Day: February 21, 2021

ഇന്ധന വിലവര്‍ധന; സിപിഎം അടുപ്പുകൂട്ടി സമരം നടത്തി

മണ്ണാര്‍ക്കാട്:ഇന്ധന-പാചക വാതക വില വര്‍ധനക്കെതിരെ ജില്ലയി ല്‍ സിപിഎം നേതൃത്വത്തില്‍ ബ്രാഞ്ച്,ബൂത്ത് കേന്ദ്രങ്ങളില്‍ അടുപ്പു കൂട്ടി സമരം നടത്തി.കോവിഡ് മാനദണ്ഡം പാലിച്ചായിരുന്നു സമ രം.കോവിഡ് മഹാമാരിയില്‍ ജീവിതം ദുരിതപൂര്‍ണമായ സാധാര ണക്കാര്‍ക്കുമേല്‍ അധികഭാരം അടിച്ചേല്‍പ്പിച്ച് കൂടുതല്‍ പ്രതിസ ന്ധിയിലേക്ക് വീഴ്ത്തുകയാണ് കേന്ദ്രസര്‍ക്കാരെന്ന്…

കെ.എസ്. ടി എ ജില്ലാ കലാ ജാഥ ഉദ്ഘാടനം നാളെ കോട്ടോപ്പാടത്ത് .

അലനല്ലൂർ : പൊതു വിദ്യാഭ്യാസ രംഗത്തെ മുന്നേറ്റങ്ങൾ ജന ങ്ങളിലേക്കെത്തിക്കാൻ കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (കെ.എസ്.ടി.എ ) പാലക്കാട് ജില്ലാ കലാവേദി സംഘടിപ്പിക്കുന്ന ത്രിദിന അധ്യാപക കലാജാഥ -ഹൃദയപക്ഷം തിങ്കളാഴ്ച്ച കോട്ടോ പ്പാടത്ത് ഉദ്ഘാടനം ചെയ്യും.ജില്ലയിലെ 12 ഉപജില്ലകളിൽ കലാ…

കെ എസ് യു പ്രകടനം നടത്തി

അലനല്ലൂര്‍:കെഎസ് യു സംസ്ഥാന കമ്മിറ്റി നടത്തിയ സെക്രട്ടറി യേറ്റ് മാര്‍ച്ചില്‍ സംസ്ഥാന പ്രസിഡന്റ് കെ എം അഭിജിത്ത് ഉള്‍പ്പ ടെയുള്ള നേതാക്കള്‍ക്ക് നേരെയുണ്ടായ പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് മണ്ണാര്‍ക്കാട് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേ തൃത്വത്തില്‍ എടത്തനാട്ടുകര കോട്ടപ്പള്ളയില്‍ പ്രകടനം നടത്തി.…

വാഷ് കണ്ടെത്തി നശിപ്പിച്ചു

അഗളി: പാടവയല്‍ പൊട്ടിക്കലില്‍ എക്‌സൈസ് നടത്തിയ റെയ്ഡില്‍ 1504 ലിറ്റര്‍ വാഷ് കണ്ടെടുത്ത് നശിപ്പിച്ചു.ഭവാനിപ്പുഴയോരത്ത് പാറ ക്കെട്ടുകള്‍ക്ക് ഇടയിലാണ് വാഷ് സൂക്ഷിച്ചിരുന്നത്.അഗളി എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ രജനീഷ് വിയുടെ നേതൃത്വത്തി ലായിരുന്നു പരിശോധന.ഗ്രേഡ് പ്രിവന്റീവ് ഓഫീസര്‍ മണിക്കുട്ടന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ…

മിഷന്‍ ഇന്ദ്രധനുഷ് ക്യാമ്പയിന്‍ 22 മുതല്‍

അലനല്ലൂര്‍:കുട്ടികളിലും ഗര്‍ഭിണികളിലും പ്രതിരോധ കുത്തിവെപ്പ് പൂര്‍ത്തിയാക്കുന്നതിനായി നടപ്പാക്കുന്ന ഇന്റന്‍സിഫൈഡ് മിഷന്‍ ഇന്ദ്രധനുഷ് ക്യാമ്പയിന് ജില്ലയില്‍ ഫെബ്രുവരി 22ന് തുടക്കമാകും. ജില്ലാതല ഉദ്ഘാടനം വല്ലപ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തില്‍ രാവി ലെ ഒമ്പതിന് നടക്കും.അലനല്ലൂര്‍, കൊപ്പം, ചളവറ, ചാലിശ്ശേരി, കട മ്പഴിപ്പുറം എന്നീ ബ്ലോക്കുകളിലാണ്…

