13/12/2025

Day: February 16, 2021

അലനല്ലൂര്‍ : ആശുപത്രിക്കു സമീപം നെന്മിനി ശ്ശീരി കോളനിയില്‍ പരേതനായ ചാത്തന്‍ കുട്ടിയുടെ മകന്‍ എന്‍.സി.അപ്പുണ്ണി (39) നിര്യാതനായി.ഭാര്യ...
മണ്ണാര്‍ക്കാട്:കെ.എസ്.ടി.എ സംസ്ഥാന സമ്മേളനത്തിന്റെ പ്രചര ണത്തിന്റെ ഭാഗമായി കെ.എസ്.ടി.എ.മണ്ണാര്‍ക്കാട് സബ് ജില്ലാ സമി തിയുടെ നേതൃത്വത്തില്‍ ടൗണില്‍ അധ്യാപകര്‍...
മണ്ണാര്‍ക്കാട്: കുമരംപുത്തൂര്‍ ഗ്രാമപഞ്ചായത്തില്‍ 2021-22 വാര്‍ഷിക പദ്ധതിയോടനുബന്ധിച്ചുളള വികസന സെമിനാര്‍ സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സി.കെ ഉമ്മുസല്‍മ...
മണ്ണാര്‍ക്കാട്: പതിമൂന്നാം പഞ്ചവത്സര പദ്ധതിയുടെ 2021-22 വാര്‍ ഷിക പദ്ധതി രൂപീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള മണ്ണാര്‍ ക്കാട് ബ്ലോക്ക്...
മണ്ണാര്‍ക്കാട്:ദേശീയ നവീകരണ പ്രവൃത്തിയിലേര്‍പ്പെട്ടിരുന്ന തൊ ഴിലാളികള്‍ക്കിടയിലേക്ക് നിയന്ത്രണം വിട്ട ഒമ്‌നി വാന്‍ പാഞ്ഞു കയറി ഒരാള്‍ മരിച്ചു.നാലോളം പേര്‍ക്ക്...
അലനല്ലൂര്‍:പതിനൊന്നാം ശമ്പള പരിഷ്‌കരണത്തില്‍ ആരോഗ്യ വകുപ്പ് ഫീല്‍ഡ് വിഭാഗം ജീവനക്കാരെ അവഗണിച്ചതിനെതിരെ കേരള പബ്ലിക് ഹെല്‍ത്ത് ആക്ഷന്‍ കൗണ്‍സില്‍...
മണ്ണാര്‍ക്കാട് :താലൂക്കിലെ തച്ചമ്പാറ,തെങ്കര,കുമരംപുത്തൂര്‍ ഗ്രാമ പഞ്ചായത്തുകളും മണ്ണാര്‍ക്കാട് നഗരസഭയും ശുചിത്വ പദവി നേടി. ജില്ലയില്‍ 18 ഗ്രാമ പഞ്ചായത്തുകളും...
പാലക്കാട്:ദുരന്തമുഖത്ത് മാതൃകാപരമായ രക്ഷാപ്രവര്‍ത്തനം നട ത്താന്‍ സിവില്‍ ഡിഫന്‍സ് വളണ്ടിയര്‍മാര്‍ക്ക് കഴിയുമെന്നും ഇത് ഒട്ടേറെ ജീവന്‍ രക്ഷിക്കാന്‍ സഹായകമാകുമെന്നും...
അലനല്ലൂര്‍: വഴങ്ങല്ലി പറവഴി ഇല്ലത്ത് പരേതനായ നീലകണ്ഠന്‍ മൂസതിന്റെ ഭാര്യ ആര്യാദേവി അന്തര്‍ജനം (97) നിര്യാതയായി. മക്കള്‍:നാരയണനുണ്ണി,കേശവനുണ്ണി, പരേതയായ...
error: Content is protected !!