Day: February 6, 2021

പ്രത്യേക ഗ്രാമ സഭ ചേര്‍ന്നു

കുമരംപുത്തൂര്‍: ഗ്രാമപഞ്ചായത്ത് ജനകീയ ആസൂത്രണ പദ്ധതി 2021-22 പ്രത്യേക ഗ്രാമ സഭ വട്ടമ്പലം ജിഎല്‍പി സ്‌കൂളില്‍ ചേര്‍ ന്നു.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലക്ഷ്മിക്കുട്ടി ഉദ്ഘാടനം ചെ യ്തു. വൈസ് പ്രസിഡന്റ് മേരി സന്തോഷ്,വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ നൗഫല്‍ തങ്ങള്‍,ക്ഷേമകാര്യ…

ഐശ്വര്യ കേരള യാത്ര നാളെ മണ്ണാര്‍ക്കാട്ട്;ഉജ്ജ്വല വരവേല്‍പ്പ് നല്‍കും

മണ്ണാര്‍ക്കാട്:’സംശുദ്ധം സദ്ഭരണം’ എന്ന സന്ദേശവുമായി പ്രതിപ ക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്ര ക്ക് ഇന്ന് വൈകിട്ട് 6ന് മണ്ണാര്‍ക്കാട് ടൗണില്‍ ആവേശോജ്ജ്വല സ്വീ കരണം നല്‍കും.ജാഥാ നായകന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നി ത്തല, പ്രതിപക്ഷ…

രാജീവ് ഗാന്ധി യൂണിറ്റ് രൂപീകരിച്ചു

മണ്ണാര്‍ക്കാട്:യൂത്ത് കോണ്‍ഗ്രസ് രാജീവ് ഗാന്ധി യൂണിറ്റ് രൂപീകര ണത്തിന്റെ ഭാഗമായി ചേറുകുളം യൂണിറ്റ് രൂപീകരണവും, മെമ്പര്‍ ഷിപ്പ് വിതരണവും നിയോജകമണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രസി ഡന്റ് ഗിരീഷ് ഗുപ്ത ഉത്ഘാടനം ചെയ്തു.മണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് ഹാരിസ് തത്തേങ്ങലം അദ്ധ്യക്ഷനായി. യൂത്ത്…

കതിര് കാക്കുന്ന കര്‍ഷകനും
അതിര് കാക്കുന്ന പട്ടാളക്കാരനും ഒപ്പം കോണ്‍ഗ്രസ്സ് ഉണ്ടാകും:ഗിരീഷ് ഗുപ്ത

മണ്ണാര്‍ക്കാട് : സംസ്‌ക്കാര സാഹിതി മണ്ണാര്‍ക്കാട് നിയോജക മണ്ഡ ലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കോട്ടോപ്പാടത്ത് കര്‍ഷക സമര ഐക്യദാര്‍ഢ്യ സദസ് സംഘടിപ്പിച്ചു.നിയോജകമണ്ഡലം യൂത്ത് കോണ്‍ഗ്രസ്സ് പ്രസിഡണ്ട് ഗിരീഷ് ഗുപ്ത ഉദ്ഘാടനം ചെയ്തു.കതിര് കാക്കുന്ന കര്‍ഷകനും,അതിര് കാക്കുന്ന പട്ടാളക്കാരനും ഒപ്പം കോണ്‍ഗ്രസ്സ് ഉണ്ടാകുമെന്ന്…

അറിവരങ്ങ് സംഘടിപ്പിച്ചു

കോട്ടോപ്പാടം: പുറ്റാനിക്കാട് സന്തോഷ് ലൈബ്രറി വനിതാവേദി യുടെ നേതൃത്വത്തില്‍ സാന്ത്വന പരിചരണം എന്ന വിഷയത്തില്‍ അറിവരങ്ങ് സംഘടിപ്പിച്ചു.ലൈബ്രറി കൗണ്‍സില്‍ നേതൃസമിതി കണ്‍വീനര്‍ മാമ്പറ്റ അസീസ് ഉദ്ഘാടനം ചെയ്തു. വനിതാവേദി പ്രസി ഡണ്ട് കെ.ശൈലജ അധ്യക്ഷത വഹിച്ചു. മണ്ണാര്‍ക്കാട് പാലിയേറ്റീവ് കെയര്‍ വളണ്ടിയര്‍…

