അനല്ലൂര്‍:ഡല്‍ഹിയില്‍ നടക്കുന്ന കര്‍ഷക സമരത്തിന് ഐക്യദാ ര്‍ഢ്യം പ്രഖ്യാപിച്ച് കെ എന്‍ എം മര്‍ക്കസുദ്ദഅവ എടത്തനാട്ടുകര മണ്ഡലം സമിതി പ്രതിഷേധറാലിയും പൊതു സമ്മേളനവും നട ത്തി. ഐഎസ്എം സംസ്ഥാന പ്രസിഡന്റ് ഡോ. ഫുക്കാറലി ഉദ്ഘാ ടനം ചെയ്തു.കര്‍ഷക സംഘടന നേതാക്കളായ ടികെ മുഹമ്മദ് മാസ്റ്റ ര്‍, ഹംസ മാസ്റ്റര്‍ കള്ളി വളപ്പില്‍, ജോണ്‍ കൈതമറ്റം, ഏനു പള്ളിപ്പെ റ്റ, എന്നിവര്‍ സംസാരിച്ചു.കെഎന്‍എം മണ്ഡലം പ്രസിഡണ്ട് ഹംസ പാറോക്കോട്ട് അദ്ധ്യക്ഷനായി. എ എം സക്കീര്‍ സ്വാഗതവും റഷീദ് ചതുരാല നന്ദിയും പറഞ്ഞു