Day: February 25, 2021

ഡിവൈഎസ്പിക്ക് വരവേല്‍പ്പ്

മണ്ണാര്‍ക്കാട്:പോലീസ് സബ് ഡിവഷണിലെ ആദ്യ ഡിവൈ എസ്പി യായി ചുമതലയേറ്റ ഇ സുനില്‍കുമാറിന് വ്യാപാരികളുടെ നേതൃത്വ ത്തില്‍ വരവേല്‍പ്പ് നല്‍കി.ഏകോപന സമിതി മണ്ണാര്‍ക്കാട് യൂണിറ്റ് പ്രസിഡന്റ് ബാസിത്ത് മുസ്‌ലിം,ജന.സെക്രട്ടറി രമേഷ് പൂര്‍ണ്ണിമ, ജോണ്‍സണ്‍,കൃഷ്ണകുമാര്‍,ഷമീര്‍ യൂണിയന്‍,ഗുരുവായൂരപ്പന്‍,ഷമീര്‍ കിംഗ്‌സ്,മില്‍ഷാദ്,ഷമീര്‍ വികെഎച്ച് എന്നിവര്‍ പങ്കെടുത്തു.

അട്ടപ്പാടിയില്‍ കാന്‍സര്‍ രോഗ നിര്‍ണയ ക്യാമ്പ് 27 മുതല്‍

അഗളി:അട്ടപ്പാടിയില്‍ ക്യാന്‍സര്‍ രോഗ നിയന്ത്രണത്തിന്റെ ഭാഗ മായുള്ള കാന്‍സര്‍ രോഗ നിര്‍ണ്ണയ ക്യാമ്പിന് ഫെബ്രുവരി 27ന് തുട ക്കമാകും.ആരോഗ്യവകുപ്പ്,ആരോഗ്യകേരളം,അട്ടപ്പാടി ബ്ലോക്ക് പ ഞ്ചായത്ത്,കഞ്ചിക്കോട് കാന്‍സര്‍ സെന്റര്‍,കൊച്ചിന്‍ കാന്‍സര്‍ കെയര്‍ സൊസൈറ്റി എന്നിവര്‍ സംയുക്തമായാണ് ക്യാമ്പ് സംഘടി പ്പിക്കുന്നത്.അട്ടപ്പാടി ബ്ലോക്കിന് കീഴിലുള്ള അഗളി,പുതൂര്‍,…

മണ്ണാര്‍ക്കാട് പൂരം: നാളെ ചെറിയ ആറാട്ട്

മണ്ണാര്‍ക്കാട്:അരകുര്‍ശ്ശി ഉദയര്‍ക്കുന്ന് ഭഗവതിക്ക് നാളെ ചെറിയ ആറാട്ട്.രാവിലെ ഒമ്പത് മണി മുതല്‍ ഉച്ചയ്ക്ക് 12 മണി വരെ ആറാ ട്ടെഴുന്നെള്ളിപ്പ്,മേളം,നാദസ്വരം,വൈകീട്ട് നാല് മണി മുതല്‍ ആറ് മണി വരെ പയ്യനെടം മണികണ്ഠനും സംഘവും അവതരിപ്പിക്കുന്ന ഓട്ടന്‍ തുള്ളല്‍,ആറ് മണി മുതല്‍ ഏഴ്…

യൂത്ത് ലീഗ് ചതുര്‍ദിന സമരയാത്ര തുടങ്ങി

അലനല്ലൂര്‍: ഇടത് സര്‍ക്കാരിനെതിരെ യുവജന കുറ്റപത്രവുമായി മുസ്ലിം യൂത്ത് ലീഗ് മണ്ണാര്‍ക്കാട് നിയോജക മണ്ഡലം കമ്മിറ്റിയുടെ ചതുര്‍ദിന പദയാത്രക്ക് എടത്തനാട്ടുകരയില്‍ നിന്നും തുടക്കമായി. അഴിമതി, സ്വര്‍ണ്ണക്കടത്ത്, മയക്കുമരുന്ന് കേസ്, പിന്‍വാതില്‍ നിയ മനം തുടങ്ങിയ വിഷയങ്ങള്‍ ചൂണ്ടികാട്ടി നാല് ദിവസം നീണ്ടു…

