Day: February 18, 2021

പാത്തുമ്മക്കുട്ടി (75) നിര്യാതയായി

തിരുവാഴാംകുന്ന് : പരേതനായ തച്ചുപറമ്പന്‍ മുഹമ്മദ് ഭാര്യ തയ്യില്‍ പാത്തുമ്മക്കുട്ടി (75 ) നിരയാതയായി. മകന്‍ : അബ്ബാസ്, മരുമകള്‍ : ജമീല ആലിക്കല്‍. ഖബറക്കം വെള്ളിയാഴ്ച രാവിലെ 10 ന് മുറിയ ക്കണ്ണി മസ്ജിദുല്‍ ബാരി ഖബര്‍ സ്ഥാനില്‍.

ആര്‍ദ്രം പദ്ധതിയിലൂടെ ആരോഗ്യമേഖലയിലുണ്ടായത് മികച്ച മുന്നേറ്റം:മുഖ്യമന്ത്രി

പാലക്കാട്:ആരോഗ്യമേഖലയുടെ കാലാനുസൃതമായ മുന്നേറ്റത്തിനു വേണ്ടി രൂപീകരിച്ച ആര്‍ദ്രം പദ്ധതിയിലൂടെ പ്രാഥമികാരോഗ്യ കേ ന്ദ്രങ്ങള്‍ മുതല്‍ മെഡിക്കല്‍ കോളേജുകള്‍ വരെ മികച്ച മുന്നേറ്റം ഉണ്ടാക്കാന്‍ കഴിഞ്ഞതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറ ഞ്ഞു. ആരോഗ്യ മേഖലയില്‍ പാലക്കാട് ജില്ലയില്‍ അഞ്ചെണ്ണം ഉള്‍ പ്പെടെ…

അലനല്ലൂര്‍ പഞ്ചായത്ത് വികസന സെമിനാര്‍ നടത്തി

അലനല്ലൂര്‍: ഗ്രാമപഞ്ചായത്തിന്റെ 2021 – 22 വാര്‍ഷിക പദ്ധതി യോടനുബന്ധിച്ചുള്ള വികസന സെമിനാര്‍ സംഘടിപ്പിച്ചു. പഞ്ചാ യത്ത് കമ്യൂണിറ്റി ഹാളില്‍ നടന്ന വികസന സെമിനാര്‍ അഡ്വ.എന്‍. ഷംസുദ്ദീന്‍ എം.എല്‍. ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡ ന്റ് മുള്ളത്ത് ലത അധ്യക്ഷത വഹിച്ചു.…

മണ്ണാര്‍ക്കാട് പുതിയ ഡി.വൈ.എസ്.പി ഓഫീസ് നിലവില്‍ വന്നു,
ഇ.സുനില്‍കുമാര്‍ ഡിവൈഎസ്പി

മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് പുതിയ സബ് ഡിവിഷണല്‍ പൊലീസ് ഓഫീസ് (ഡി.വൈ.എസ്.പി) നിലവില്‍ വന്നു. നിലവിലെ മണ്ണാര്‍ ക്കാട് പൊലീസ് സ്റ്റേഷനിലാണ് പുതിയ ഡി.വൈ.എസ്.പി ഓഫീസ് പ്രവര്‍ത്തിക്കുക. ഓണ്‍ ലൈനില്‍ നടന്ന ചടങ്ങ് മുഖ്യമന്ത്രി പിണറാ യി വിജയന്‍ ഉദ്ഘാടനം ചെയ്തു. അഡ്വ.എന്‍…

അനുസ്മരണം സംഘടിപ്പിച്ചു

തെങ്കര:യൂത്ത് കോണ്‍ഗ്രസ്സ് തെങ്കര മണ്ഡലം കമ്മിറ്റിയുടെ നേതൃ ത്വത്തില്‍ ശരത് ലാല്‍,കൃപേഷ് അനുസ്മരണം സംഘടിപ്പിച്ചു. കോ ണ്‍ഗ്രസ് നേതാവ് എം ഹംസ ഉദ്ഘാടനം ചെയ്തു.തെങ്കര മണ്ഡലം യൂത്ത് കോണ്‍ഗ്രസ്സ് പ്രസിഡണ്ട് ഹാരിസ് തത്തേങ്ങലം അദ്ധ്യക്ഷനാ യി.നിയോജകമണ്ഡലം യൂത്ത് കോണ്‍ഗ്രസ്സ് പ്രസിഡണ്ട് ഗിരീഷ്…

