Day: February 24, 2021

കാണാനില്ല

ചിറ്റൂര്‍: കൊഴിഞ്ഞാമ്പാറ,  നാട്ടുകല്‍ പി.ഒ, വാരിയാര്‍ ചള്ള സ്വദേ ശിയായ നടരാജന്റെ മകള്‍ അഹല്യയെ (14) 2019 നവംബര്‍ 18 മുത ല്‍ കാണാ തായതായി കൊഴിഞ്ഞാമ്പാറ പോലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസ് ഇന്‍സ്പെക്ടര്‍ അറിയിച്ചു. നാലര അടി ഉയരം, കറുപ്പുനിറം,…

പരീക്ഷാ മാര്‍ഗനിര്‍ദ്ദേശക ക്ലാസ്സ് നാളെ

അലനല്ലൂര്‍ : എടത്തനാട്ടുകര ഗവ. ഓറിയന്റല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ എസ്.എസ്.എല്‍.സി വിദ്യാര്‍ഥികള്‍ക്കായി 1990-91 എസ്. എസ്.എല്‍.സി ബാച്ച് അലുമ്‌നി അസോസിയേഷന്‍ സംഘടിപ്പിക്കു ന്ന പരീക്ഷാ മാര്‍ഗനിര്‍ദ്ദേശക ക്ലാസ്സ് നാളെ രാവിലെ 9.30 ന് ആരം ഭിക്കും.സ്‌കൂള്‍ ഇന്‍ഡോര്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിക്കുന്ന…

ശുചീകരണ പദ്ധതിയുമായി എന്‍.എസ്.എസ്

അലനല്ലൂര്‍:സൈലന്റ് വാലി ബഫര്‍ സോണിനോട് ചേര്‍ന്ന് കിടക്കു ന്ന എടത്തനാട്ടുകരയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളായ എടമല, വട്ടമല, ആനപ്പാറ, കപ്പി, വെള്ളച്ചാട്ടപ്പാറ എന്നിവിടങ്ങളിലെ പ്ലാസ്റ്റി ക് ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ നീക്കം ചെയ്ത് എടത്തനാട്ടുകര ഗവ. ഓറിയന്റല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ നാഷണല്‍…

ദേശീയപാത നവീകരിച്ചതോടെ
അപകടവും പതിവാകുന്നു

മണ്ണാര്‍ക്കാട്:ദേശീയപാതയില്‍ ആര്യമ്പാവ് മുതല്‍ നാട്ടുകല്‍ വരെ യുള്ള ഭാഗങ്ങളില്‍ വാഹനാപകടം പതിവാകുന്നു.പാത നവീകരി ച്ചതോടെയാണ് അപകടം പെരുകുന്നത്.കഴിഞ്ഞ ദിവസങ്ങളിലായി കൊടക്കാട് ഭാഗത്ത് തുടര്‍ച്ചയായി അപകടമുണ്ടായി.ചൊവ്വാഴ്ച കാ റും ലോറിയും തമ്മില്‍ കൂട്ടിയിടിച്ചിരുന്നു.കാറിന്റെ മുന്‍ ഭാഗം തകര്‍ന്നു.ആര്‍ക്കും കാര്യമായ പരിക്കുണ്ടായില്ല. അപകടത്തില്‍പെട്ട ഈ…

നിയമസഭാ തിരഞ്ഞെടുപ്പ്: വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള അവസരം പരമാവധി വിനിയോഗിക്കണം: ജില്ലാകലക്ടര്‍

പാലക്കാട്:നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള അവസരം പരമാവധി വിനിയോഗി ക്കണമെന്ന് ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി ശശാങ്ക്. പുതിയ വോട്ട ര്‍മാരെ ചേര്‍ക്കാനുള്ള തീവ്ര യജ്ഞത്തിന്റെ ഭാഗമായി ജില്ലയിലെ കോളേജ് പ്രിന്‍സിപ്പാള്‍മാര്‍ക്കായി ചേര്‍ന്ന യോഗത്തില്‍ സംസാരി ക്കുകയായിരുന്നു…