മൈക്രോ ഗ്രീന്‍ കൃഷിയില്‍ മികവുമായി വിദ്യാര്‍ത്ഥികള്‍

അലനല്ലൂര്‍:മൈക്രോ ഗ്രീന്‍ കൃഷിയില്‍ മികവുതെളിയിച്ച് ചളവ ഗവ. യുപി സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥികള്‍. പാഠഭാഗത്തു നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് കൊണ്ടാണ് പോഷകസമൃദ്ധമായ ഇത്തരം കൃഷിരീതിയിലേക്ക് കുട്ടികള്‍ തിരിഞ്ഞത്.എല്ലാ കുട്ടിക ളും അവരുടെ വീടുകളില്‍ വ്യത്യസ്തയിനം പയറുവര്‍ഗങ്ങളും പരിപ്പ് വര്‍ഗ്ഗങ്ങളും ആണ്…

കാശ്മീരിലേക്ക് സൈക്കിള്‍ സവാരിയുമായി മണ്ണാര്‍ക്കാട് സ്വദേശികള്‍

മണ്ണാര്‍ക്കാട്:പരിസ്ഥിതിയെ സംരക്ഷിക്കുകയെന്ന സന്ദേശവുമായി മണ്ണാര്‍ക്കാട്ടുകാരായ രണ്ട് യുവാക്കള്‍ സൈക്കിളില്‍ കാശ്മീരിലേക്ക് യാത്ര തിരിച്ചു.മണ്ണാര്‍ക്കാട് പെഡലേഴ്‌സ് ക്ലബ്ബ് അംഗങ്ങളായ റോഷ ന്‍,നിയാസ് എന്നിവരാണ് കാശ്മീരിലേക്ക് യാത്ര തിരിച്ചത്.നഗരസഭ ചെയര്‍മാന്‍ സി മുഹമ്മദ് ബഷീര്‍ ഫ്‌ളാഗ് ഓഫ് ചെയ്തു.ക്ലബ്ബ് പ്രസിഡ ന്റ് കൊളമ്പന്‍ നിഷാദ്…

സൈലന്റ് വാലി ഇ.എസ്.സെഡ്:
കര്‍ഷക ആശങ്ക ദുരീകരിക്കാതെ
കരട് വിജ്ഞാപനം നടപ്പാക്കാനുള്ള
തീരുമാനം പിന്‍വലിക്കണം
:കത്തോലിക്ക കോണ്‍ഗ്രസ്

മണ്ണാര്‍ക്കാട്:സൈലന്റ് വാലി ദേശീയോദ്യാനത്തിന് ചുറ്റും 148 ചതുരശ്ര കിലോമീറ്റര്‍ സ്ഥലം പരിസ്ഥിതി ലോല പ്രദേശമാക്കി മാറ്റുന്നതിനായി കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയം പുറത്തിറ ക്കിയ കരട് വിജ്ഞാപനം നടപ്പിലാക്കാനുള്ള ഇ.എസ്.സെഡ് കമ്മിറ്റി തീരുമാനം പിന്‍വലിക്കണമെന്ന് കത്തോലിക്കാ കോണ്‍ഗ്രസ് മണ്ണാര്‍ ക്കാട് യൂണിറ്റ് ആവശ്യപ്പെട്ടു.…

താലൂക്ക് സമ്മേളനവും യാത്രയയപ്പും

കല്ലടിക്കോട്:കെസിഇഎഫ് മണ്ണാര്‍ക്കാട് താലുക്ക് സമ്മേളനവും യാ ത്രയയപ്പ് സമ്മേളനവും ജില്ലാ പ്രസിഡന്റ് സി രമേഷ്‌കുമാര്‍ ഉദ്ഘാ ടനം ചെയ്തു.പി കൃഷ്ണപ്രസാദ് അധ്യക്ഷനായി.ഡിസിസി ജനറല്‍ സെ ക്രട്ടറി എന്‍.ദിവാകരന്‍ മുഖ്യ പ്രഭാഷണം നടത്തി.യാത്രയയപ്പ് സമ്മേളനം ജില്ലാ ട്രഷറര്‍ കെ.പി.കെ.സുരേഷ് കുമാറിന്റെ അദ്ധ്യ ക്ഷതയില്‍…

സ്വാദും കൈപ്പുണ്യവും സമന്വയിച്ച
‘മെസ്ബാൻ’

കല്ലടിക്കോട്:രുചി വൈവിധ്യങ്ങളുടെ ലോകത്ത് ജനശ്രദ്ധ നേടി ഒരു പതിറ്റാണ്ട് കാലം പിന്നിട്ട മെസ്ബാന്‍ ഗ്രൂപ്പിന്റെപുതിയ ഹോട്ട ല്‍ കല്ലടിക്കോട് ടി.ബിസെന്ററില്‍ രാജധാനി ബില്‍ഡിങ്ങില്‍ പ്ര വര്‍ത്തനംആരംഭിച്ചു.മണ്ണാര്‍ക്കാട് വലിയ പള്ളി ഖാസിബാപ്പു മുസ്ലി യാര്‍ ഉദ്ഘാടനം ചെയ്തു.വിശിഷ്ട വ്യക്തികള്‍ പങ്കെടുത്തു. കുഴിമന്തിയുള്‍പ്പടെ അറബ്…

error: Content is protected !!