ചോളോട്ടില്‍ പറമ്പില്‍ തീപിടുത്തം
തച്ചനാട്ടുകര: ചോളോട് റോഡില്‍ സ്വകാര്യ വ്യക്തിയുടെ ഒഴിഞ്ഞ പറമ്പില്‍ തീപിടിച്ചു.ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു സംഭവം.നാട്ടുകാരും ഫയര്‍ ആന്റ് റെസ്‌ക്യു വളണ്ടിയര്‍മാരും ചേ ര്‍ന്ന് തീ നിയന്ത്രണ വിധേയമാക്കി.സമീപത്തെ റബ്ബര്‍ തോട്ടങ്ങളി ലേക്ക് തീ പടരാതിരുന്നത് ഇവരുടെ സമയോചിത ഇടപെടല്‍ മൂല…