റെവന്യുദിനം ആഘോഷിച്ചു

കാരാകുറുശ്ശി: വില്ലേജില്‍ റവന്യൂ ദിനം ആഘോഷിച്ചു. ഗ്രാമപഞ്ചാ യത്ത് പ്രസിഡന്റ് എ.പ്രേമലത ഉദ്ഘാടനം ചെയ്തു. മുന്‍ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.മജീദ് അദ്ധ്യക്ഷനായി.മണ്ണാര്‍ക്കാട് താലൂക്ക് ഡെ പ്യൂട്ടി തഹസില്‍ദാര്‍ വി ജെ ബീന റെവന്യുവകുപ്പിലെ നല്‍കി വരു ന്ന സേവനങ്ങളെ കുറിച്ച് ക്ലാസ്സെടുത്തു.താലൂക്കിലെ…

നിയമസഭാ തിരഞ്ഞെടുപ്പ്: രാഷ്ട്രീയപ്പാര്‍ട്ടികളുടെ പ്രചാരണത്തിന് സ്ഥലങ്ങള്‍ അനുവദിച്ചു

പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലയിലെ വിവിധ രാഷ്ട്രീയപ്പാര്‍ട്ടികളുടെ പ്രചാരണത്തിന് നിയോജക മണ്ഡ ലാടിസ്ഥാനത്തില്‍ താഴെപ്പറയുന്ന സ്ഥലങ്ങള്‍ അനുവദിച്ചതായി ജില്ലാ കലക്ടര്‍ മ്യണ്‍മയി ജോഷി ശശാങ്ക് അറിയിച്ചു. നിയോജക മ ണ്ഡലം, സ്ഥലം എന്നിവ ക്രമത്തില്‍, 1. തൃത്താല – ആദംകുറ്റി ബസ് സ്റ്റാന്റിനു…

യൂത്ത് ലീഗ് ചതുര്‍ദിന സമരയാത്ര നാളെ തുടങ്ങും

മണ്ണാര്‍ക്കാട്:എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ യുവജന കുറ്റപത്ര വുമായി മുസ്ലിം യൂത്ത് ലീഗ് മണ്ണാര്‍ക്കാട് നിയോജക മണ്ഡലം കമ്മി റ്റി നടത്തുന്ന ചതുര്‍ദിന സമരയാത്ര നാളെ എടത്തനാട്ടുകരയില്‍ നിന്നും ആരംഭിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.അഴിമതി സ്വര്‍ണ്ണക്കടത്ത്,മയക്കുമരുന്ന് കേസ്, പിന്‍വാ തില്‍ നിയമനമടക്കമുള്ള വിഷയങ്ങള്‍…

അട്ടപ്പാടി ട്രൈബല്‍ താലൂക്കിന് 22 തസ്തികകള്‍: സര്‍ക്കാര്‍ ഉത്തരവായി

അഗളി: അട്ടപ്പാടി ട്രൈബല്‍ താലൂക്ക് രൂപീകരിച്ചും താലൂക്കിന് 22 തസ്തികകള്‍ അനുവദിച്ചും സര്‍ക്കാര്‍ ഉത്തരവിറക്കി.തഹസില്‍ദാര്‍, തഹസില്‍ദാര്‍ (എല്‍ആര്‍),നാല് ഡെപ്യുട്ടി തഹസില്‍ദാര്‍,റവന്യു ഇന്‍സ്‌പെക്ടര്‍/ഹെഡ് ക്ലാര്‍ക്ക്,നാല് സീനിയര്‍ ക്ലാര്‍ക്ക്,നാല് ക്ലാര്‍ക്ക്, ടൈപ്പിസ്റ്റ്,രണ്ട് ഓഫീസ് അറ്റന്റര്‍,പിടിഎസ്,ഹെഡ് സര്‍വേയര്‍, സര്‍വെയര്‍,ഡ്രൈവര്‍ കം ഓഫീസ് അറ്റന്‍ഡന്റ് എന്നിങ്ങനെയാണ് തസ്തികകള്‍.നിലവില്‍…

മാതൃഭാഷ ദിനം ആചരിച്ചു

മണ്ണാര്‍ക്കാട്: ഫെബ്രുവരി 21 അന്താരാഷ്ട്ര മാതൃഭാഷ ദിനത്തോട നുബന്ധിച്ച് നജാത്ത് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ് എന്‍.എസ്. എസ് യൂണിറ്റ്, മലയാളം വിഭാഗവുമായി ചേര്‍ന്ന് കോളേജില്‍ വ്യത്യ സ്തങ്ങളായ പരിപാടികള്‍ സംഘടിപ്പിച്ചു. നിമിഷ പ്രസംഗം, ഉപന്യാ സമെഴുത്ത് , മലയാള ഭാഷയുടെചരിത്രവും…

error: Content is protected !!