Day: February 11, 2021

സാന്ത്വന സ്പർശം അദാലത്ത്: ജില്ലയിൽ സി.എം.ഡി.ആർ.എഫ് മുഖേന അനുവദിച്ചത് 2.78 കോടി

അഗളി:ജില്ലയിൽ ഫെബ്രുവരി 8,9,11 തിയ്യതികളിലായി പാലക്കാട്, ചിറ്റൂർ, ആലത്തൂർ, ഷൊർണൂർ ഒറ്റപ്പാലം, പട്ടാമ്പി, മണ്ണാർക്കാട് താലൂക്കു കളിലായി നടന്ന സാന്ത്വനസ്പർശം പരാതി പരിഹാര അദാ ലത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും അനു വദിച്ചത് 2.78 കോടി രൂപ. ഇതിനായി സ്പെഷൽ…

സാന്ത്വനസ്പർശം പരാതി പരിഹാര അദാലത്ത് : അഗളിയിൽ നേരിട്ട് ലഭിച്ചത് 1208 പരാതികൾ

അട്ടപ്പാടി: അഗളി ഇ.എം.എസ് . ടൗൺ ഹാളിൽ നടന്ന മണ്ണാർക്കാട് താലൂക്കിന്റെ സാന്ത്വനസ്പർശം മൂന്നാംദിന പരാതി പരിഹാര അദാ ലത്തിൽ നേരിട്ട് ലഭിച്ചത് 1208പരാതികൾ. ഇതിൽ 607 പരാതികൾ ക്ക് പരിഹാരമായി. 601 പരാതികൾ തുടർനടപടികൾക്കായി വിവിധ വകുപ്പുകൾക്ക് കൈമാറി. മുഖ്യമന്ത്രിയുടെ…

വിഖായപ്രവര്‍ത്തകരിറങ്ങി;
ഇട്ടിലാകുളത്തിലെ പായല്‍ കരകയറി

അലനല്ലൂര്‍:പായല്‍ നിറഞ്ഞ് ഉപയോഗശൂന്യമായ നിലയിലായിരുന്ന ഭീമനാട് ഇട്ടിലാക്കുളം എസ്‌കെഎസ്എസ്എഫ് വിഖായ പാലക്കാട് ജില്ലാ സമിതി പ്രവര്‍ത്തകര്‍ വൃത്തിയാക്കി.ഇന്ന് ഉച്ചയ്ക്ക് രണ്ടര യോടെ തുടങ്ങിയ പ്രവൃത്തി വൈകീട്ട് അഞ്ച് മണിയോടെയാണ് പൂര്‍ത്തിയാക്കിയത്. കുളം പായല്‍ നിറഞ്ഞ് കിടക്കുന്നതിനാല്‍ ആളുകള്‍ക്ക് കുളിക്കാ നും തുണിയലക്കുന്നതിനും…

മണ്ണാര്‍ക്കാട്ടേക്ക് പോലീസ് സബ് ഡിവിഷനെത്തുന്നു;
ആഭ്യന്തരവകുപ്പ് ഉത്തരവിറക്കി

മണ്ണാര്‍ക്കാട്:കാത്തിരിപ്പുകള്‍ക്കൊടുവില്‍ പോലീസ് സബ് ഡിവി ഷന്‍ എന്ന മണ്ണാര്‍ക്കാടിന്റെ ചിരകാല അഭിലാഷം യാഥാര്‍ത്ഥ്യ ത്തിലേക്ക്.മണ്ണാര്‍ക്കാടിന് പോലീസ് സബ് ഡിവിഷന്‍ അനുവദിച്ച് ആഭ്യന്തര വകുപ്പ് ഉത്തരവിറക്കി.സംസ്ഥാനത്തെ പോലീസ് സേവ നം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനായി പുതുതായി അനുവദിച്ച 25 സബ് ഡിവിഷനുകളിലാണ് മണ്ണാര്‍ക്കാടും ഇടം…

തെരഞ്ഞെടുപ്പ്;മുന്നൊരുക്കവുമായി യൂത്ത് ലീഗ് മുഖാമുഖം

മണ്ണാര്‍ക്കാട്: കേരളത്തില്‍ വര്‍ഗീയ ധ്രുവീകരണത്തിനു ആശയ മൊരുക്കി സി.പി.എമ്മും ബി.ജെ.പിയും പരസ്പര ധാരണയോടെ പ്ര വര്‍ത്തിച്ചുവരികയാണെന്നും മതേതര വിശ്വാസികള്‍ ഇത് തിരിച്ച റിയുന്നുണ്ടെന്നും യൂത്ത് ലീഗ് സംസ്ഥാന ജന.സെക്രട്ടറി പി.കെ ഫിറോസ്.ആസന്നമായ നിയമസഭാ തെരഞ്ഞെടുപ്പിന്റെ മുന്നൊരു ക്കമായി യൂത്ത് ലീഗ് നടത്തി…

