Day: February 20, 2021

കാറിടിച്ച് കാല്‍നടയാത്രക്കാരി മരിച്ചു

അലനല്ലൂര്‍: കാറിടിച്ച് കാല്‍നട യാത്രകാരിയായി യുവതി മരിച്ചു. ഉപ്പുകുളം താണിക്കുന്നിലെ വടക്കേപീടിക മൊയ്തീന്‍ കുട്ടിയുടെ മകള്‍ നസീറയാണ് (38) മരിച്ചത്. കര്‍ക്കിടാംകുന്ന് ആലുങ്ങല്‍ സെ ന്ററില്‍ വെച്ച് ശനിയാഴ്ച്ച രാവിലെ എട്ടര മണിയോടെയാണ് അപ കടമുണ്ടായത്. റോഡിനരികിലൂടെ നടന്ന് പോവുകയായിരുന്ന നസീ…

കന്നി വോട്ടർമാർക്ക് ജില്ലാ കലക്ടറുമായി സംവദിക്കാൻ അവസരം : 24 വരെ രജിസ്റ്റർ ചെയ്യാം

പാലക്കാട്: നിയമസഭ തിരഞ്ഞെടുപ്പ് 2021 മായി ബന്ധപ്പെട്ട് ജില്ലാ ഭരണകൂടവും ജില്ലാഇലക്ഷൻ വിഭാഗവും സംയുക്തമായി ജില്ലയി ലെ കന്നി വോട്ടർമാർക്ക് ജില്ലാ കലക്ടറുമായി സംവദിക്കാൻ അവ സരമൊരുക്കുന്നു. കന്നി വോട്ടർമാരുടെ അഭിപ്രായങ്ങളും കാഴ്ചപ്പാ ടുകളും ജില്ലയുടെ വികസന സാധ്യതകൾ , പ്രതീക്ഷകൾ…

നിയമസഭാ തിരഞ്ഞെടുപ്പ്:
ജില്ലയില്‍ സ്റ്റാറ്റിക് സര്‍വെയ്‌ലന്‍സ് ടീമിനെ നിയോഗിച്ചു

പാലക്കാട്:ജില്ലയില്‍ നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മുന്നൊരുക്കം തുടങ്ങി.ചെലവ് നിരീക്ഷിക്കുന്നതിനും മാതൃകാ പെ രുമാറ്റച്ചട്ടം നടപ്പാക്കുന്നത് ഉറപ്പുവരുത്തുന്നതിനും ജില്ലയില്‍ 12 നി യോജക മണ്ഡലങ്ങളിലായി മൂന്നു പേര്‍ വീതമുള്ള 36 സ്റ്റാറ്റിക് സര്‍ വെയ്‌ലന്‍സ് ടീമുകളെ നിയമിച്ച് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥ കൂടിയായ…

ഇന്ധന-പാചകവാതക വിലക്കയറ്റം; അടുപ്പു കൂട്ടി സമരം നടത്തി

കുമരംപുത്തൂര്‍:അന്യായമായ പെട്രോള്‍-ഡീസല്‍-പാചക വാതക വിലവര്‍ധനവിനെതിരെ യൂത്ത് കോണ്‍ഗ്രസ് കുമരംപുത്തൂര്‍ മണ്ഡ ലം കമ്മിറ്റി മേലേ ചുങ്കത്ത് അടുപ്പ് കൂട്ടി സമരം നടത്തി.യൂത്ത് കോ ണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് ഗിരീഷ് ഗുപ്ത ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ് രാജന്‍ ആമ്പാടത്ത് അധ്യക്ഷനായി. അന്‍വര്‍…

സ്‌പോര്‍ട്‌സ് കിറ്റ് വിതരണം ചെയ്തു

തച്ചനാട്ടുകര: തച്ചനാട്ടുകര ഗ്രാമപഞ്ചായത്ത് സ്‌പോര്‍ട്‌സ് കിറ്റ് വിത രണം ഗ്രാമ പഞ്ചായത്ത് ഓഫീസ് ഹാളില്‍ വച്ച് പ്രസിഡന്റ് കെ.പി. എം സലീം മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് ആരോഗ്യ വിദ്യ ഭ്യാസ സ്ഥിരം സമിതി ചെയര്‍മാന്‍ സി.പി സുബൈര്‍ അധ്യക്ഷത വഹിച്ചു.വികസനകാര്യ…

