Day: February 17, 2021

ജില്ലയില്‍ 10 പുതിയ സ്‌കൂള്‍ കെട്ടിടങ്ങളുടെ ഉദ്ഘാടനവും മൂന്ന് സ്‌കൂളുകളുടെ തറക്കല്ലിടലുംനവീകരിച്ച ഹയര്‍ സെക്കന്‍ഡറി ലാബിന്റെ ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വഹിക്കും

മണ്ണാര്‍ക്കാട്:ജില്ലയില്‍ 10 പുതിയ സ്‌കൂള്‍ കെട്ടിടങ്ങളുടെ ഉദ്ഘാട നവും മൂന്ന് സ്‌കൂളുകളുടെ തറക്കല്ലിടലും നവീകരിച്ച ഹയര്‍ സെ ക്കന്ററി ലാബിന്റെ ഉദ്ഘാടനവും മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് (ഫെബ്രുവരി 18) രാവിലെ 10 ന് വീഡിയോ കോണ്‍ഫറന്‍സി ലൂടെ നിര്‍വഹിക്കും. വിദ്യാഭ്യാസ…

‘പാലക്കാടിന്റെ സുസ്ഥിര വികസനം’- ജില്ലയുടെ വികസന നേര്‍ക്കാഴ്ചയായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് സംഘടിപ്പിച്ച സംവാദം

പാലക്കാട്: ജില്ലയുടെ സുസ്ഥിര വികസനവുമായി ബന്ധപ്പെട്ട് സര്‍വ തല സ്പര്‍ശിയായ അഭിപ്രായങ്ങളും ആശയങ്ങളും പങ്കുവെച്ച് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് സംഘടിപ്പിച്ച ജനപ്രതിനിധികളുടെ സം വാദം ജില്ലയുടെ വികസന കാഴ്ചപ്പാടിന്റെ നേര്‍ചിത്രമായി. ജില്ലാ പഞ്ചായത്ത്, ജില്ലാ പ്ലാനിംഗ് ഓഫീസ്, കില എന്നിവയുടെ സഹകര…

വെല്‍ഫെയര്‍ പാര്‍ട്ടി പ്രതിഷേധ പ്രകടനം നടത്തി.

മണ്ണാര്‍ക്കാട്:സിഎഎക്കെതിരായ ഹര്‍ത്താലിനെ പിന്തുണച്ച സാം സ്‌കാരിക പ്രവര്‍ത്തകര്‍ക്കെതിരായ കേസില്‍ പ്രതിഷേധിച്ച് വെല്‍ ഫയര്‍ പാര്‍ട്ടി മണ്ണാര്‍ക്കാട് മണ്ഡലം കമ്മിറ്റി പ്രകടനം നടത്തി. നെ ല്ലിപ്പുഴയില്‍ നിന്നും ആരംഭിച്ച പ്രകടനം ബസ് സ്റ്റാന്റില്‍ സമാപി ച്ചു.തുടര്‍ന്ന് നടന്ന യോഗം മണ്ഡലം പ്രസിഡന്റ് കെവി…

തച്ചമ്പാറ സര്‍വ്വീസ് ബാങ്കിലേക്ക് സിപിഎം മാര്‍ച്ച്

തച്ചമ്പാറ: സര്‍വ്വീസ് സഹകരണ ബാങ്ക് ഭരണസമിതി രാഷ്ട്രീയ വിവേചനവും നിയമനങ്ങളില്‍ അഴിമതിയും നടത്തുകയാണെന്നാ രോപിച്ച് സിപിഎം തച്ചമ്പാറ ലോക്കല്‍ കമ്മിറ്റി ബാങ്കിലേക്ക് മാര്‍ച്ച് നടത്തി.കെകെ നാരായണന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.ഷാജ് മോഹ ന്‍ അധ്യക്ഷനായി.പഞ്ചായത്ത് പ്രസിഡന്റ് ഒ നാരായണന്‍കുട്ടി സംസാരിച്ചു.ലോക്കല്‍ സെക്രട്ടറി…

കാത്തിരിപ്പിന് അറുതി;അട്ടപ്പാടി ഇനി താലൂക്ക്

അഗളി:ആലപ്പുഴ ജില്ലയുടെ പകുതിയിലേറെ ഭൂവിസ്തൃതിയുള്ള അട്ട പ്പാടി താലൂക്കായി മാറുന്നു.ഇന്ന് ചേര്‍ന്ന മന്ത്രി സഭായോഗത്തിലാ ണ് ഇത് സംബന്ധിച്ച തീരുമാനം.താലൂക്കിന് വേണ്ടിയുള്ള പതിറ്റാ ണ്ടുകള്‍ നീണ്ട മുറവിളി യാഥാര്‍ത്ഥ്യമാകുന്നതിന്റെ സന്തോഷ ത്തിലാണ് നാട്.നിലവില്‍ മണ്ണാര്‍ക്കാട് താലൂക്കിന്റെ പരിധിയിലു ള്ള അട്ടപ്പാടി ബ്ലോക്കിന്…

