അഗളി:അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്തും അഗളി,ഷോളയൂര്‍ പഞ്ചായ ത്തുകളും എല്‍ഡിഎഫ് നിലനിര്‍ത്തി.പുതൂര്‍ പഞ്ചായത്തില്‍ എല്‍ ഡിഎഫിനാണ് ഏറ്റവും കൂടുതല്‍ സീറ്റുകള്‍ ലഭിച്ചത്.അട്ടപ്പാടി ബ്ലോ ക്ക് പഞ്ചായത്തില്‍ എല്‍ഡിഎഫിന് 9 സീറ്റുകളും യുഡിഎഫിന് -3 സീറ്റുകളും എന്‍ഡിഎയ്ക്ക് 1 സീറ്റും ലഭിച്ചു.അഗളി പഞ്ചായത്തില്‍ ആകെയുള്ള 21 സീറ്റുകളില്‍ എല്‍ഡിഎഫ് 14 സീറ്റുകളും യുഡിഎ ഫ് 5 സീറ്റുകളും എന്‍ഡിഎ രണ്ട് സീറ്റുകളും നേടി.ഷോളയൂര്‍ പഞ്ചാ യത്തില്‍ ആകെയുള്ള 14 വാര്‍ഡുകളില്‍ എല്‍ഡിഎഫ് 11 സീറ്റുക ളും യുഡിഎഫ് 3 സീറ്റുകളും നേടി.പുതൂര്‍ പഞ്ചായത്തില്‍ ആകെ യുള്ള 13 വാര്‍ഡുകളില്‍ എല്‍ഡിഎഫ് -6,എന്‍ഡിഎ-4,യുഡിഎഫ് -2,സ്വതന്ത്രന്‍ 2 സീറ്റുകളും നേടി.