Day: February 9, 2021

ബിജെപി കളക്ടറേറ്റ് മാര്‍ച്ച് നടത്തി

പാലക്കാട്: സംസ്ഥാന സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ ക്കെ തിരെ ബിജെപി പാലക്കാട് ജില്ലാ കമ്മിറ്റി കളക്ടറേറ്റിലേക്ക് മാര്‍ച്ച് നടത്തി.ബിജെപി സംസ്ഥാന വക്താവ് അഡ്വ.ബി.ഗോപാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.മാവേലി നാടിനെ മതാന്ധതയുടെ നാടക്കിയ മാറ്റിയ ഭരണമാണ് കേരളത്തില്‍ പിണറായി വിജയന്റേതെന്ന് അദ്ദേഹം പറഞ്ഞു.ജില്ലാ പ്രസിഡന്റ്…

നജാത്ത് കോളേജിൽ എൻ.എസ്.എസ് വളണ്ടിയർ മീറ്റും ഓറിയൻ്റേഷൻ പ്രോഗ്രാമും

ണ്ണാർക്കാട്: നജാത്ത് ആർട്സ് ആൻ്റ് സയൻസ് കോളേജിൽ പുതുതായി അനുവദിക്കപ്പെട്ട നാഷണൽ സർവീസ് സ്കീം (എൻ.എസ്.എസ്) യൂ ണിറ്റിൻ്റെ വളണ്ടിയർമാരുടെ സംഗമവും ഓറിയൻ്റേഷൻ പ്രോഗ്രാമും കോളേജ് ഓഡിറ്റോറിയത്തിൽ നടന്നു.എൻ.എസ്.എസ് ജില്ല കോഡി നേറ്റർ മുഹമ്മദ് റഫീഖ്, മികച്ച എൻ.എസ്.എസ് ഓഫീസർക്കുള്ള അവാർഡ്…

അട്ടപ്പാടിയിലെ നിർധനർക്ക് ഭക്ഷ്യവിഭവ കിറ്റും പഠനോപകരണങ്ങളും എത്തിച്ചു നൽകി നജാത്ത് കോളേജ് വിദ്യാർത്ഥികൾ

മണ്ണാർക്കാട്: കാലിക്കറ്റ് സർവകലാശാല കമ്പൽസെറി സോഷ്യൽ സർവീസിൻ്റെ ഭാഗമായി നജാത്ത് ആർട്സ് ആൻ്റ് സയൻസ് കോളേജ് ബി.എ ഇംഗ്ലീഷ് വിദ്യാർത്ഥികൾ അട്ടപ്പാടിയിലെ നിർധനർക്ക് ഭക്ഷ്യവിഭവ കിറ്റുകളും പഠനോപകരണങ്ങളും എത്തിച്ചു നൽകി. വിദ്യാർത്ഥികൾക്കിടയിൽ തന്നെ നടത്തിയ ഫണ്ട് സമാഹരണ ത്തിലൂടെ 7 ഭക്ഷണ…

പിഎസ് സി ഓഫീസറെ ഉപരോധിച്ചു

പാലക്കാട്:സംസ്ഥാന സര്‍ക്കാരിന്റെ പിന്‍വാതില്‍ നിയമനങ്ങള്‍ ക്ക് എതിരെയും, യുവജന വഞ്ചനക്കെതിരെയും പാലക്കാട് ജില്ല പി. എസ്. സി. ഓഫീസറെ യുവമോര്‍ച്ച ഉപരോധിച്ചു.യുവമോര്‍ച്ച സം സ്ഥാന ഉപാധ്യക്ഷന്‍ ഇ.പി. നന്ദകുമാര്‍. ജില്ല അധ്യക്ഷന്‍ പ്രശാ ന്ത്ശിവന്‍. ജില്ല ജനറല്‍ സെക്രട്ടറി എസ്.ധനേഷ്. ജില്ല…

ഫെയ്‌സ് ടു ഫെയ്‌സ് മണ്ഡലം തല ക്യാമ്പയിന്‍ നാളെ

മണ്ണാര്‍ക്കാട്: യൂത്ത് ലീഗ് മണ്ണാര്‍ക്കാട് നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന ഫെയ്‌സ് ടു ഫെയ്‌സ് മണ്ഡലം തല ക്യാമ്പയിന്‍ നാളെ വൈകീട്ട് 6.30ന് ഫായിദ കണ്‍വെന്‍ഷന്‍ സെന്ററില്‍ നട ക്കും.സംസ്ഥാന പ്രസിഡന്റ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങ ള്‍,ജനറല്‍ സെക്രട്ടറി പികെ…

