മണ്ണാര്‍ക്കാട് :ജനമൈത്രി പോലീസും എക്സൈസ് ഡിപ്പാര്‍ട്ട് മെന്റും സംയുക്തമായി ആനമൂളി ആദിവാസി കോളനി സന്ദര് ശിച്ചു.ലഹരി നിര്‍മാര്‍ജ്ജനം,തെരഞ്ഞെടുപ്പ് എന്നീ വിഷയങ്ങളില്‍ ബോധവല്‍ക്കരണം നടത്തുന്നതിനയാണ് കോളനി സന്ദര്‍ശിച്ചത്. മണ്ണാര്‍ക്കാട് അഡീഷണല്‍ എസ്ഐ രാമചന്ദ്രന്,എഎസ്ഐ മധുസൂ ദനന്,ബീറ്റ് ഓഫീസര്‍മാരായ നിമ്മി,രാജാകൃഷ്ണന്,മണ്ണാര്‍ക്കാട് എക് സൈസ് പ്രിവന്റീവ് ഓഫീസര്‍മാരായ രമേഷ്,മുഹമ്മദ് ഷെഫീഖ്, ഷിബു തുടങ്ങിയവര്‍ പങ്കെടുത്തു.