കോട്ടയം:ഇനി ചങ്ങനാശ്ശേരികാര്‍ക്ക് ഏറ്റവും നല്ല ഗാഡ്ജറ്റ് ഏറ്റവും ലാഭത്തില്‍ പര്‍ച്ചേസ് ചെയ്യാനാകും.ചങ്ങനാശ്ശേരി പെരുന്നയില്‍ ഇ ന്ന് പ്രവര്‍ത്തനം ആരംഭിക്കുന്ന മൈജിയില്‍ വേറൊരു റേഞ്ച് ഗാഡ്ജറ്റ് കളക്ഷനുകളും ഓഫറുകളുമാണ് ഒരുക്കിയിരിക്കുന്നത്. ഉദ്ഘാടന ത്തോട് അനുബന്ധിച്ച് മൈജി നല്‍കുന്ന 1000 രൂപ ക്യാഷ്ബാക് ഓ ഫര്‍ ശ്രദ്ധേയമാണ്. മൊബൈല്‍ പര്‍ച്ചേസ് ചെയ്യുമ്പോള്‍ ഓരോ 10,000 രൂപയ്ക്കും 1000 രൂപ ക്യാഷ്ബാകായി ലഭിക്കുന്നു. 3,999-9,999 രൂപയ്ക്ക് ഇടയിലുള്ള മൊബൈല്‍ ഫോണുകള്‍ വാങ്ങുമ്പോള്‍ മൂന്ന് ലിറ്ററിന്റെ പ്രഷര്‍ കുക്കര്‍ സൗജന്യമായി ലഭിക്കുന്നു. കൂടാതെ വി വിധ ബ്രാന്‍ഡുകളുടെ ഏറ്റവും പുതിയ മൊബൈല്‍ ഫോണുകള്‍ മറ്റെങ്ങുമില്ലാത്ത വിലക്കുറവില്‍ മൈജിയില്‍നിന്നും ലഭിക്കുന്നു.

ടിവി കളില്‍ ലോകോത്തര ബ്രാന്‍ഡുകളുടെ വിവിധ സൈസുക ളിലുള്ള എല്‍ഇഡി/സ്മാര്‍ട്ട് ടിവി ഓപ്ഷനുകള്‍ ഒരുക്കിയിരിക്കുന്നു. ഏതു ടിവി വാങ്ങുമ്പോഴും 3,490 രൂപയുടെ ഹോം തീയേറ്റര്‍ വെറും 1,499 രൂപയ്ക്ക് സ്വന്തമാക്കാന്‍ അവസരം ഒപ്പം വമ്പിച്ച വിലക്കു റവും ഒരുക്കിയിരിക്കുന്നു. ലാപ്ടോപ്പുകളുടെ മികച്ച കളക്ഷ നൊപ്പം ലാപ്‌ടോപ്പുകള്‍ വാങ്ങുമ്പോള്‍ വമ്പന്‍ ഉദ്ഘാടന ഓഫറു കളും മൈജിയില്‍ ഉപഭോക്താക്കളെ കാത്തിരിക്കുന്നു. വിലക്കുറ വിലും വാറണ്ടിയിലും ലാപ്ടോപ്പുകള്‍ വാങ്ങുമ്പോള്‍ 4490 രൂപ വിലമതിക്കുന്ന സ്മാര്‍ട്ട് വാച് + എച്ച്പി വയര്‍ലെസ്സ് കീബോര്‍ഡ്, മൗസ് കോംബോ ലഭിക്കുന്നു. ഓണ്‍ലൈന്‍ വിദ്യാഭ്യാസം വ്യാപക മായ ഈ കാലഘട്ടത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കു വേണ്ടിയും സ്‌പെഷ്യ ല്‍ ഓഫറുകള്‍ മൈജി,എല്ലാ ഷോറൂമുകളിലും ഒരുക്കിയിട്ടുണ്ട്. തിരഞ്ഞെടുത്ത മോഡല്‍ ടാബ്ലെറ്റുകള്‍ വാങ്ങുമ്പോള്‍ബ്ലൂടൂത്ത് ഹെഡ്‌സെറ്റ് തികച്ചും സൗജന്യമായി നേടാം.

ഏസി കളുടെ വിപുലമായ കളക്ഷനും ചങ്ങനാശ്ശേരി മൈജിയിലെ പ്രത്യേകതയാണ്. പഴയ ഏസി എക്‌സ്‌ചേഞ്ച് ചെയ്ത് , വൈദ്യുത ഉപ ഭോഗം കുറഞ്ഞ സ്റ്റാര്‍ റേറ്റഡ് ഏസി സ്വന്തമാക്കാം. കൂടാതെ തിര ഞ്ഞെടുത്ത മോഡല്‍ ഏസികളോടൊപ്പം സ്റ്റെബിലൈസര്‍ തികച്ചും സൗജന്യമായി ലഭിക്കുന്നു.വൈഫൈ സൗകര്യമുള്ള സ്റ്റുഡന്റ് കസ്റ്റ മൈസഡ്ഡ് ഡെസ്‌ക്ടോപ്പുകള്‍ വെറും 14,999 രൂപ മുതല്‍ ചങ്ങനാ ശ്ശേ രി മൈജിയില്‍ ലഭ്യമാണ്. വീട്ടിലേക്കാവശ്യമായ അനവധി ഗൃഹോ പകരണങ്ങളുടെ കളക്ഷന്‍ 50 % വരെ വിലക്കിഴിവില്‍ നേടാനും അവസരം ഒരുക്കിയിരിക്കുന്നു. എക്‌സ്‌ചേഞ്ച് ഓഫറായി ഏതും ഏതിനോടും മാറ്റി വാങ്ങാം.

ഉപഭോക്താക്കള്‍ക്കായി 10 % വരെ ക്യാഷ് ബാക് ഓഫര്‍ ഉള്‍പ്പടെ നിരവധി ഫിനാന്‍സ് സ്‌കീമുകള്‍ മൈജിയില്‍ ഒരുക്കിയിരിക്കുന്നു. ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡ്/ഇ.എം.ഐ. സൗകര്യം വഴി അതിവേഗം ലോണ്‍, 100% ലോണ്‍ സൗകര്യം എന്നിങ്ങനെ നിലവിലുള്ള മറ്റ് വിവി ധ ഓഫറുകളും ആനുകൂല്യങ്ങളും പര്‍ച്ചേസുകള്‍ക്കൊപ്പം ലഭിക്കും .www.myg.in എന്ന വെബ്സൈറ്റില്‍ നിന്നും നൂതന ഷോപ്പിംഗ് എ ക്സ്പീരിയന്‍സോടെ പ്രൊഡക്ടുകള്‍ പര്‍ച്ചേസ് ചെയ്യാം. ഓണ്‍ലൈനാ യി ബുക്കിംഗ് നടത്തി പേയ്‌മെന്റ് ചെയ്തുകഴിഞ്ഞാല്‍ മൈജി എക്സ്പ്രസ് ഹോം ഡെലിവറിയിലൂടെ അതിവേഗം ഉല്പന്നങ്ങള്‍ നിങ്ങളുടെ കെകളിലേക്കുമെത്തുന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!