വിവാഹ സർട്ടിഫിക്കറ്റ് ലഭിക്കാതെ വലഞ്ഞ ദമ്പതികൾക്ക് ആശ്വാസം

ഷൊര്‍ണൂര്‍:മൂന്ന് മാസത്തോളമായി വിവാഹ സർട്ടിഫിക്കറ്റി നു വേണ്ടി വല യുന്ന മുതുതല പഞ്ചായത്തിലെ കൊടുമുണ്ട സ്വദേശി കളായ മണി കണ്ഠൻ- ജമുന ദമ്പതികൾക്ക് ആശ്വാസമായി പരാതി പരിഹാര അദാലത്ത്. മൂന്ന് മാസം മുൻപ് വിവാഹം കഴിഞ്ഞിട്ടും ഭാര്യയായ ജമുനക്കെതിരെ ലഭിച്ച പരാതിയെ…

അദാലത്തിൽ മനം നിറഞ്ഞ് അംബുജാക്ഷിയമ്മ

ഷൊര്‍ണൂര്‍: ജീവിതം ഒരു രീതിയിലും മുന്നോട്ടു പോവില്ലെന്ന അവ സ്ഥയിലായിരുന്നു അംബുജാക്ഷിയമ്മ.ഒറ്റപ്പാലം കൂനത്തറ സ്വദേശി അബുജാക്ഷിയമ്മയ്ക്ക് ഷൊര്‍ണൂരില്‍ നടന്ന ഒറ്റപ്പാലം – പട്ടാമ്പി താലൂക്കുകളുടെ സാന്ത്വന സ്പര്‍ശം പരാതി പരിഹാര അദാലത്തിലൂ ടെ ലഭിച്ചത് സന്തോഷത്തിലേറെ പ്രതീക്ഷകളാണ്. സഹായിക്കാന്‍ ആരുമില്ലാതെ സാമൂഹിക…

സാന്ത്വനസ്പർശം പരാതി പരിഹാര അദാലത്ത് : നേരിട്ട് ലഭിച്ചത് 1300 പരാതികൾ

ഷൊര്‍ണൂര്‍: ഷൊർണൂരിൽ നടന്ന ഒറ്റപ്പാലം, പട്ടാമ്പി താലൂക്കു കളുടെ സാന്ത്വനസ്പർശം രണ്ടാംദിന പരാതി പരിഹാര അദാല ത്തിൽ നേരിട്ട് ലഭിച്ചത് 1300 പരാതികൾ. ഇതിൽ 324 എണ്ണത്തിന് പരിഹാരമായി. 976 എണ്ണം തുടർനടപടികൾക്കായി വിവിധ വകു പ്പുകൾക്ക് കൈമാറി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ…

എംഎസ്എഫ് പ്രതിഷേധപ്രകടനം നടത്തി

കോട്ടോപ്പാടം:എം എസ് എഫ് സംസ്ഥാന കമ്മിറ്റി കഴിഞ്ഞ ദിവസം ആഹ്വാനം ചെയ്ത കളക്ടറേറ്റ് മാര്‍ച്ചില്‍ ഉണ്ടായ പോലീസ് നടപടി ക്കെതിരെ എം എസ് എഫ് കോട്ടോപ്പാടം പഞ്ചായത്ത് കമ്മിറ്റി പ്രതി ഷേധിച്ചു.എം എസ് എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസ്…

എസ്എഫ്‌ഐ പ്രകടനം നടത്തി

മണ്ണാര്‍ക്കാട്:മലപ്പുറത്ത് വച്ച് എസ്എഫ്‌ഐ അഖിലേന്ത്യ പ്രസി ഡന്റ് വിപി സാനുവിന് നേരെയുണ്ടായ എംഎസ്എഫ് ആക്രമണ ത്തില്‍ പ്രതിഷേധിച്ച് എസ്എഫ്‌ഐ മണ്ണാര്‍ക്കാട് ലോക്കല്‍ കമ്മിറ്റി ടൗണില്‍ പ്രതിഷേധ പ്രകടനവും വിശദീകരണ യോഗവും നടത്തി. സിപിഎം ലോക്കല്‍ സെക്രട്ടറി കെപി ജയരാജ് ഉദ്ഘാടനം ചെയ്തു.…

error: Content is protected !!