മണ്ണാര്‍ക്കാട്:സംസ്ഥാനത്ത് ആസന്നമായ ബുറെവി ചുഴലിക്കാറ്റി ന്റെ ആഘാതം തടയുന്നതിന് മണ്ണാര്‍ക്കാട് നഗരസഭ പരിധിയില്‍ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന്റെ ഭാഗ മായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം പ്രവര്‍ത്ത നമാരഭിച്ചതായി സെക്രട്ടറി അറിയിച്ചു.പൊതുജനങ്ങള്‍ക്ക് അടിയ ന്തര സാഹചര്യങ്ങളില്‍ 98466 06684 (അബൂബക്കര്‍.എം, എച്ച്‌ഐ) 7559852255 (സജേഷ് മോന്‍,ജെഎച്ച്‌ഐ) 9407843075 (അബ്ദുള്‍ ലത്തീ ഫ്,ഓവര്‍സിയര്‍ ഗ്രേഡ് -2),9645234617 (ജിതിന്‍,ഓവര്‍സിയര്‍ ഗ്രേ ഡ്-3) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!