Day: February 15, 2021

സംസ്ഥാന വ്യാപകമായി പ്രകൃതി സൗഹൃദ കൃഷി വ്യാപിപ്പിക്കാൻ സർക്കാർ തീരുമാനം : മന്ത്രി വി.എസ് സുനിൽകുമാർ

ആലത്തൂർ: സംസ്ഥാന വ്യാപകമായി പ്രകൃതി സൗഹൃദ കൃഷി വ്യാ പിപ്പിക്കാൻ സർക്കാർ തീരുമാനമെന്ന് കാർഷിക-വികസന-കർഷക ക്ഷേമ വകുപ്പ് മന്ത്രി അഡ്വ. വി.എസ് സുനിൽകുമാർ പറഞ്ഞു. ആല ത്തൂർ ഗ്രാമപഞ്ചായത്തിലെ കീഴ്പ്പാടം പാടശേഖര സമിതിയിൽ നി റ പദ്ധതിയുടെ ആഭിമുഖ്യത്തിൽ നടന്ന പരിസ്ഥിതി…

അഞ്ചു വര്‍ഷങ്ങള്‍- നെല്ലറയുടെ വികസനം; ഫോട്ടോ- പോസ്റ്റര്‍ പ്രദര്‍ശനം, പപ്പറ്റ് ഷോ വടക്കഞ്ചേരിയിൽ സമാപിച്ചു

പാലക്കാട്: സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ അഞ്ച് വര്‍ഷ കാലയള വില്‍ പാലക്കാട് ജില്ലയില്‍ നടപ്പാക്കിയ വികസന-ക്ഷേമ പ്രവര്‍ നങ്ങള്‍ ഉള്‍പ്പെടുത്തി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് സംഘടിപ്പിച്ച  ‘അഞ്ചു വര്‍ഷങ്ങള്‍ നെല്ലറയുടെ വികസനം’  ഫോട്ടോ- പോസ്റ്റര്‍ പ്രദര്‍ശനം, പപ്പറ്റ് ഷോ വടക്കഞ്ചേരിയിൽ സമാപിച്ചു.…

പനയമ്പാടത്ത് കവര്‍ച്ച

കല്ലടിക്കോട്: കരിമ്പ പനയമ്പാടത്ത് കവര്‍ച്ച.സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു.സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാവ് പി അനില്‍ മാസ്റ്ററുടെ വീട്ടിലാണ് കവര്‍ച്ച നടന്നത്.അവാര്‍ഡ് വാങ്ങാനായി ഇന്നലെ തിരുവനന്തപുരത്തേക്ക് കുടുംബ സമേതം പോയതായി രുന്നു.ഇന്ന് വൈകീട്ടോടെയാണ് കവര്‍ച്ച നടന്നത് അറിയുന്നത്. വീട്ടിലെത്തിയ ജോലിക്കാരിയാണ് വാതില്‍ പൊളിച്ച നിലയില്‍…

ക്രെയിന്‍ മറിഞ്ഞു; ഡ്രൈവര്‍ രക്ഷപ്പെട്ടു

കല്ലടിക്കോട്: ക്രെയിന്‍ മറിഞ്ഞ് ഡ്രൈവര്‍ അത്ഭുതകരമായി രക്ഷ പ്പെട്ടു.ഇടക്കുറുശ്ശി ശിരുവാണി ജംഗ്ഷനില്‍ ഇന്ന് വൈകീട്ടോടെ യായിരുന്നു അപകടം.വന്‍ മരത്തിന്റ വേര് നീക്കം ചെയ്യുന്നതി നിടെയാണ് ക്രെയിന്‍ മറിഞ്ഞത്.അപകടത്തെ തുടര്‍ന്ന് ദേശീയ പാതയില്‍ ഗതാഗതം തടസ്സപ്പെട്ടു.

ഇന്ധന പാചകവാതക വിലവര്‍ധന:
സിപിഐ പ്രതിഷേധിച്ചു

തച്ചനാട്ടുകര:ഇന്ധന-പാചക വാതക വിലവര്‍ധനവിലും സബ്‌സിഡി നിഷേധത്തിലും പ്രതിഷേധിച്ച് സിപിഐ പ്രവര്‍ത്തകര്‍ തച്ചനാട്ടുക ര പാലോടില്‍ പ്രകടനവും പൊതുയോഗവും നടത്തി.ഓഡിറ്റോറി യത്തിന് മുന്നില്‍ നിന്നും ആരംഭിച്ച പ്രകടനം പാലോട് സെന്‍ട്രലില്‍ സമാപിച്ചു. തുടര്‍ന്ന് നടന്ന യോഗം മണ്ഡലം സെക്രട്ടറി പാലോട് മണികണ്ഠന്‍ ഉദ്ഘാടനം…

കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

അഗളി:അട്ടപ്പാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ വയോധി കന്‍ കൊല്ലപ്പെട്ടു.ആനക്കട്ടി കുല്‍കൂര്‍ ഊരില്‍ രങ്കന്റെ മകന്‍ കുഞ്ചുണ്ണി (70) ആണ് മരിച്ചത്.ഇന്ന് രാവിലെയോടെ തോട്ടില്‍ കുളിക്കാന്‍ പോയതായിരുന്നു കുഞ്ചുണ്ണി.കുളിച്ച് മടങ്ങുന്നതിനിടെ ആനയുടെ മുന്നില്‍ അകപ്പെടുകയായിരുന്നു.മരിച്ച കുഞ്ചുണ്ണി അവിവാഹിതനാണ്.

161 കോടിയുടെ ബജറ്റുമായി ജില്ലാ പഞ്ചായത്ത്

പാലക്കാട്:കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന ദൂഷ്യഫല ങ്ങള്‍ പ്രതിരോധിക്കാന്‍ കാര്‍ബണ്‍ ന്യൂട്രല്‍ ജില്ലയാകാന്‍ പ്രത്യേക പദ്ധതിയുമായി പാലക്കാട് ജില്ലാ പഞ്ചായത്ത് ബജറ്റ്. പാലക്കാട് ചുര ത്തിന്റെ ഭാഗമായി വരുന്ന പ്രദേശങ്ങളില്‍ വന്‍ തോതില്‍ വൃക്ഷ ത്തൈകള്‍ വച്ച് പിടിപ്പിച്ച് ‘പ്ലഗ്ഗിംഗ് ദ ഗ്യാപ്…

സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം പട്ടയവിതരണം ജനകീയ ആഘോഷമായി മാറിയെന്ന് മുഖ്യമന്ത്രി

മണ്ണാര്‍ക്കാട്:പതിറ്റാണ്ടുകളായി ജീവിച്ചുവരുന്ന ഭൂമിയുടെ ഉടമസ്ഥാ വകാശരേഖ അര്‍ഹരായവര്‍ക്ക് ലഭിക്കുന്ന പട്ടയവിതരണം സര്‍ക്കാ ര്‍ അധികാരത്തില്‍ വന്നശേഷം ഏറ്റവും വലിയ ജനകീയ ആഘോ ഷമായി ഉയര്‍ന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. നൂറുദിന കര്‍മ്മ പദ്ധതിയില്‍ ഉള്‍പ്പെടുത്തി സംസ്ഥാനത്ത് പൂര്‍ത്തി യാക്കിയ പദ്ധതികളും…

ജന്‍ ഔഷധി കേന്ദ്രം കോട്ടോപ്പാടത്തും

കോട്ടോപ്പാടം: പഞ്ചായത്ത് കാര്‍ഷിക ഉല്‍പാദന-സംഭരണ-സംസ് ‌ക്കരണ വിപണന ക്രെഡിറ്റ് സഹകരണ സംഘം വൈവിധ്യമാര്‍ന്ന മൂന്ന് പദ്ധതികള്‍ക്ക് തുടക്കം കുറിച്ചു.കുറഞ്ഞ വിലക്ക് ഗുണനില വാരമുള്ള മരുന്നുകള്‍ ലഭ്യമാക്കുന്ന പ്രധാനമന്ത്രി ജന്‍ – ഔഷധി കേന്ദ്രം, കോഴിക്കോട് എം.വി.ആര്‍ ക്യാന്‍സര്‍ സെന്ററുമായി ചേര്‍ ന്ന്…

കെ.എന്‍ സുദേവന്‍ അനുസ്മരണവും ‘നേരംമ്പോക്ക്’ പ്രകാശനവും നടത്തി

അലനല്ലൂര്‍: നാടക,കഥകളി നടനും,കലാസമിതി അംഗവുമായിരു ന്ന കെ.എന്‍ സുദേവനെ അലനല്ലൂര്‍ കലാസമി അനുസ്മരിച്ചു. പ്രശ സ്ത നാടക സംവിധായകന്‍ നരിപ്പെറ്റ രാജു അനുസ്മരണ പ്രഭാഷണം നടത്തി. ലോക്ക്ഡൗണ്‍ സമയത്ത് കലാസമിതിയിലെ അംഗ ങ്ങള്‍ തയ്യാറാക്കിയ സാഹിത്യസമാഹാരത്തിന്റെ ‘നേരമ്പോക്ക്’ പ്രകാശ നവും നടത്തി.…

error: Content is protected !!