Month: November 2020

പിന്‍സീറ്റ് യാത്രക്കാര്‍ക്കും ഹെല്‍മറ്റ്;
മോട്ടോര്‍ വാഹന വകുപ്പ്
പരിശോധന കര്‍ശനമാക്കി

മണ്ണാര്‍ക്കാട്:ഇരുചക്ര വാഹനങ്ങളിലെ പിന്‍ സീറ്റ് യാത്രക്കാരും ഹെ ല്‍മറ്റ് ധരിക്കണമെന്ന നിയമ ഭേദഗതിയുടെ പശ്ചാത്തലത്തില്‍ മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്സ്മെന്റ് വിഭാഗം മണ്ണാര്‍ക്കാട് താലൂക്കിലും പരിശോധന കര്‍ശനമാക്കി.എന്‍ഫോഴ്സമെന്റ് ആര്‍ടിഒ വി.എ സഹദേവന്റെ നിര്‍ദേശാനുസരണം മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ രവികുമാറിന്റെ നേതൃത്വത്തില്‍ എഎംവിഐമാരായ…

മലയാളിയും മലയാളവും’
പ്രഭാഷണം സംഘടിപ്പിച്ചു.

മണ്ണാര്‍ക്കാട്:പ്രമുഖസാംസ്‌കാരിക സംഘടനയായ കേളി കലാ സാഹിത്യവേദി കേരളപ്പിറവി ദിനാഘോഷങ്ങളോടനുബന്ധിച്ച് ഓണ്‍ലൈനായി സംഘടിപ്പിച്ച’മലയാളിയും മലയാളവും ‘എന്ന വിഷയത്തിലുള്ളപ്രഭാഷണം ശ്രദ്ധേയമായി.കെ.കെ.വിനോദ്കുമാര്‍ വിഷയംഅവതരിപ്പിച്ചു. നഗരസഭ വൈസ്‌ ചെയര്‍മാന്‍ ടി.ആര്‍. സെബാസ്റ്റ്യന്‍ഉദ്ഘാടനം നിര്‍വഹിച്ചു.കേളി പ്രസിഡന്റ് ഹസ്സന്‍ മുഹമ്മദ് അധ്യക്ഷത വഹിച്ചു.സെക്രട്ടറി എം.ചന്ദ്രദാസന്‍ആമുഖ വിശദീകരണം നല്‍കി. ഇതോടനുബന്ധിച്ച്‌കേളിയുടെ നാലാം…

കെഎസ്എസ്പിഎ ധര്‍ണ നടത്തി

മണ്ണാര്‍ക്കാട്:സര്‍വ്വീസ് പെന്‍ഷന്‍കാരോടുള്ള സര്‍ക്കാര്‍ അവഗണന അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കേരള സ്‌റ്റേറ്റ് സര്‍വ്വീസ് പെന്‍ ഷണേഴ്‌സ് അസോസിയേഷന്‍ മണ്ണാര്‍ക്കാട് നിയോജക മണ്ഡലം കമ്മിറ്റി മണ്ണാര്‍ക്കാട് ട്രഷറിക്ക് മുന്നില്‍ ധര്‍ണ നടത്തിജില്ലാ ജോയി ന്റ് സെക്രട്ടറി ഇ സുകുമാരന്‍ ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് പ്രസിഡ ന്റ് അച്ചന്‍…

സാമ്പത്തിക സംവരണം: സര്‍ക്കാര്‍ തെറ്റുകള്‍ തിരുത്തണം; വിസ്ഡം

അലനല്ലൂര്‍:സംവരണതത്വത്തെ അട്ടിമറിക്കുന്ന സമീപനത്തില്‍ നിന്നും ബന്ധപ്പെട്ടവര്‍ പിന്‍ വാങ്ങണമെന്നും സാമ്പത്തിക സംവര ണം നടപ്പാക്കുക വഴി സംവരണ മേഖലയില്‍ ഉയര്‍ന്നു വന്ന പരാ തികള്‍ സംബന്ധിച്ച് മുഖ്യധാരാ രാഷട്രീയ പ്രസ്ഥാനങ്ങള്‍ നിലപാട് വ്യക്തമാക്കണമെന്നും വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ സംയു ക്ത യൂണിറ്റ്…

കോണ്‍ഗ്രസ് പോസ്റ്റ് ഓഫീസ് ഉപരോധിച്ചു

കോട്ടോപ്പാടം:വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കോട്ടോപ്പാടം മണ്ഡ ലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കോട്ടോപ്പാടം പോസ്റ്റ് ഓഫീസ് ഉപരോധിച്ചു.ഡിസിസി ജനറല്‍ സെക്രട്ടറി ഓമന ഉണ്ണി ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ് സി. ജെ രമേഷ് അധ്യക്ഷനാ യി ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് വി. വി…

കോവിഡാനന്തരകേരളം സംവാദം സംഘടിപ്പിച്ചു.

