിന്റെയും സമഗ്ര ശിക്ഷ കേരളം അഗളി ബിആര്‍സി യുടെയും നേതൃത്വത്തില്‍ മഹിള സമഖ്യ സൊസൈറ്റിയുടെ പഠന കേന്ദ്രത്തിലേക്ക് ലൈബ്രറി പുസ്തകങ്ങള്‍ നല്‍കിഅക്ഷര ദീപം വാ യനക്കൂട്ടം പദ്ധതി തുടങ്ങി .വായനക്ക്…

അധ്യാപകരുടെയും ജീവനക്കാരുടെയും പ്രാദേശിക കാല്‍നട ജാഥകള്‍ ആരംഭിച്ചു

അലനല്ലൂര്‍:വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ആക്ഷന്‍ കൗണ്‍സില്‍ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആന്‍ഡ് ടീച്ചേഴ്‌സിന്റേയും,അധ്യാപക സര്‍വ്വീസ് സംഘടന സമരസമിതിയുടെയും സംയുക്താഭി മുഖ്യ ത്തിലുള്ള മണ്ണാര്‍ക്കാട് മേഖല പ്രാദേശിക കാല്‍നട ജാഥ പ്രയാണ ത്തിന് എടത്തനാട്ടുകരയില്‍ നിന്നും തുടക്കമായി.സിഐടിയു ജില്ലാ കമ്മിറ്റി അംഗം എം.കൃഷ്ണകുമാര്‍…

കല്ലടി കോളേജില്‍ പുതിയ എയ്ഡഡ് പി.ജി കോഴ്‌സ് ഉദ്ഘാടനം ചെയ്തു

മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് എം.ഇ.എസ് കല്ലടി കോളേജില്‍ സര്‍ക്കാര്‍ ഈ അധ്യായന വര്‍ഷം അനുവദിച്ച പുതിയ എയ്ഡഡ് പി.ജി കോഴ്‌സാ യ എം. എസ്. സി ഫോറന്‍സിക് അഡ്വ.എന്‍.ഷംസുദ്ദീന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു.ഇതോടൊപ്പം സര്‍ക്കാര്‍ അനുവദിച്ച രണ്ടാമത്തെ കോഴ്‌സായ പഞ്ചവല്‍സര ഇന്റ്റഗ്രേറ്റഡ് ക്‌ളിനിക്കില്‍…

മോട്ടോര്‍ വാഹന വ്യവസായത്തെ തകര്‍ക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നിലപാടുകള്‍ റദ്ദാക്കണം:ഓട്ടോടാക്‌സി യൂണിയന്‍

മണ്ണാര്‍ക്കാട്:വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ഓട്ടോ ടാക്‌സി ഡ്രൈ വേഴ്‌സ് യൂണിയന്‍ സിഐടിയു മണ്ണാര്‍ക്കാട് ഹെഡ് പോസ്റ്റ് ഓഫീ സിന് മുന്നില്‍ ധര്‍ണ നടത്തി.ഡിവിഷന്‍ സെക്രട്ടറി കെപി മസൂദ് ഉദ്ഘാടനം ചെയ്തു.ഓട്ടോ ടാക്‌സി യൂണിയന്‍ ഡിവിഷന്‍ സെക്രട്ടറി ടി.ദാസപ്പന്‍ അധ്യക്ഷനായി.സിഐടിയു ഡിവിഷന്‍ ജോയിന്റ്…

മത്സ്യഫെഡ് ഫിഷ് മാര്‍ട്ട് ഉദ്ഘാടനം 12ന്
ശുദ്ധമായ മത്സ്യവും മാംസവും ലഭ്യമാകും

മണ്ണാര്‍ക്കാട്:രാസപദാര്‍ത്ഥങ്ങളൊന്നും ഉപയോഗിക്കാത്ത ശുദ്ധമായ എല്ലാ കടല്‍മത്സ്യങ്ങളും ലഭ്യമാകുന്ന സര്‍ക്കാര്‍ സംവിധാനമായ മത്സ്യഫെഡിന്റെ ഫിഷ്മാര്‍ട്ട് മണ്ണാര്‍ക്കാടും തുറന്ന് പ്രവര്‍ത്തനമാരം ഭിക്കുന്നു.മണ്ണാര്‍ക്കാട് റൂറല്‍ സര്‍വ്വീസ് സഹകരണ ബാങ്ക് നടപ്പിലാ ക്കുന്ന നാട്ടുചന്തയുടെ ആദ്യഘട്ടം എന്ന നിലയിലാണ് മത്സ്യഫെഡി ന്റെ ഫിഷ് സ്റ്റാള്‍ ആരംഭിക്കുന്നതെന്ന് ബാങ്ക്…

error: Content is protected !!