കാരാകുര്‍ശ്ശിയിലെ കുടിവെള്ള പ്രശ്‌നം: മുസ്ലിം ലീഗ് പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചു

കാരാകുര്‍ശ്ശി: പഞ്ചായത്തില്‍ കുടിവെള്ളം മുടങ്ങി ഒരു മാസത്തോ ളമായിട്ടും അധികാരികള്‍ നിസംഗത കാണിക്കുന്നതില്‍ പ്രതിഷേ ധിച്ച് കാരാകുര്‍ശ്ശി പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മറ്റി ഗ്രാമ പഞ്ചാ യ ത്ത് ഓഫീസ് ഉപരോധിച്ചു.നിരഞ്ജന്‍ റോഡിന്റെ പ്രവൃത്തികള്‍ പുരോഗമിച്ചതോടെയാണ് കുടിവെള്ള പ്രശ്‌നം ആരംഭിച്ചത്. കുടി…

എസ്.എഫ്.ഐ മുറിയക്കണ്ണി യൂണിറ്റ് രൂപീകരിച്ചു

കോട്ടോപ്പാടം:എസ്.എഫ്.ഐ. കോട്ടോപ്പാടം ലോക്കല്‍ കമ്മറ്റിയുടെ കീഴില്‍ മുറിയക്കണ്ണിയില്‍ എസ്.എഫ്.ഐ. യൂണിറ്റ് രൂപീകരി ച്ചു. കാഞ്ഞിരംപടിയില്‍ ചേര്‍ന്ന യോഗം എസ്.എഫ്.ഐ. കോട്ടോപ്പാടം ലോക്കല്‍ കമ്മിറ്റി പ്രസിഡന്റ് ബിജേഷ് ഉദ്ഘാടനം ചെയ്തു. സെക്ര ട്ടറി തസ്നീം അധ്യക്ഷത വഹിച്ചു. ലോക്കല്‍ കമ്മിറ്റി അംഗം ശ്രീലേ…

സാമൂഹിക-ക്ഷേമ പ്രവ ര്‍ത്തനങ്ങളിലൂന്നിയ വികസനം സര്‍ക്കാര്‍ ലക്ഷ്യം : മന്ത്രി കെ. ക്യഷ്ണന്‍കുട്ടി

അഗളി:സാമൂഹിക-ക്ഷേമ പ്രവര്‍ത്തനങ്ങളിലൂന്നിയ വികസനമാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് ജലവിഭവ വകുപ്പ് മന്ത്രി കെ. ക്യഷ്ണന്‍കുട്ടി. മണ്ണാര്‍ക്കാട് താലൂക്കിലെ അട്ടപ്പാടി അഗളി ഇ.എം.എസ് ടൗണ്‍ ഹാ ളില്‍ സംഘടിപ്പിച്ച ‘സാന്ത്വനസ്പര്‍ശം’ പരാതി പരിഹാര അദാലത്ത് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. അഞ്ച് വര്‍ഷ ക്കാലയളവില്‍…

വീൽചെയറിലെത്തിയ പരാതിക്കാരെ സ്ഥലത്ത് നേരിട്ടെത്തി കണ്ട് മന്ത്രിമാർ

അഗളി:അഗളിയില്‍ നടക്കുന്ന സാന്ത്വന സ്പര്‍ശം പരാതി പരിഹാര അദാലത്തില്‍ വീല്‍ ചെയറിലെത്തിയ ഭിന്നശേഷി വിഭാഗം പരാ തിക്കാരെ അവര്‍ നില്‍ക്കുന്ന സ്ഥലത്തെത്തി മന്ത്രിമാരായ, കെ.കൃ ഷ്ണന്‍കുട്ടി, വി.എസ് സുനില്‍ കുമാര്‍ എന്നിവര്‍ ഫയല്‍ പരിശോധന നടത്തി.താഴത്തെ നിലയില്‍ നില്‍ക്കുകയായിരുന്ന ഭിന്നശേഷി വി…

വീണ്ടും വന്യജീവി ആക്രമണം;കന്നുകാലിയേയും നായയേയും തിന്ന നിലയില്‍

അലനല്ലൂര്‍:ഒരു ഇടവേളയ്ക്ക് ശേഷം എടത്തനാട്ടുകര,കാപ്പുപറമ്പ് മലയോര മേഖലയില്‍ വീണ്ടും വളര്‍ത്തുമൃഗങ്ങള്‍ക്ക് നേരെ വന്യ ജീവി ആക്രമണമുണ്ടായത് പ്രദേശത്തെ ഭീതിയിലാക്കുന്നു. ഉപ്പുകു ളം കിളയപാടത്ത് മേയാന്‍ വിട്ട കന്നുകാലിയേയും കാപ്പുപറമ്പില്‍ കൃഷിയിടത്തിലെ ഷെഡില്‍ നിന്നും വളര്‍ത്തു നായയേയുമാണ് വന്യജീവി കൊന്ന് തിന്ന നിലയില്‍…

error: Content is protected !!