മണ്ണാര്‍ക്കാട്:പെരിമ്പടാരി ഗ്രീന്‍വാലി റസിഡന്റ്‌സ് അസോസി യേഷന്‍ നേതൃത്വത്തില്‍ കേരളപ്പിറവിദിനാഘോഷ പരിപാടിയുടെ ഭാഗമായി കോവിഡാനന്തരകേരളം എന്ന വിഷയത്തില്‍സംവാദം സംഘടിപ്പിച്ചു.വിഷയം അവതരിപ്പിച്ചു കൊണ്ട്പ്രമുഖപ്രഭാഷകന്‍ കെ.പി.എസ്.പയ്യനെടം കേരളപ്പിറവിദിനാഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. ഗ്രീന്‍വാലിപ്രസിഡന്റ് പി. അച്ചുതനു ണ്ണിഅധ്യക്ഷ ത വഹിച്ചു.സെക്രട്ടറിഎം.ചന്ദ്രദാസന്‍ ആമുഖ പ്രഭാഷണം നടത്തി ഡോ.…

കേരളപ്പിറവി ദിനം മുചിതമായി ആഘോഷിച്ചു.

കോട്ടോപ്പാടം:പുറ്റാനിക്കാട് സന്തോഷ് ലൈബ്രറി ആന്‍ഡ് റിക്രി യേഷന്‍ സെന്റര്‍ ആഭിമുഖ്യത്തില്‍ കേരളപ്പിറവി ദിനാഘോഷം സംഘടിപ്പിച്ചു.അജയന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസി ഡന്റ് മൊയ്തീന്‍കുട്ടിഅധ്യക്ഷത വഹിച്ചു.സെക്രട്ടറി എം.ചന്ദ്രദാസ ന്‍ ആമുഖ പ്രഭാഷണം നടത്തി. എല്‍.പി, യു.പി,ഹൈസ്‌കൂള്‍ , മുതി ര്‍ന്നവര്‍ എന്നിങ്ങനെ…

വിദ്യാഭ്യാസ മേഖലയില്‍ നടക്കുന്നത്
നാടിന്റെ ചരിത്രത്തില്‍
സമാനതകളില്ലാത്ത പ്രവര്‍ത്തനങ്ങള്‍
:മുഖ്യമന്ത്രി

മണ്ണാര്‍ക്കാട്:നാടിന്റെ ചരിത്രത്തില്‍ സമാനതകളില്ലാത്ത പ്രവര്‍ത്ത നങ്ങളാണ് വിദ്യഭ്യാസ മേഖലയില്‍ നടക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.കിഫ്ബിയില്‍ ഉള്‍പ്പെടുത്തി നിര്‍മാണ പ്രവര്‍ ത്തനങ്ങള്‍ ആരംഭിക്കുന്ന ജില്ലയിലെ 29 സ്‌കൂളുകളുടെ തറക്കല്ലിട ല്‍ ഓണ്‍ലൈനായി നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം. ലോക ത്തിനു മുന്നില്‍ കേരള വിദ്യാഭ്യാസ മേഖല…

എ.ക്യു.മുസ്ലിം നിര്യാതനായി

മണ്ണാര്‍ക്കാട്:കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മുന്‍ കാല നേതാവ് എ.ക്യു മുസ്ലിം (78) നിര്യാതനായി.ഇന്ന് പുലര്‍ച്ചെ 5.20 ഓടെ ഹൃദയാഘാതം മൂലം പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശു പത്രിയില്‍ വെച്ചായിരുന്നു അന്ത്യം.മണ്ണാര്‍ക്കാട്ടെ ആദ്യ കാല വ്യാ പാരിയായിരുന്ന എ.ക്യു.മുസ്ലിം ഏകോപ സമിതി…

കോവിഡ് ബാധിതര്‍ പി.എസ്.സി പരീക്ഷ എഴുതാന്‍ മുന്‍കൂട്ടി അപേക്ഷ നല്‍കണം

പാലക്കാട്: കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ നടത്തുന്ന പരീക്ഷ കള്‍ക്ക് ജില്ല യിലെ പരീക്ഷാകേന്ദ്രങ്ങളില്‍ എത്തുന്ന കോവിഡ് പോസിറ്റീവ് ഉദ്യോഗാര്‍ത്ഥികള്‍ ബന്ധപ്പെട്ട രേഖകള്‍ സഹിതം മുന്‍കൂട്ടി അപേക്ഷിക്കണമെന്ന് ജില്ലാ ഓഫീസര്‍ അറിയിച്ചു. ഉദ്യോ ഗാര്‍ത്ഥികള്‍ക്ക് പരീക്ഷ എഴുതുവാന്‍ അനുവദിച്ചുകൊണ്ടുള്ള ആരോഗ്യവകുപ്പിന്റെ അനുമതി…

error: Content is protected !!