അശ്വമേധം മൂന്നാം ഘട്ടം; പരിശീലനം സംഘടിപ്പിച്ചു

കോട്ടോപ്പാടം:കുഷ്ഠരോഗ നിര്‍ണ്ണയ പരിപാടിയായ അശ്വമേധം മൂന്നാം ഘട്ടപരിപാടിയുടെ കോട്ടോപ്പാടം ഗ്രാമ പഞ്ചായത്ത് തല സന്നദ്ധ പ്രവര്‍ത്തകര്‍ക്കുള്ള പരിശീലനം സംഘടിപ്പിച്ചു. 2020 ജനു വരി 30 മുതല്‍ ആരംഭിച്ച പരിപാടിയില്‍ പരിശീലനം നേടിയ സന്ന ദ്ധ പ്രവര്‍ത്തകര്‍ വീടുകളില്‍ ചെന്ന് ഫ്‌ലാഷ് കാര്‍ഡുകള്‍…

മണ്ണാര്‍ക്കാട് പൂരത്തെ വരവേല്‍ക്കാന്‍ തട്ടകമൊരുങ്ങി,പ്രസിദ്ധമായ പൂരം പുറപ്പാട് നാളെ

മണ്ണാര്‍ക്കാട്:കാത്തിരിപ്പിന്റെ ഒരു വര്‍ഷത്തിന് വിരാമം. മണ്ണാര്‍ ക്കാട് മറ്റൊരു പൂരനാളുകളിലേക്ക് കൂടി ഉണരുന്നു.നാളെ പുറപ്പാട് നടക്കുന്നതോടെ തട്ടകം പൂരനിറമണിയും.കോവിഡ് മഹാമാരി ഒഴിയാതെ നില്‍ക്കുന്നതിനാല്‍ ഇക്കുറി ആഘോഷങ്ങളും ആരവ ങ്ങളുമില്ലാതെ ചടങ്ങുകള്‍മാത്രമായാണ് പൂരാഘോഷം. പൂരത്തോ ടനുബന്ധിച്ച വിശ്രുതമായ പൂരം പുറപ്പാട് ഞായറാഴ്ച രാത്രി…

വികസന സെമിനാര്‍ സംഘടിപ്പിച്ചു

മണ്ണാര്‍ക്കാട് : കോട്ടോപ്പാടം ഗ്രാമ പഞ്ചായത്ത് 2021-22 വാര്‍ഷിക പദ്ധതിയുടെ വികസന സെമിനാര്‍ സംഘടിപ്പിച്ചു. കോട്ടോപ്പാടം സി.എച്ച് ഓഡിറ്റോറിയത്തില്‍ നടന്ന സെമിനാര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ജസീന അക്കര ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശശി കുമാര്‍ ഭീമനാട് അധ്യക്ഷത…

കരിയര്‍ ഗൈഡന്‍സ് സെമിനാര്‍ സംഘടിപ്പിച്ചു.

അലനല്ലൂര്‍:കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡും എടത്ത നാട്ടുകര കെ.എസ്.എച്ച്.എം ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് എന്‍.എസ്.എസ് യൂണിറ്റും സംയുക്തമായി എസ്.എസ്.എല്‍.സി, പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്കായി കരിയര്‍ ഗൈഡന്‍സ് സെമിനാര്‍ സംഘടിപ്പിച്ചു. കോളേജ് അഡ്മിനിസ്‌ട്രേറ്റര്‍ സല്‍മാന്‍.എം ഉദ്ഘാ ടനം ചെയ്തു. സ്റ്റാഫ് സെക്രട്ടറി…

കെ എസ് ടി യു വിദ്യാഭ്യാസ ജാഥക്ക് ആവേശകരമായ വരവേല്‍പ്പ്

മണ്ണാര്‍ക്കാട്:വീണ്ടെടുക്കാം നവകേരളത്തിന്റെ പൊതുവിദ്യാഭ്യാ സം എന്ന പ്രമേയത്തില്‍ കെഎസ്ടിയു സംസ്ഥാന കമ്മിററി കാസര്‍ ഗോഡ് നിന്നും തിരുവനന്തപുരത്തേക്ക് നടത്തുന്ന വിദ്യാഭ്യാസ സംര ക്ഷണ ജാഥ പാലക്കാട് ജില്ലയിലെത്തി.മണ്ണാര്‍ക്കാടായിരുന്നു ആദ്യ സ്വീകരണം.ജാഥാ നായകന്‍ അബ്ദുള്ള വാവൂര്‍,ഉപനായകന്‍ കരിം പടുകുണ്ടില്‍,ഡയറക്ടര്‍ ബഷീര്‍ ചെറിയാണ്ടി,കോ ഓര്‍ഡിനേറ്റര്‍…

error: Content is protected !!