മണ്ണാര്‍ക്കാട്:നഗരസഭ 4,5 വാര്‍ഡ് എല്‍ഡിഎഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ലോക്കല്‍ സെക്രട്ടറി കെപി ജയരാജ് നിര്‍വ്വഹിച്ചു.എന്‍.കെ സുജാത അധ്യക്ഷയായി.എരിയ കമ്മിറ്റി അംഗം കെപി മസൂദ് മുഖ്യപ്രഭാഷണം നടത്തി.റഷീദ് ബാബു, ഹംസപ്പ,റഫീക്ക്,ഹക്കീം മണ്ണാര്‍ക്കാട്, പ്രഭാകരന്‍, ഷീബ, ആഷിഖ്, നിധിന്‍ തുടങ്ങിയവര്‍ സംസാരിച്ചു.സി.പി.ബഷീര്‍ സ്വാഗതവും ഹസന്‍കോയ നന്ദിയും പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!