മണ്ണാര്‍ക്കാട് സബ് ഡിവിഷണല്‍ പോലീസ്
ഓഫീസ് ഉദ്ഘാടനം നാളെ

മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് സബ് ഡിവിഷണല്‍ പോലീസ് ഓഫീസി ന്റെ ഉദ്ഘാടനം നാളെ രാവിലെ 10.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫ്രന്‍സ് വഴി നിര്‍വഹിക്കും. എന്‍. ഷംസുദ്ദീന്‍ എംഎല്‍എ അധ്യക്ഷനാകും.വികെ ശ്രീകണ്ഠന്‍ എംപി മുഖ്യാതിഥിയാകും.എംഎല്‍എമാരായ പി.ഉണ്ണി,പികെ ശശി, സം സ്ഥാന പോലീസ്…

ജനങ്ങള്‍ക്കാവശ്യമായ എല്ലാ സാധനങ്ങളും ലഭിക്കുന്ന കേന്ദ്രങ്ങളായി സപ്ലൈകോ വില്പനശാലകള്‍ മാറി: മന്ത്രി പി. തിലോത്തമന്‍

അഗളി:ജനങ്ങള്‍ക്കാവശ്യമായ എല്ലാ സാധനങ്ങളും ലഭിക്കുന്ന കേ ന്ദ്രങ്ങളായി സപ്ലൈകോ വില്പനശാലകള്‍ മാറിയെന്ന് ഭക്ഷ്യ പൊതു വിതരണ – ഉപഭോക്തൃകാര്യ വകുപ്പ് മന്ത്രി പി. തിലോത്തമന്‍. അട്ട പ്പാടിയിലെ പുതൂര്‍ ഉള്‍പ്പടെ ഇന്ന് ഉദ്ഘാടനം നിര്‍വഹിക്കുന്ന മൂന്ന് മാവേലി സ്റ്റോറുകളോട് കൂടി കേരളത്തിലെ…

ഉച്ചയ്ക്ക് 12 മുതല്‍ മൂന്ന് വരെ വിശ്രമവേളയാക്കി ഉത്തരവ്

മണ്ണാര്‍ക്കാട്:ജില്ലയില്‍ ഏപ്രില്‍ 30 വരെയുള്ള ദിവസങ്ങളില്‍ ഉച്ച യ്ക്ക് 12 മുതല്‍ മൂന്ന് മണി വരെയുള്ള സമയം വിശ്രമവേളയാക്കി യതായി ജില്ലാ ലേബര്‍ ഓഫീസര്‍ (എന്‍ഫോഴ്സ്മെന്റ്) അറിയിച്ചു. ഇവരുടെ ജോലി സമയം രാവിലെ ഏഴ് മുതല്‍ വൈകിട്ട് ഏഴ് വരെ എട്ട്…

പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം – ജില്ലയില്‍ 1198 സ്‌കൂളുകള്‍ ഹൈടെക്

മണ്ണാര്‍ക്കാട്:പൊതുവിദ്യാഭ്യാസ മേഖലയുടെ ഗുണനിലവാരവും അ ടിസ്ഥാന സൗകര്യ വികസനവും ലക്ഷ്യമിട്ട് നവംബര്‍ വരെ നവകേ രള മിഷന്റെ ഭാഗമായി ആവിഷ്‌കരിച്ച പൊതു വിദ്യാഭ്യാസ സംര ക്ഷണയജ്ഞം പ്രകാരം കിഫ്ബിയില്‍ നിന്നും 50.38 കോടിയും പ്രാ ദേശിക തലത്തില്‍ 10.39 കോടിയും ഉള്‍പ്പെട്ട…

പണ്ഡിത സംഗമം വ്യാഴാഴ്ച

മണ്ണാര്‍ക്കാട്: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ മണ്ണാര്‍ക്കാട് മേഖല കമ്മിറ്റി സംഘടിപ്പിക്കുന്ന പണ്ഡിത സംഗമം ഫെബ്രുവരി 18ന് വ്യാ ഴാഴ്ച നടക്കും.മര്‍കസുല്‍ അബ്റാറില്‍ കാലത്ത് 10ന് സ്വാഗത സം ഘം ചെയര്‍മാന്‍ ഉണ്ണീന്‍കുട്ടി സഖാഫി പാലോട് പതാക ഉയര്‍ ത്തു ന്നതോടെ…

error: Content is protected !!