ആസൂത്രണ സമിതി യോഗത്തില്‍ വാക്കേറ്റം

കോട്ടോപ്പാടം: ആസൂത്രണ സമിതിയില്‍ ഇടതുപക്ഷ അംഗങ്ങളെ ഉള്‍പ്പെടുത്തിയില്ലെന്നാരോപിച്ച് കോട്ടോപ്പാടം ഗ്രാമപഞ്ചായത്ത് ആസൂത്രണ സമിതി യോഗത്തില്‍ വാക്കേറ്റമുണ്ടായി.പഞ്ചായത്ത് വര്‍ക്കിംഗ് ഗ്രൂപ്പില്‍ സ്വന്തക്കാരെ തിരുകി കയറ്റിയെന്നും പഞ്ചായ ത്ത് അംഗങ്ങളെ നോക്കുകുത്തികളാക്കിയെന്നുമാണ് പ്രതിപക്ഷ ത്തിന്റെ ആരോപണം.ഇതേ തുടര്‍ന്ന് പ്രതിപക്ഷം യോഗം ബഹി ഷ്‌കരിച്ചു.എന്നാല്‍ പ്രതിപക്ഷ…

കുന്തിപ്പുഴയില്‍ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

മണ്ണാര്‍ക്കാട് :കുന്തിപ്പുഴയില്‍ കുളിക്കാനിറങ്ങിയ ആറംഗ വിദ്യാര്‍ ത്ഥി സംഘത്തിലെ ഒരാള്‍ മുങ്ങി മരിച്ചു.മലപ്പുറം എടപ്പറ്റ വെള്ളിയ ഞ്ചേരിയിലെ എളമ്പിലാവില്‍ ഇബ്രാഹിമിന്റെ മകന്‍ അബ്ദുല്‍ റഹിം (16 ) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ ഒമ്പതു മണിയോടെ യാണ് കുമരംപുത്തൂര്‍ പയ്യനെടം എടേരം…

എല്ലാ കുട്ടികള്‍ക്കും വിദ്യാഭ്യാസം
ഉറപ്പാക്കാന്‍ സൗകര്യങ്ങള്‍ ഒരുക്കി
:മുഖ്യമന്ത്രി

മണ്ണാര്‍ക്കാട്:കോവിഡാനന്തര കാലത്ത് സ്‌കൂളിലെത്തുന്ന വിദ്യാ ര്‍ത്ഥികള്‍ ഒരു വര്‍ഷം മുമ്പ് കണ്ടതിനേക്കാള്‍ മെച്ചപ്പെട്ട സ്‌കൂളാ യിരിക്കും കാണുകയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജില്ലയി ല്‍ അട്ടപ്പാടി കാരറ ജിഎല്‍പിഎസ് ഉള്‍പ്പടെ അഞ്ച് സ്‌കൂള്‍ കെട്ടിട ങ്ങളുടെ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വ്വഹിച്ച് സംസാരിക്കു…

വിദ്യാര്‍ത്ഥികള്‍ക്ക് നിലവിലുള്ള കാര്‍ഡ് ഉപയോഗിച്ച്
യാത്രാ ആനുകൂല്ല്യം നല്‍കാന്‍ തീരുമാനം

പാലക്കാട്:ക്ലാസ്സുകള്‍ ആരംഭിച്ച പത്താം ക്ലാസ്, പ്ലസ് വണ്‍, പ്ലസ് ടു, ഡിഗ്രി മൂന്നാം വര്‍ഷം, പിജി രണ്ടാംവര്‍ഷ വിദ്യാര്‍ഥികള്‍ക്ക് നില വിലുള്ള കാര്‍ഡ് ഉപയോഗിച്ച് യാത്ര ആനുകൂല്യം നല്‍കാന്‍ സ്റ്റുഡ ന്റ് ട്രാവല്‍ ഫെസിലിറ്റി യോഗത്തില്‍ തീരുമാനം.പുതിയ അധ്യയന വര്‍ഷത്തില്‍ പുതിയ…

ഭക്ഷ്യ സ്വയംപര്യാപ്തത സര്‍ക്കാറിന്റെ ലക്ഷ്യം: മന്ത്രി ഇ പി ജയരാജന്‍

പാലക്കാട് :ഭക്ഷ്യ ഉല്‍പാദന രംഗത്ത് സ്വയംപര്യാപ്തത കൈവരി ക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് വ്യവസായ- കായിക-യുവജനക്ഷേമവകുപ്പ് മന്ത്രി ഇ.പി ജയരാജന്‍ പറഞ്ഞു. സംസ്ഥാന യുവജന കമ്മീഷന്റെ ആഭിമുഖ്യത്തില്‍ യുവകര്‍ഷകര്‍ക്കായി സംഘടിപ്പിച്ച സംസ്ഥാനതല യുവകര്‍ഷക സംഗമം ഓണ്‍ലൈനാ യി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.…

error: Content is protected !!