13/12/2025

Day: February 19, 2021

മണ്ണാര്‍ക്കാട്:പഞ്ചാബിലെ ജലന്ധറില്‍ നാളെ ദേശീയ ഗുസ്തി ചാമ്പ്യ ന്‍ഷിപ്പിന്റെ ഗോദയുണരുമ്പോള്‍ പ്രതീക്ഷയോടെ കേരളം. അറുപ ത്തഞ്ചാമത് ദേശീയ പുരുഷ...
കുമരംപുത്തൂര്‍: എസ്ബിസി ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബ് ചുള്ളിയോട് സംഘടിപ്പിക്കുന്ന രണ്ടാമത് ഷൂട്ടൗട്ട് മത്സരം ഫെബ്രു വരി 27ന്...
മണ്ണാര്‍ക്കാട്:വിലക്കുറവിന്റെ വിസ്മയമൊരുക്കി മൈജി മണ്ണാര്‍ക്കാ ട് ഷോറൂമില്‍ ദി ഗ്രേറ്റ് മൈജി സെയില്‍.ഫെബ്രുവരി 19 മുതല്‍ 21 വരെയാണ്...
പാലക്കാട്:നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലയിലെ വിവിധ പ്രവര്‍ത്തനങ്ങളുടെ നിര്‍വഹണത്തിന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥ കൂടിയായ ജില്ലാ കലക്ടര്‍ നോഡല്‍ ഓഫീസര്‍മാരെ...
മണ്ണാര്‍ക്കാട്:ഇന്ധന – പാചകവാതക വില വര്‍ധനവില്‍ പ്രതിഷേധി ച്ചും,പി.എസ്.സി യെ നോക്കു കുത്തിയാക്കി സംസ്ഥാനത്ത് നടക്കു ന്ന പിന്‍വാതില്‍...
തച്ചനാട്ടുകര: തച്ചനാട്ടുകര ഗ്രാമപഞ്ചായത്ത് 2021-22 വാര്‍ഷിക പദ്ധ തി വികസന സെമിനാര്‍ അണ്ണാന്‍തൊടി സി.ഐച്ച് സ്മാരക ഹാളില്‍ മണ്ണാര്‍ക്കാട്...
കുമരംപുത്തൂര്‍: ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണം 2020-2021 പദ്ധതിയിലുള്‍പ്പെടുത്തി വയോജനങ്ങള്‍ക്ക് കട്ടില്‍ വിതരണം നട ത്തി.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലക്ഷ്മിക്കുട്ടി ഉദ്ഘാടനം ചെയ്തു...
മണ്ണാര്‍ക്കാട്: അരിയൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ ആഭിമു ഖ്യത്തില്‍ കോട്ടോപ്പാടം ഒന്ന് വില്ലേജ് ഓഫീസിലേക്ക് കസേരകള്‍ നല്‍കി. ബാങ്ക്...
മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് ജി.എം.യു.പി സ്‌കൂളിലെ പുതിയ കെട്ടി ടത്തിന്റെ ശിലാസ്ഥാപന കര്‍മം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു....
error: Content is protected !!