മണ്ണാര്‍ക്കാട്:പെരിമ്പടാരി ഗ്രീന്‍വാലി റസിഡന്റ്‌സ് അസോസി യേഷന്‍ നേതൃത്വത്തില്‍ കേരളപ്പിറവിദിനാഘോഷ പരിപാടിയുടെ ഭാഗമായി കോവിഡാനന്തരകേരളം എന്ന വിഷയത്തില്‍സംവാദം സംഘടിപ്പിച്ചു.വിഷയം അവതരിപ്പിച്ചു കൊണ്ട്പ്രമുഖപ്രഭാഷകന്‍ കെ.പി.എസ്.പയ്യനെടം കേരളപ്പിറവിദിനാഘോഷ പരിപാടികള്‍ ഉദ്
ഘാടനം ചെയ്തു. ഗ്രീന്‍വാലിപ്രസിഡന്റ് പി. അച്ചുതനു ണ്ണിഅധ്യക്ഷ ത വഹിച്ചു.സെക്രട്ടറിഎം.ചന്ദ്രദാസന്‍ ആമുഖ പ്രഭാഷണം നടത്തി ഡോ. റോസ് തോമസ്., ജിജി മാത്യു, അഡ്വ. പ്രകാശ്, അജി ഐസക്ക്, തോമസ്‌കുട്ടി, ഷാജു, വിജയരാഘവന്‍.വിനു ജേക്കബ് തോമസ്, എന്നിവര്‍ പങ്കെടുത്തു.തുടര്‍ന്നു നടന്ന കുടുംബാംഗങ്ങള്‍ പങ്കെ ടുത്ത ഓണ്‍ലൈന്‍ കലാപരിപാടികള്‍ക്ക് കോ-ഓര്‍ഡിനേറ്റര്‍ ലിസ്സി ദാസ് എന്നിവര്‍ നേതൃത്വം നല്‍കി.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!