മണ്ണാര്‍ക്കാട്:ഇഎച്ച്ടി ലൈനില്‍ അറ്റകുറ്റപണികള്‍ നടക്കു ന്ന തിനാല്‍ ഫെബ്രുവരി 21ന് രാവിലെ 9 മണി മുതല്‍ വൈകീട്ട് 5 മണി വരെ അലനല്ലൂര്‍,അഗളി,മണ്ണാര്‍ക്കാട് സബ് സ്റ്റേഷന്‍ പരിധിയില്‍ വൈദ്യുതി വിതരണം തടസ്സപ്പെടുമെന്ന് കെഎസ്ഇബി അധികൃതര്‍ അറിയിച്ചു.

ആധികാരികവും സമഗ്രവുമായി മണ്ണാര്‍ക്കാട്ടെ വാര്‍ത്തകള്‍ അറിയാം