റോഡ് നിര്‍മാണം തുടങ്ങി

അലനല്ലൂര്‍:എടത്തനാട്ടുകര മുണ്ടക്കുന്ന് കുരിക്കാടന്‍ റോഡ് നിര്‍ മാണം ആരംഭിച്ചു.ബ്ലോക്ക് പഞ്ചായത്തിന്റെ അഞ്ച് ലക്ഷം രൂപയും അലനല്ലൂര്‍ ഗ്രാമ പഞ്ചായത്തിന്റെ ഒരു ലക്ഷയും വിനിയോഗിച്ചാ ണ് റോഡ് നിര്‍മിക്കുന്നത്.2020-21 വാര്‍ഷിക പദ്ധതിയിലാണ് തുക അനുവദിച്ചത്.ഗ്രാമ പഞ്ചായത്തംഗം പിപി സജ്‌ന സത്താര്‍ ഉദ്ഘാട നം…

കെ എസ് ടി യു
സന്ദേശ ജാഥ ഉദ്ഘാടനം ചെയ്തു

അലനല്ലൂര്‍:’വീണ്ടെടുക്കാം നവകേരളത്തിന്റെ പൊതു വിദ്യാ ഭ്യാ സം’ എന്ന പ്രമേയവുമായി കേരളാ സ്‌കൂള്‍ ടീച്ചേഴ്‌സ് യൂണിയന്‍ സം സ്ഥാന പ്രസിഡണ്ട് അബ്ദുള്ള വാവൂര്‍ നായകനും ജനറല്‍ സെക്രട്ടറി കരീം പടുകുണ്ടില്‍ ഉപനായകനുമായി കെ.എസ്.ടി. യു സംസ്ഥാന കമ്മിറ്റി കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം…

കെ എസ് ടി യു വിദ്യാഭ്യാസ സംരക്ഷണ ജാഥ 20 ന് ജില്ലയില്‍

മണ്ണാര്‍ക്കാട്: ‘വീണ്ടെടുക്കാം നവകേരളത്തിന്റെ പൊതുവിദ്യാഭ്യാ സം’പ്രമേയത്തില്‍ കേരള സ്‌കൂള്‍ ടീച്ചേഴ്‌സ് യൂണിയന്‍ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള വിദ്യാഭ്യാസ സംരക്ഷണജാഥ 20 ന് ജില്ലയില്‍ പര്യടനം നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേ ളനത്തില്‍ അറിയിച്ചു.രാവിലെ 9.30 ന് കോടതിപ്പടിയില്‍ നിന്ന് വാ ദ്യമേളങ്ങളോടെ…

ഇന്ധന വില വര്‍ദ്ധനവിനെതിരെ പ്രതിഷേധ സംഗമം നടത്തി

കാഞ്ഞിരപ്പുഴ: ഇന്ധന വില വര്‍ദ്ധനവില്‍ പ്രതിഷേധിച്ച് കാഞ്ഞി രപ്പുഴ പഞ്ചായത്ത് മുസ്ലിംലീഗ് പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് കെ.പി മൊയ്തു ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് പടുവില്‍ മുഹമ്മദാലി അധ്യക്ഷത വഹിച്ചു. ജില്ലാമുസ്ലിം…

ദീര്‍ഘവീക്ഷണമുള്ള വികസന നിര്‍ദേശങ്ങളുമായി ബ്ലോക്ക് പഞ്ചായത്ത് വികസന സെമിനാര്‍

മണ്ണാര്‍ക്കാട്:സൈലന്റ്‌വാലി,പാത്രക്കടവ്,കുരുത്തിച്ചാല്‍,കാഞ്ഞിരപ്പുഴ,ആറ്റില,ശിരുവാണി തുടങ്ങിയ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ ഏകോപിപ്പിച്ച് മണ്ണാര്‍ക്കാടിനെ വിനോദ സഞ്ചാര ഇടനാഴിയാക്കണ മെന്ന് മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് വികസന സെമിനാറില്‍ ആ വശ്യം.ഇതിലൂടെ ഒട്ടേറെ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയു മെന്ന് സെമിനാര്‍ ചൂണ്ടിക്കാട്ടി.ദീര്‍ഘ വീക്ഷണമുള്ള വികസന നിര്‍ ദേശങ്ങള്‍ സെമിനാറില്‍…

error: Content is protected !!