തെരുവുനായ്ക്കളുടെ ആക്രമണം:
ആയിരത്തിലേറേ കോഴികള്‍ ചത്തു

അലനല്ലൂര്‍: എടത്തനാട്ടുകര തടിയംപറമ്പില്‍ തെരുവുനായ്ക്കളുടെ ആക്രമണത്തില്‍ കോഴിഫാമിലെ ആയിരത്തിലധികം കോഴികള്‍ ചത്തു.താഴത്തേപീടിക ആയിഷയുടെ ഫാമിലെ കോഴികളാണ് ചത്തത്.കഴിഞ്ഞ രണ്ട് ദിവസങ്ങളിലായാണ് സംഭവം നടന്നത്.ആദ്യ ദിവസം അഞ്ഞൂറോളം കോഴികളും രണ്ടാം ദിവസം അറൂനൂറോളം കോഴികളുമാണ് ചത്തത്.നാല്‍പ്പത്തിയെട്ട് ദിവസം പ്രായമുള്ളതും രണ്ടര കിലോയോളം തൂക്കം…

റിസോഴ്‌സ് അധ്യാപകരെ സ്ഥിരപ്പെടുത്തണം:കെപിഎസ്ടിഎ

കാരാകുര്‍ശ്ശി:വിവേചനമില്ലാതെ എല്ലാ റിസോഴ്‌സ് അധ്യാപകരേ യും സ്ഥിരപ്പെടുത്താന്‍ തയ്യാറാകണമെന്ന് കെപിഎസ്ടിഎ കാരാകു ര്‍ശ്ശി ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു.അംഗീകൃത അധ്യാപക പ്ര തിനിധികളടങ്ങിയ പര്‍ച്ചേയ്‌സ് കമ്മിറ്റി വിളിച്ച് കൂട്ടാതെ എസ്എ സ്എ ഏകപക്ഷീയമായാണ് സാധന സാമഗ്രികള്‍ വാങ്ങിക്കുന്നതെ ന്നും ഒളിച്ച് കളി നടത്തുന്നത്…

അമ്പംകുന്ന് കോയാക്ക ഫണ്ടിന്റെ നേര്‍ച്ച ഫെബ്രുവരി 27 മുതല്‍

മണ്ണാര്‍ക്കാട്:അമ്പംകുന്ന് കോയാക്ക ഫണ്ടിന്റെ 49-ാമത് നേര്‍ച്ച ഫെ ബ്രുവരി 27,28 മാര്‍ച്ച് 1 തിയ്യതികളിലായി കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അ റിയിച്ചു.27ന് രാവിലെ ആറ് മണിക്ക് അമ്പംകുന്ന് കോയാക്കഫണ്ട് ജനറല്‍ സെക്രട്ടറി മുബാറക് അമ്പംകുന്ന് എന്നിവരുടെ…

മലമ്പുഴ കനാലില്‍ യുവാവിന്റെ ജഡം: വിവരം ലഭിക്കുന്നവര്‍ അറിയിക്കണം

പാലക്കാട് :കൊട്ടേക്കാട് റെയില്‍വേ സ്റ്റേഷന് സമീപമുള്ള മലമ്പുഴ കനാലില്‍ യുവാവിന്റെ ജഡം കണ്ടെത്തിയ സാഹചര്യത്തില്‍ ഇയാ ളെ കുറിച്ച് എന്തെങ്കിലും വിവരമറിയുന്നവര്‍ മലമ്പുഴ പൊലീസ് സ്റ്റേഷനിലോ 9497941931, 0491-2815284 നമ്പറുകളിലോ അറിയിക്ക ണമെന്ന് മലമ്പുഴ പൊലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ അറിയിച്ചു.…

മണ്ണാര്‍ക്കാട് പൂരം; 27ന് പ്രാദേശിക അവധി

പാലക്കാട്:മണ്ണാര്‍ക്കാട് പൂരം പ്രമാണിച്ച് മണ്ണാര്‍ക്കാട് താലൂക്കി ലെയും ചിനക്കത്തൂര്‍ പൂരം പ്രമാണിച്ച് ഒറ്റപ്പാലം താലൂക്കിലെ ഒറ്റപ്പാലം നഗരസഭാ പരിധിലെയും ലെക്കിടി – പേരൂര്‍ ഗ്രാമപഞ്ചാ യത്ത് പരിധിയിലെയും,എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാ ഭ്യാസ സ്ഥാപനങ്ങള്‍ക്കും ഫെബ്രുവരി 27 ന് അവധിയായിരിക്കു മെന്ന്…

error: Content is protected !!